0%

Chapter Title : ക്ലാസ്സ്‌മേറ്റ്സ് 3 [ആദിദേവ്]

Author : Kambikathakal Read All Parts 1.6K

ആണോ?

രചിത: അല്ലടാ… നമ്മുടെ അഭിരാമി ഇല്ലേ. അവൾ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു.

അവൾ വിഷയം മാറ്റുന്നത് കണ്ട് കെട്ടിയോൻ അടുത്തുണ്ടാവും എന്ന് ഞാൻ ഊഹിച്ചു.

ഞാൻ: എന്ത് പറ്റി? ഫോൺ ഓൺ ആണല്ലോ.

രചിത: നീ അവളെ ഒന്ന് വിളിക്ക്. എന്തോ അത്യാവശ്യ കാര്യം പറയാനുണ്ട്.

ഞാൻ: എന്താടി… അവളെ പോലീസിൽ നിന്ന് പിരിച്ചു വിട്ടോ?

ഞാൻ: വിളിച്ചു നോക്കെടാ.

ഞാൻ: നീ എന്നാ വിളിക്കുന്നെ, വീട്ടിൽ വരാൻ?

രചിത: ആ…. വിളിച്ച് നോക്ക്, എന്തോ കാര്യം ഉണ്ട്.

അവൾ വേഗം ഫോൺ വെച്ചു.

ഞാൻ അങ്ങനെ അഭിരാമിയെ വിളിച്ചു. അവൾ എന്നോട് സ്റ്റേഷനിൽ വരാനാണ് പറഞ്ഞത്. മീറ്റിംഗ് കഴിഞ്ഞു വരാം എന്ന് ഞാനും പറഞ്ഞു.

അങ്ങനെ മീറ്റിംഗ് കഴിഞ്ഞു ഞാൻ സ്റ്റേഷനിൽ എത്തി. അഭിരാമിയെ കണ്ടു.

ഞാൻ: എന്താ കാര്യം?

അഭിരാമി: മ്മ്… ഇങ്ങോട്ട് വാ.

അവളൊരു റൂമിലേക്ക് എന്നെ കൊണ്ട് പോയി. നോക്കുമ്പോൾ ഞങ്ങളുടെ കൂടെ പഠിച്ച മാളവികയും ഭർത്താവും ഇരിക്കുന്നുണ്ട്.

ഞാൻ: ഹാ… മാളു… നിങ്ങൾ എന്താ ഇവിടെ?

അവരാകെ പേടിച്ചു ഇരിക്കാണ്.

മാളവിക: അൻവർ…. അഭിരാമി പറഞ്ഞില്ലെ?

അഭിരാമി: ഇല്ല…. അൻവർ, ഇവർ ഒരു ചീറ്റിങ്ങ് കേസിൽ പെട്ടു അറസ്റ്റ്‌ ചെയ്തതാ ഞാൻ. ഇവരാണ് എന്ന് അറസ്റ്റ്‌ ചെയുമ്പോൾ ആണ് അറിഞ്ഞത്.

ഞാൻ: എന്ത് കേസ്…എന്ത് പറ്റി?

അഭിരാമി കാര്യം എല്ലാം പറഞ്ഞു. ഒരു കുറി കമ്പനി തുടങ്ങിയ മാളവികയുടെ ഭർത്താവ്, അത് പൊളിഞ്ഞപ്പോൾ കുറി ചേർന്നവർ എല്ലാം കേസ് കൊടുത്തു. അവരുടെ ഒരു സ്റ്റാഫ് പറ്റിച്ചതാണ്.

💬 Comments

View all comments