Chapter Title : ക്ലാസ്സ്‌മേറ്റ്സ് 3 [ആദിദേവ്]
വേണ്ടി രമ്യയെയും കൂട്ടി കൊണ്ട് വരാൻ അവളുടെ വീട്ടിൽ എത്തി. ഇന്ന് ഈ സമയത്ത് ജിമ്മിൽ ആരും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം. സെക്കന്റ് സാറ്റർഡേ ആയത് കൊണ്ട് ജിം ക്ലോസ് ചെയ്യില്ല. കാരണം ഉച്ചക്ക് ഒക്കെ മത്സരത്തിന് പോകുന്നവർ വന്നു പ്രാക്ടീസ് ചെയ്യാറുണ്ട്.
രമ്യയുടെ വീട്ടിൽ എത്തിയപ്പോൾ അവളെ പുറത്ത് കണ്ടില്ല. ഞാൻ ചെന്ന് കോളിങ്ങ് ബെൽ അടിച്ചു. ഒരു നിമിഷത്തിന് ശേഷം അവൾ വന്നു വാതിൽ തുറന്നു. അവളെ കണ്ടതും ഞാനൊന്ന് ഞെട്ടി. കാരണം ജിമ്മിൽ പോകാനുള്ള ഒരുക്കം അല്ല. അവളുടെ വേഷം സാരിയായിരുന്നു. എന്നാൽ ആ സാരി നല്ലോണം നിഴലടിക്കുന്നത് കണ്ടാണ് ഞാൻ ഞെട്ടിയത്.
രമ്യ: എന്താടാ ഇങ്ങനെ നോക്കുന്നെ?
ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു.
ഞാൻ: ഇതെന്താ സാരി? ഇതും ഉടുത്താണോ നീ ജിമ്മിൽ വരുന്നേ?
അപ്പോഴാണ് അവളുടെ അമ്മായിയമ്മ വന്നത്.
അമ്മ: ആ… മോൻ വന്നോ.
ഞാൻ: ആ….
രമ്യ: ഞാനും അമ്മയും പുറത്ത് പോയി വന്നതാടാ.
ഞാൻ: ആണോ… നീയിന്നു വരുന്നില്ലേ?
രമ്യ: ഞാൻ ചായ എടുക്കാം, ആദ്യം അത് കുടിക്ക്.
ഞാൻ: വേണ്ടെടി… നീ ഇറങ്ങാൻ നോക്ക്.
രമ്യ: വീട്ടിൽ കയറി വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ എങ്ങനാ വിടാ?
അമ്മ: അതെ… മോൻ ചായ കുടിച്ചിട്ട് പോയാൽ മതി. ജിമ്മിൽ പോകുമ്പോൾ നല്ല ഉഷാർ തോന്നും.
രമ്യ: ആ… അതിത്തിരി കൂടുതലാണ് അമ്മേ.
അമ്മ: അത് അങ്ങനെയാ വേണ്ടേ.
രമ്യ: അമ്മ എപ്പോഴാ പോകുന്നെ?
അമ്മ: ഡ്രസ്സ് ഒന്ന് മാറട്ടെ.
ഞാൻ: എവിടെക്കാ
💬 Comments
View all comments