0%

Chapter Title : ക്ലാസ്മേറ്റ്‌സ്-ഒരു കമ്പി നൊസ്റ്റാൾജിയ

Author : kkstories Read All Parts 355

പിടിക്കുമോ.. അവിടെ ദുബായിൽ എപ്പോഴും AC അല്ലെ" തോമസുട്ടി അവളെ കളിയാക്കി പറഞ്ഞു.

"ഹ.. ഹാ.. ഉം.. എന്നാ ഞാൻ പോയി ഒരു റൂം നോക്കട്ടെ,, ഫ്രഷ് ആയിട്ട് വരാം.." അതും പറഞ്ഞു സുകു നടന്നു. പോവുമ്പോൾ അവൻ ആനിയെ നോക്കി ചിരിച്ചു. ആനി തോമസുട്ടി കാണാതെ കാമം കലർന്നൊരു പുഞ്ചിരി സമ്മാനിച്ചു.

തോമസുട്ടിയും ആനിയും ഹാളിനു അകത്തേക്ക് കയറി. എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. കുറെ പേരൊക്കെ എത്തിക്കഴിഞ്ഞു.

"ഓക്കേ.. ഏയ്.. കൊഴപ്പമില്ല.. ഇവിടെ തുടങ്ങാറാവുന്നതേ ഉള്ളു.. ഓക്കേ.. ശെരി.." ഫോൺ വെച്ച് സുധാകരൻ മാഷ് തിരിഞ്ഞു.

"മാഷെ.." തോമസുട്ടി മാഷിന്റെ അടുത്തേക്ക് ചെന്നു..

"തോമസുട്ടി.. യാത്രയൊക്കെ സുഖമായിരുന്നോ?" അവനെ ആശ്ലേഷിച്ചു കൊണ്ട് സുധാകരൻ മാഷ് ചോദിച്ചു.

"ഓ.. കൊഴുപ്പൊന്നും ഇല്ലായിരുന്നു.. ഇത് ആനി" തോമസുട്ടി സുധാകരൻ മാഷിന് ഭാര്യയെ പരിചയപ്പെടുത്തി.

"ഹാ.. മോളും ഇവന്റെ കൂടെ ദുബായിലാണോ"

"അതെ സർ.."

"നിങ്ങൾ ഇരിക്ക്.. ഞാൻ ആ ഫുഡിന്റെ കാര്യം ഒന്ന് നോക്കിട്ട് വരാം" അതും പറഞ്ഞു സുധാകരൻ മാഷ് പോയി.

"ഡീ.. ഇങ്ങേരു കാണുന്ന പോലെ ഒന്നുമല്ല.. വൻ പുള്ളിയാ.. " തോമസുട്ടി ആനിയോട് പറഞ്ഞു.

"ഉം.."

"പണ്ട് ഒരു പെണ്ണിനെ കേറിപ്പിടിച്ചു എന്നും പറഞ്ഞു കുറച്ച പ്രശ്നം ഉണ്ടായതാ. അവസാനം അവൾ കാലുമാറിയപ്പോ ഇങ്ങേരു തടിയൂരി.." തോമസുട്ടി അതും പറഞ്ഞു മൊബൈൽ എടുത്ത് നോക്കി.

സുകു ആണ് വിളിക്കുന്നത്. തോമസുട്ടി ഫോൺ എടുത്തു.

"എന്താടാ സുകു.."

"ഡാ.. നിന്റേൽ തലവേദനയ്ക്ക് ഗുളിക വല്ലതും ഇരിപ്പുണ്ടോ ?"

"ആ കാണും.. എന്ത് പറ്റിയെടാ.."

"ഒന്നുമില്ലെടാ.. യാത്ര

💬 Comments

View all comments