Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]
ഞാൻ: സോറി ചേച്ചീ....
ചേച്ചി: നി ഇത് ആരോടെങ്കിലും പോയി പറയുമോ ഇനി....
ഞാൻ: ഇല്ല ചേച്ചി... ഞാൻ ആരോടും പറയില്ല...സത്യം....
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞ് പോയി... വിവാഹം ദിവസം എത്തി. വിവാഹ പരിപാടികൾ എല്ലാം ഗംഭീരം ആയി നടന്നു... പരിപാടിയുടെ പിറ്റെ ദിവസം ഞാനും മുതലാളിയും ഓഫീസിൽ ഇരിക്കുമ്പോൾ ചേച്ചി കയറി വന്നു....
മുഖത്ത് ആകെ എന്തോ പോലെ ഒരു വിഷമം..അത് കണ്ടപ്പോൾ മുതലാളി കാര്യം ചോദിച്ചു. ആ ചേച്ചിയുടെ ആത്മാർത്ഥമായ ജോലി ആയതുകൊണ്ട് മുതലാളിക്ക് ചേച്ചിയെ വളരെ ഇഷ്ടം ആണ്....
മുതലാളി: എന്താ മുഖം വല്ലാതെ ഇരിക്കുന്നത്...
ഗീത ചേച്ചി: ഞാൻ ജോലി നിർത്തി പോവ സാറേ....
മുതലാളി: അത് എന്താ... ഈ ജോലി മടുത്തോ...
എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു..
ചേച്ചി: അതല്ല... വീട്ടിൽ ചേട്ടൻ പറഞ്ഞു അതാ...ജോലി നിർത്താൻ....
മുതലാളി: നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തോ....
ഞാൻ: ഞാൻ വീട്ടിൽ വന്നു സംസാരിക്കാം ആളോട് പോരെ...
ചേച്ചി എന്നെ നോക്കാതെ പറഞ്ഞു...
അതൊന്നും വേണ്ട....
മുതലാളി: എന്ന ശെരി തൻ്റെ ഇഷ്ടം...
ചേച്ചി നടന്നു പുറത്തേക്ക്...
മുതലാളി: അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്...കാര്യമായി...
ഞാൻ: ഞാൻ വീട്ടിൽ കൊണ്ട് വിട്ട് വരാം.... അപ്പൊൾ ചോദിക്കാം...
മുതലാളി: എടാ നി അവളെ എന്തേലും പറഞ്ഞു നിർത്തു... അവള് പോയാൽ പിന്നെ ഇതുപോലെ രാത്രി എല്ലാം നിർത്തി ജോലി ചെയ്യിക്കാൻ പറ്റിയ പെണ്ണുങ്ങളെ കിട്ടില്ല....
നി പോയി എന്തേലും പറഞ്ഞു റെഡി ആക്കി കൊണ്ട് വാ....
ഞാൻ ചേച്ചിയുടെ പിന്നാലെ പോയി... വരാന്ത വഴി
💬 Comments
View all comments