0%

Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ]

Author : Kambikathakal Read All Parts 483

അവർക്കില്ലായിരുന്നു. സൗമ്യശീലരും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിൽ നിരന്തരമായി ഏർപ്പെടുന്നവരുമായിരുന്നു സ്റ്റീവും ക്രിസ്റ്റീനയും.

വീട്ടിലെത്തിയപ്പോൾ ക്രിസ്റ്റീന വിൻസന്റ് അവരെ ഊഷ്മളമായി വരവേറ്റു. കൂട്ടുകാരിയായ സെലീനയെ സ്നേഹത്തോടെ പുണർന്നു. പിന്നെ ഇരുവരേയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവരുടെ പിറന്നാളുകാരി മകൾ കാതറിന് പരിചയപ്പെടുത്തി. മോഡലുകളെ പോലും തോൽപ്പിക്കുന്ന അതീവസുന്ദരിയായ ഒരു മദാമ്മ പെൺകൊടിയായിരുന്നു കാതറിൻ. സെലീനയെ അവൾക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും പഠനാവശ്യത്തിനും മറ്റുമായി പുറത്ത് കഴിഞ്ഞിരുന്ന കാതറിൻ അന്ന് ആദ്യമായിട്ടായിരുന്നു ജിനുവിനെ കാണുന്നത്. അവനോട് സംസാരിക്കുമ്പോഴുള്ള അവളുടെ കണ്ണുകളിലെ കൗതുകവും തിളക്കവും സെലീന ശ്രദ്ധിക്കാതിരുന്നില്ല. ഏറെ താമസിയാതെ അവർ ബർത്ത്ഡേകേക്ക് മുറിക്കാൻ തുടങ്ങി. അവൾക്ക് അടുപ്പമുള്ള ഏതാനും പേർക്ക് വായിൽ കേക്ക് വച്ചുകൊടുത്തിട്ട് യാദൃച്ഛികമായെന്നോണം കാതറിൻ ജിനുവിന്റെ വായിൽ കേക്ക് വെച്ച് കൊടുത്തത് സെലീന ശ്രദ്ധിച്ചു.

കേക്കുമുറിക്കൽ കഴിഞ്ഞതോടെ പാർട്ടി ആരംഭിച്ചു. ആ ബൃഹത്തായ ഹാൾ ബഹളത്തിൽ മുങ്ങി. വെസ്റ്റേൺ മ്യൂസിക് നേർത്ത ശബ്ദത്തിൽ അവിടമാകെ ഒഴുകിനടന്നു. കുറച്ചു മിനിറ്റുകൾക്കുള്ളിൽ അവരുടെ റെസിഡന്റ്സ് അസോസിയേഷനിലെ ഏതാനും സ്ത്രീകള്‍ സെലീനയെ ജിനുവിൽനിന്ന് വേർപ്പെടുത്തി അവരുടേതായ ഗോസിപ്പുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നിരാശ കലർന്നൊരു പുഞ്ചിരിയോടെ എല്ലാവരെയും അഭിവാദ്യം ചെയ്ത് അവൻ ഹാളിലാകെ ചുറ്റിക്കറങ്ങി. കുറെ കൊച്ചുകുട്ടികളെ അറിയാമെന്നതൊഴിച്ചാൽ അവിടെയുള്ള മുതിര്‍ന്നവരെയാരേയും അവന് വലുതായി പരിചയമില്ലായിരുന്നു. അവനവിടെ പോസ്റ്റായി ഫോണും നോക്കിനിന്നു.

കാണാൻ തരക്കേടില്ലാത്ത ഒരു ചുള്ളൻ ‘ജെന്റിൽമാൻ’ അവിടെ തനിച്ച് ബോറിച്ച് നിൽക്കുന്നതുകണ്ട് കാതറിന്റെ ഫ്രണ്ട്സായ ചില ടീനേജ് പെൺകുട്ടികൾ അവന് കമ്പനി കൊടുക്കാൻ ചെന്നു. എന്നാൽ അവരെയൊക്കെ സൗമ്യമായി മാനേജ് ചെയ്ത് അവൻ സ്കൂട്ടായി. പഴയപോലെ തനിക്ക് ഉണ്ടായേക്കാവുന്ന നാവിടർച്ചയെ ഭയന്നല്ലായിരുന്നു ഇത്തവണത്തെ ആ ഒഴിവാകൽ. അവന്റെ കണ്ണും മനസ്സും അവിടെയുണ്ടായിരുന്ന ഒരേയൊരു പെണ്ണിലായിരുന്നു. അവന്റെ ആന്റിയെന്ന ആ സൗന്ദര്യധാമത്തിൽ.. പനിനീർപ്പൂവിനെ കൊതിയോടെ നുകരാൻ വെമ്പുന്ന വണ്ടിനെപോലെ അവൻ തന്റെ റാണിയിൽ കണ്ണ് വച്ചുകൊണ്ടേയിരുന്നു.

സംസാരത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് സെലീനയുടെ കണ്ണുകളും ജിനുവിനായി പരതുന്നുണ്ടായിരുന്നു. അവനും തന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് കാണുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിയും. പിന്നെ അവിടെയുള്ള കൗമാരക്കാരികളെ നോക്കി അവനെ കണ്ണ് കാണിക്കും. ചെന്നവരോട് സംസാരിക്കെന്ന അർത്ഥത്തിൽ. അപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ ഉറച്ച ‘നോ’യിൽ

💬 Comments

View all comments