Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]
സഹതാപം തോന്നാതിരുന്നില്ല.
‘വാ ആന്റി… ഇവിടിരിക്കാം… ഇവിടാണേൽ നല്ല വ്യൂ ഒണ്ട്…’ തടാകക്കരയിൽനിന്ന് മുകളിലായി കുറച്ചകലെയുള്ള മൺപ്രദേശത്ത് ജിനു ഇരിക്കാനൊരുങ്ങി.
‘ വേണ്ട ജിനു… താഴെ അപ്പടി അഴുക്കാ… ആന്റീടെ ലെഗ്ഗിംസിൽ മുഴുവൻ ചെള്ളയാവും..’
‘ അതിനൊരു ഐഡിയയുണ്ട്… ദാണ്ടെ… ഇത് വിരിച്ചിട്ടിട്ട് ഇരുന്നാ മതി..’ ജിനു മടിക്കാതെ അവന്റെ ഷർട്ടൂരി ആന്റിയ്ക്ക് നേരേ നീട്ടി. അവർ എത്ര വേണ്ടെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ ജിനുവത് നിലത്തുവിരിച്ചു. പാന്റ്സ് മാത്രം ധരിച്ച് അവൻ ആന്റിയുടെ സൈഡിൽനിന്നു. അപ്പോഴാണ് അവൾ ഒരൊത്ത പുരുഷനെന്ന തരത്തില് അവന്റെ ശരീരത്തിന്റെ വിരിവും ഉറപ്പും ശ്രദ്ധിച്ചത്. അവന്റെ ഓരോ ചലനങ്ങളിലും ശരീരത്തിൽ മസ്സിലുകൾ ഉരുണ്ട് മറിയുന്നു. കരുത്തുറ്റയാ ആൺശരീരത്തിലേക്ക് സെലീനയുടെ മനസ്സാകർഷിക്കപ്പെട്ടു.
‘ Wow… ജിമ്മിനൊക്കെ പോണേന്റെ ഗുണമുണ്ടലോടാ’ ആ ഉറച്ച നെഞ്ചിൽ കണ്ണോടിച്ചുകൊണ്ട് സെലീന പറഞ്ഞു.
‘ താങ്ക്യൂ… ആന്റിയല്ലേ നിർബന്ധിച്ചെന്നെ ജിമ്മിന് പറഞ്ഞുവിട്ടെ.. ആന്റിയുടെ അഡ്വൈസ് ഒക്കെ നന്നായിട്ട് തന്നെ വരാറുണ്ടല്ലോ.. അപ്പൊ ഇതിനുമാ ഗുണം കാണാതിരിക്ക്യോ?’
അവളുടെ മനസ്സ് സന്തോഷംകൊണ്ടു മതിമറന്നു. അതല്ലെങ്കിലും ജിനുവിന്റെ ഓരോ അഭിനന്ദനങ്ങളും അവൾക്ക് വിലമതിക്കാനാവാത്തതായിരുന്നു. മറ്റുള്ളവർ തന്റെ കഴിവിനേയും സൗന്ദര്യത്തേയും വാനോളം പുകഴ്ത്തുന്നതിനേക്കാൾ ജിനുവിന്റെ കൊച്ചു കോംപ്ലിമെന്റ് മതി, അവളുടെ മനസ്സ് നിറയാന്. ആർക്ക് വേണ്ടി ജീവിക്കുന്നോ അവരതിനെ പരിഗണിക്കുമ്പോൾ ജീവിതത്തിന് ഒരർത്ഥം തോന്നാറുണ്ടല്ലോ. അതുതന്നെ. കാരണം.
അവൻ വിരിച്ചുതന്ന ഷർട്ടിൻമേൽ അവളിരുന്നു. അരികിലായി ചുമലിൽ കൈയിട്ട് അവളുടെ ജിനുക്കുട്ടനും.
സായാഹ്നത്തിന്റെ ഓറഞ്ചു വെളിച്ചം തടാകത്തിൽത്തട്ടി വെള്ളത്തെ വജ്രസമാനമാക്കുന്നത് ഇരുവരും കൗതുകത്തോടെ കണ്ടിരുന്നു. കായലിലൂടെ ഓടുന്ന ബോട്ടുകൾ കടലാസുവഞ്ചി പോലെയും അതിലുളളയാളുകളെ ചെറിയ പൊട്ടുകളായും
💬 Comments
View all comments