0%

Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]

Author : Kambikathakal Read All Parts 710

ഡേറ്റിന് പോവുന്നു. എന്നാ പറയുന്നു?’

ജിനു ഒന്നു നിശബ്ദനായിരുന്ന് ചിന്തിച്ചു. ഹ്മം. ഒരുപക്ഷേ ഒന്നു പുറത്തോട്ടൊക്കെ പോണത് ആന്റിയ്ക്കുമൊരു ചെയ്ഞ്ച് ആവും. അറ്റ്ലീസ്റ്റ് കുറച്ചു ദിവസത്തെങ്കിലും തന്നെക്കുറിച്ചോർത്ത് ടെൻഷനടിക്കത്തില്ലല്ലൊ. ആ പാവത്തിന് കുറച്ചെങ്കിലും മനസമാധാനമായിക്കോട്ടെ.. ചിന്തിച്ചപ്പോൾ അവനും ആ ആശയം ഇഷ്ടപ്പെട്ടു.

‘ ഹ്മം.. ഓക്കേ.. നമ്മക്കൊന്നു പോയിനോക്കാം’

‘ അതെന്താടോ ശബ്ദത്തിലൊരു സന്തോഷമില്ലാതെ..? കൊറച്ച് ഹാപ്പിയായിട്ടൊക്കെ പറ.’

‘ ഞാൻ ഹാപ്പിയൊക്കെയാ ആന്റി… പക്ഷേ…’

‘ എന്താടാ കുട്ടാ..? എന്നതാ കാര്യം?’

‘ സിനിമയിൽ കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്കൊരു കുന്തവും ഇതേപ്പറ്റി അറിയത്തില്ല. അലമ്പായി പോവുമോന്നു പേടിയുണ്ട് കെട്ടോ… അങ്ങനെയങ്ങാൻ സംഭവിച്ചാ പിന്നെ എന്റെ കോൺഫിഡൻസ് മൊത്തം തകർന്നുതരിപ്പണമാവും..’ അത്രയും പറഞ്ഞപ്പൊതന്നെ അവന് നാവിടർച്ച തുടങ്ങിയിരുന്നു.

‘ ഛെഛെ… മോനെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നെ… ഇതിലങ്ങനെ പേടിക്കണ്ട ഒരു കാര്യവുമില്ലെടാ കുട്ടാ. മറ്റാരുടെയും കൂടെയല്ലല്ലോ. എന്റെ കൂടെയല്ലേ. പ്രാക്ടീസ് മേക്ക് മാൻ പെർഫെക്ട് എന്ന് കേട്ടിട്ടില്ലേ. ഇതൊരു പ്രാക്ടീസായി കണ്ടാൽ മതി. നോ ടെൻഷൻ.’ സെലീന വാത്സല്യത്തോടെ അവന്റെ കവിളിൽ കൈത്തടം ചേർത്തു.

‘ ചെല്ല്.. എന്റെ മോൻ കുളിച്ചൊന്ന് ഫ്രഷായി ഡ്രസ്സു ചെയ്തു വാ.. എന്നിട്ട് ആന്റീനെ നല്ലൊരു റസ്റ്റോറന്റിൽ ഡിന്നറിനും ഒരടിപൊളി സിനിമയ്ക്കുമൊക്കെ കൊണ്ടുപോ..’ അതും പറഞ്ഞ് സെലീന ടേബിളിൽനിന്ന് അവളുടെ കാറിന്റെ കീയെടുത്ത് അവന്റെ നേർക്കിട്ടു കൊടുത്തു. ഇന്നു നീ ഡ്രൈവ് ചെയ്താ മതീടാ കാമുകൻകുട്ടാ…’ അവൾ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.

‘ ആന്റി!!!!’

അവന്റെ മുഖം വീണ്ടും ചുവന്നുതുടുത്തു. ഒരു ചമ്മലും നാണവുമൊക്കെ വന്നു. എങ്കിലും കുറേക്കാലം കൂടി താനൊന്ന് ഊര്‍ജ്ജസ്വലനായെന്ന് അവന് തോന്നി.

💬 Comments

View all comments