0%

Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ]

Author : Kambikathakal Read All Parts 1.2K

മൂഡിലുമാ..’ സെലീന ഒറ്റവലിയ്ക്ക് ഗ്ലാസ് കുടിച്ചുതീർത്ത് മേശപ്പുറത്തുവച്ചു. പിന്നെ ഒരു ആമ്പിയൻസിന് ലൈറ്റെല്ലാം ഓഫ് ചെയ്തു. ലൈറ്റിന്റെ വെള്ളപ്രകാശം അണഞ്ഞപ്പോൾ, കത്തിനിന്നിരുന്ന മെഴുകുതിരിവെട്ടത്തിൽ ലിവിംഗ്റൂമാകെ സ്വർണ്ണാഭമായി തിളങ്ങി.

സെലീന ജിനുവിന്റെ രണ്ട് കൈയിലും പിടിച്ച് അവനെ എഴുന്നേൽപ്പിച്ചു. എന്നിട്ടവന്റെ ഇടംകൈ അവളുടെ തോളിലും വലംകൈ ഇടുപ്പിലും വെപ്പിച്ചു.

‘ നിന്റെ അങ്കിളിന് ഇടത്തേക്കാലിന്റെ മൂവ്മെന്റ് എപ്പഴും പ്രശ്നമായിരുന്നു. അടുത്ത പാര്‍ട്ടിയ്ക്കുമുമ്പ് ഞങ്ങൾ ഒന്നൂടെ കോഴ്സിനുപോയി അത് ശരിയാക്കാനിരിക്കുവാരുന്നു… പക്ഷേ…’ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല അവൾക്ക്. ഫിലിപ്പിന്റെ ഓർമ്മകളിലാഴ്ന്ന് അവന്റെ ചുമലിൽ തലചേർത്ത് പതുക്കെയവൾ ആടിത്തുടങ്ങി. ആ വിഷാദഭാവത്തിന് ഒരയവ് വരുത്താൻ ജിനു വിഷയം മാറ്റി.

‘ ആന്റി നന്നായി കളിക്കുന്നുണ്ടല്ലോ… നാട്ടീന്നേ ഡാന്‍സ് പഠിച്ചിട്ടുണ്ടോ? ’

‘ ഒവ്വ്.. അവടെ ഇതല്ലേ പഠിപ്പിക്കുന്നെ…! ഒന്നു പോടാ… ന്യൂസിലാന്റിൽ വരുന്നതിനുമുമ്പ് ആകെയറിയാവുന്നെ ഡാന്‍സു മാർഗ്ഗംകളിയാരുന്നു… അതാണേൽ ഓർഫനേജിൽനിന്നാ പഠിച്ചെ. പക്ഷെ നല്ല രസമാരുന്നേ.. പള്ളിപ്പെരുന്നാളിന് ഞങ്ങളൊരു പത്തുപന്ത്രണ്ട് പെമ്പിള്ളേർ ചട്ടയും മുണ്ടുമൊക്കെയിട്ടൊരു കളിയുണ്ട്. ഓർഫനേജിലെ എന്റെ നല്ല ഓർമ്മകളിലൊന്ന്... ഇടയ്ക്കൊക്കെ നൊസ്റ്റാള്‍ജിയ പോലെയിങ്ങ് അത് മനസ്സിൽ കേറിവരും.’ കാലുകൾ താളത്തിൽ ചലിപ്പിച്ചുകൊണ്ട് ഒരു നെടുവീര്‍പ്പോടെയവൾ പറഞ്ഞു.

‘ എനിക്കും വലിഷ്ടാ… ഈ ചട്ടയും മുണ്ടും. അച്ചായത്തിന്മാരായാൽ ഒരിക്കലെങ്കിലും ആ വേഷമിടണം.’

‘ ഓ... ഞാനതിന് ജന്മനാ അച്ചായത്തിയല്ലല്ലോ. ഇച്ചായൻ കെട്ടി അച്ചായത്തിയായതല്ലേ?’

‘ എന്നാലും ആന്റി പറഞ്ഞെ കേട്ടപ്പൊ എനിക്കൊരാഗ്രഹം. ആന്റീനെ ചട്ടയും മുണ്ടുമിട്ട് കാണാൻ. വല്ല വകുപ്പുമുണ്ടോ?’

‘ പിന്നേയ്… ഇവിടീ പൊറംനാട്ടിൽ കിട്ടുവല്ലേ ചട്ടേംമുണ്ടും.. നടക്കണ കാര്യം വല്ലോം പറ ജിനൂട്ടാ’

‘ ഉംമ്… ഒരാഗ്രഹം പറഞ്ഞതാ..

💬 Comments

View all comments