Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]
ഇന്നലെ നടന്നത്. ഫിലിപ്പച്ചായൻ മോളിലിരുന്ന് ശപിച്ചുകാണും.” പിറുപിറുക്കുന്നത് പോലെ അവൾ പറഞ്ഞു.
‘ എല്ലാം ഞാൻ നശിപ്പിച്ചല്ലേ.. ഐ സ്പോയില്ഡ് എവരി തിങ്’ ഇപ്പൊ കരയുമെന്ന മട്ടിൽ ജിനുവിന്റെ കണ്ണുകൾ ജലമയമായി.
സെലീന ആശ്ചര്യത്തോടെ അവനെ നോക്കി.
‘ അതിന്... അതിന് മോനെന്ത് ചെയ്തു?! മോനല്ലല്ലോ, ആന്റിയല്ലേ എല്ലാത്തിനും കാരണം. നാശം പിടിച്ച നേരത്ത് അത്രയും വോഡ്ക കുടിക്കാൻ പോയി. അതാ അങ്ങനെ പറ്റിപ്പോയത്. ഞാനിന്നലെ അത്രേം കുടിക്കാൻ പാടില്ലാരുന്നു’ സെലീന അവന്റെ കരം ഗ്രഹിച്ചു. ‘ കഴിഞ്ഞത് കഴിഞ്ഞൂ. നമുക്കത് മറക്കാടാ.’
‘ നമ്മക്ക്… ഇനിയും പൊറത്ത് പൊക്കൂടേ?’ പ്രതീക്ഷയോടെ അവൻ ചോദിച്ചു.
സെലീന ഒന്ന് പകച്ചു.
‘ ഇനി അതത്ര നല്ല ഒരഡിയയായി ആന്റിയ്ക്ക് തോന്നുന്നില്ലെടാ’
‘ എനിക്കപ്പഴേ അറിയാരുന്നു!!’ ദേഷ്യത്തോടെ ജിനു പറഞ്ഞു. എന്നാൽ ആ ദേഷ്യം അവനോടു തന്നെയായിരുന്നെന്നു മാത്രം. കണ്ണലൂറിക്കൂടിയ അശ്രുകണങ്ങളോടെ അവൻ ടേബിളിൽനിന്ന് ചാടിയെഴുന്നേറ്റു. എന്നിട്ട് മുകളിലേക്കോടി.
‘ ജിനൂ…..!!’
സെലീന പുറകില്‍നിന്ന് വിളിച്ചപ്പോഴേക്കും അവൻ റൂമിന്റെ വാതിൽ കൊട്ടിയടച്ചിരുന്നു. അവൾക്ക് പിന്നെ എന്ത് വേണമെന്ന് അറിയില്ലായിരുന്നു. ഇന്നലെ ഉണ്ടായതിന് ഉത്തരവാദി മദ്യം മാത്രമല്ല, തന്റെ ഉള്ളിലെ കളങ്കവും കൂടിയാണെന്നുള്ള കുറ്റബോധം മിഴിനീരായി പുറത്തുവന്നു. ടേബിളിൽ തല കുമ്പിട്ട് അവൾ കുറേനേരം കിടന്നു. പിന്നെ കണ്ണ് തുടച്ചു ഓഫിസിലേക്ക് പോയി.
ഓഫീസിലും അവൾക്കൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജിനുവിന്റെ മനസ്സിനെ വേദനിപ്പിച്ചതിന്റെ ഉൾക്കുത്ത് അവളെ പൊള്ളിച്ചു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ടിഫിൻ അതുപോലിരിക്കുന്നത് കണ്ട്, ജിനു കോളേജില്‍ പോയില്ലെന്ന് സെലീനയ്ക്ക് മനസ്സിലായി. അവളവന്റെ റൂമിന്റെ ഡോറിൽ മുട്ടി. മറുപടി കിട്ടാഞ്ഞപ്പോള്‍
💬 Comments
View all comments