0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Dark knight മൈക്കിളാശാൻ • 2018-08-22 20:28

സ്മിത കൊച്ചേ, ഇവിടെയൊക്കെ തന്നെയില്ലേ? ഇടക്കൊക്കെ കോബ്രാ ഹിൽസിനെയും ഒന്ന് ഗൗനിക്കണേ.

smitha • 2018-08-22 20:39

വിട്ട് പോയതല്ല. എഴുതിവെച്ചിരുന്ന പേപ്പര്‍ കാണുന്നില്ല. ഓര്‍മ്മയില്‍ നിന്ന്‍ എഴുതി ഒരു മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ സബ്മിറ്റ് ചെയ്യാം. താങ്ക് യൂ വെരി മച്ച് മൈക്കിളാശാന്‍.

Reader • 2018-08-01 12:32

കമ്പിക്കുട്ടനിൽ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയതേ ഉള്ളു എങ്കിലും നല്ല കുറെ എഴുത്ത് കാണാൻ സാധിച്ചു അതിൽ ഒന്നാണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന കോബ്ര ഹിൽസിലെ നിധി സെക്സ് എന്നതിന്റെ വിവരണം കുറച്ചു വായിക്കുന്ന ആളുടെ മനസിൽ ആ തീം കൊണ്ട് വരാൻ സാധിച്ചു അതിൽ വിജയിക്കാൻ സാധിച്ചു എന്നാണ് എന്റെ പക്ഷം ഇനിയും നല്ല നല്ല കഥകൾ ആ തൂലികയിൽ നിന്ന് ഉണ്ടവാൻ ആഗ്രഹിക്കുന്നു പുതിയ ലക്കം കുറച്ചു വേഗം പ്രേതീക്ഷിക്കുന്നു

smitha • 2018-08-22 20:37

ഡിയര്‍ റീഡര്‍ വളരെ നല്ല ഒരു കമന്റ്റ് ആണിത്. ഇതിനെ അളവറ്റ രീതിയില്‍ മാനിക്കുന്നു. മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത അദ്ധ്യായവുമായി വരാം

Krishna • 2018-07-28 00:10

Super story next parts vegham venam

smitha • 2018-08-22 20:35

ഉടന്‍ വരാം അടുത്ത അദ്ധ്യായവുമായി

Joseph • 2018-07-25 01:10

COBRA Chechi ee partum super

smitha • 2018-08-22 20:34

താങ്ക് യൂ ജോസഫ്

KUNJAN • 2018-07-22 14:32

സൂപ്പർ കഥ തന്നെ.. ശരിക്കും പറഞ്ഞാൽ എഴുതാനുള്ള പ്രചോദനം എനിക്ക് ലഭിച്ചത്.. നിങ്ങടെ കഥകൾ വായിച്ചതു കൊണ്ടാണ്.. KUNJAN

smitha • 2018-08-22 20:34

നന്ദി, വളരെ നന്ദി, കുഞ്ഞന്‍.

ചാണക്യൻ • 2018-07-22 04:47

ന്റെ പൊന്നുവോ ഇങ്ങളൊന്നു മുഴുവനാക്കി തരുവോ

smitha • 2018-08-22 20:33

ഒരു മൂന്ന്‍ ദിവസം കൂടി തരൂ

Ajeesh • 2018-07-19 23:44

കമ്പിക്കുട്ടൻ വായിക്കുന്ന സംവിധായകർ ഇല്ലാത്തത് മലയാള സിനിമക്ക് ഒരു വലിയ നഷ്ട്ടം തന്നെ ആണ്....

smitha • 2018-08-22 20:33

ഇങ്ങനെ ഒരു അഭിപ്രായം വന്നിട്ട് കാണാതെ പോയല്ലോ. താങ്ക് യൂ, അജീഷേ

Sunny • 2018-07-16 10:15

പതിമൂന്നു പാർട്സും ഒന്നിച്ചു വായിച്ചു. ബാകിയ്ക്കായി കാത്തിരിയ്ക്കുന്നു. സൂപ്പർ കഥ. ബാക്കി ഭാഗങ്ങൾ ഒന്നിച്ചു കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു. ഞാൻ kadhakal. Com aanu സ്ഥിരമായി നോക്കുന്നത്. ഇന്നലെ അതിൽ ഒന്നും കിട്ടിയില്ല. അപ്പോൾ ഈ സൈറ്റിൽ നോക്കിയതാ. പേരിന്റെ പ്രത്യേകതകൊണ്ട് വായിച്ചതാ. എന്തായാലും മോളുടെ കഥ അതിഗംഭീരം. പണ്ടുമുതലേ ഇതുപോലെയുള്ള മിസ്റ്റിക് ഹിസ്റ്റോറിക് ഡിറ്റക്റ്റീവ് നോവലുകൾ (ചുവന്നകൈപ്പത്തി,വെളുത്തചെകുത്താൻ, മൃത്യുകിരണങ്ങൾ, ഒളിംപിസിലെ രക്തരക്ഷസ് , ഭൂതനാഥൻ, ഡ്രാക്കുള, ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുളയുടെയങ്കി,.... ) ശീലമായതിനാൽ ഇതു വളരെ ഇഷ്ടം ആയി. ബാക്കി പെട്ടെന്ന് തരണേ....

Smitha • 2018-07-16 21:06

എന്റെ ലാപ് ഒന്ന് പണിമുടക്കി. ചെറിയ ഒരു അഴിച്ചു പണി വേണ്ടിവരും. ശിശിരവും കോബ്രയും രാജിയുടെ പകുതിയും അതിനകത്തു "മമ്മികളായി" കിടക്കുന്നു.... താമസിക്കില്ല, താങ്ക്യൂ സണ്ണിചേട്ടാ.....

സൂര്യ പ്രസാദ് • 2018-07-15 16:12

Smitha ji superb ayitund....ottavakkil nirvachikkan kazhiyatha awesome story.....

Smitha • 2018-07-15 21:53

താങ്ക്യൂ സൂര്യാ....

രേഖ • 2018-07-15 15:51

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ സ്മിതേച്ചി , ഇതെല്ലാം എങ്ങിനെയാണ് കഴിയുന്നത്

jo • 2018-07-15 16:08

സിംപിൾ ഉത്തരം... വട്ട്... എഴുതി പ്രാന്തയതാ.... ഐഡിയ തലേൽ കേറിയത് എന്നും പറയും... ഹിഹി

രേഖ • 2018-07-15 16:10

സമ്മതിക്കണം ആ ഭ്രാന്തിനെ

Smitha • 2018-07-15 21:52

ഏയ്‌, അത്രയൊന്നുമില്ല. ഒരു അര ചങ്ങല.... അത്രേയുള്ളൂ.

Smitha • 2018-07-15 21:49

ജോയൊക്കെ കാരണഭൂതരാണ്. നവവധു ഒക്കെ എഴുതികൊതിപ്പിക്കും. പിന്നേ ആർക്കും തോന്നില്ലേ അതു പോലെ ഒക്കെ ആകാൻ ശ്രമിക്കാൻ.

Smitha • 2018-07-15 21:44

മോളേ ആദ്യം എല്ലാവരും അനുഗ്രഹിച്ചു. ആദ്യ കഥ വന്നപ്പോൾ. അതിന്റെ ബലത്തിലാണ് എല്ലാം.

jo • 2018-07-16 13:39

ഇനി എനിക്കിട്ടു താങ്ങിക്കോ.... ഇത് വന്നുകഴിഞ്ഞാണെ നവവധുവിന്റെ വരവ്

Smitha • 2018-07-16 21:02

പിന്നേ... വട്ട് പറയല്ലേ.... ഡേയ്റ്റ് നോക്ക് ചെക്കാ

Babu.R • 2018-07-14 13:25

ഇന്നലെ time കിട്ടിയില്ല കംപികുട്ടനിൽ കേറാൻ ennanu കേറിയത്‌ അപ്പോൾ തന്നെ വായിച്ചു കൊള്ളാം നല്ല കഥ ആണ്

smitha • 2018-07-14 22:16

താങ്ക്യൂ ബാബൂ രാജീ

Babu.R • 2018-07-14 13:22

നന്നായിട്ടുണ്ട് എല്ലാം parttukalum

Babu.R • 2018-07-14 13:20

സ്മിത ഞാൻ കഥ ennanu വായിച്ചത് കൊള്ളാം നന്നായിട്ടുണ്ട്

kevin • 2018-07-14 12:19

oru jathi suspese ayipoyallo...

smitha • 2018-07-14 22:17

അതുകൊണ്ട് അടുത്തത്‌ ഉടനേ ഇടാം.

ബാംഗ്ലൂർമല്ലു • 2018-07-14 07:53

നിങ്ങളും ജോയും ഒക്കെ എഴുതുന്ന സംഭാഷണശൈലി കാണുമ്പോ ശരിക്കും അസ്സൂയ തോന്നുന്നു. കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം അറിയിക്കാം.

smitha • 2018-07-14 08:11

വായിച്ചു കഴിഞ്ഞ് ബാംഗ്ലൂര്‍ മല്ലുവിന്‍റെ അഭിപ്രായത്തിന് കാത്തിരിക്കുന്നു.

smitha • 2018-07-14 07:39

റഷീദ് കുട്ടാ, അനുമാനം അഭിനന്ദനാര്‍ഹം. ടെന്‍ഷന്‍ എന്തിനാ? ഇപ്പത്തന്നെ എത്തുകയല്ലേ അടുത്ത ഭാഗം?

asuran • 2018-07-14 03:10

ഒരു വല്ലാത്ത ചെയ്ത്തായി പോയി. ഇങ്ങനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തരുത്. ഇത്ര ഭയകരനായ സന്യാസിയുടെ താപാഗ്നിയിൽ എരിയാൻ ഉള്ളതാണോ ദിവ്യ തമ്പുരാട്ടിയുടെ ജീവിതം. എന്റെ അനുമാനം. ഉള്ളിൽ ജയകൃഷ്ണൻ സംസാരിക്കുന്നത് വിനോദ് മേനോൻ ആയും പുറത്ത് ഇപ്പോൾ വന്നത് രാഹുലും.

smitha • 2018-07-14 07:52

പ്രിയ അസുരന്‍, അടുത്ത ഭാഗം ദിവസങ്ങള്‍ക്കുള്ളില്‍ അയക്കാനാണ് തീരുമാനം. രണ്ടാമത്തെ വാക്യത്തിലെ ചോദ്യം ഗൌരവമായ ഉത്തരമര്‍ഹിക്കുന്നതാണ്. തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ അതിനുള്ള ഉത്തരവുമായി വരും. പിന്നെ അനുമാനം അഭിനന്ദനാര്‍ഹം.

BenzY • 2018-07-14 02:01

Ingane nirthallee ponneee ... Ithu adutha bagam varunna vare eni Oru sosthaYum ndavoollaa .. Ingane kondu poY nirthallee ...uffff superb ... First vaYichappo storY Nalla reetiYil Anu poYe .lastil ethiYappol nte ponooooo .. Ingalu ithu full eYuthiYathalle .. Anagil vegan vegam vittu thanoode????

smitha • 2018-07-14 07:49

അതേ ബെന്‍സി, ഫുള്‍ സ്റ്റോറി പേപ്പറില്‍ ആണ് എഴുതിയത്. വാരികയ്ക്ക് വേണ്ടി. പിന്നെ അത് നടന്നില്ല. അന്ന് വാരികകള്‍ സോഫ്റ്റ്‌ കോപ്പി സ്വീകരിക്കില്ല എന്ന്‍ അറിയിച്ചത് കൊണ്ട് ടൈപ്പ് ചെയ്ത് സൂക്ഷിച്ചില്ല. പേപ്പറിലെ സ്റ്റോറി നോക്കി ടൈപ്പ് ചെയ്താണ് ഇപ്പോള്‍ അയക്കുന്നത്. സോഫ്റ്റ്‌ കോപ്പിയായിരുന്നെങ്കില്‍ ഭാഗം ഭാഗമാകാതെ ഒരുമിച്ചു അയക്കാമായിരുന്നു. താങ്ക്യൂ സോ മച്ച്.

Mango • 2018-07-14 08:29

കോബ്ര ഹിൽസ് തീർച്ചയായും ഇടവേളകൾ എടുത്ത് ഭാഗങ്ങളായി വായിക്കേണ്ട ഒരു കഥയാണ് എന്നാണ് എന്റെ അഭിപ്രായം. അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ് വളരെ നല്ല ഒരു വായന അനുഭവം തരുന്നുണ്ട്

ലോലൻ • 2018-07-13 23:16

സൂപ്പർ പാർട്സ് ആണ്... ഞാൻ 7 പാർട്ട്‌ വരെ വായിച്ചോളൂ... നല്ല ഒന്നാന്തരം feel... ഈ പാർട്ട്‌ വന്നപ്പോൾ comment ettunne ഉള്ളു.. pinne എന്റെ request ഒന്ന് കൂടി ഓർമ്മിപ്പിക്കാൻ... അവിഹിതബന്ധം വായിച്ചോ സ്മിത ചേച്ചി???

smitha • 2018-07-14 07:45

അവിഹിതം കണ്ടു. വായിക്കും ഉടന്‍. ലോലന്‍ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ ഉണ്ട്. താങ്ക്യൂ.

thamashakaran • 2018-07-13 22:39

വീണ്ടും ചാസ്‌പെൻസ്. മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവാല്ലോ. പിന്നെ ചാസ്‌പെൻസ് ഇല്ലാതെ കോബ്രയും ഇല്ല ചേച്ചിയും ഇല്ല. പിന്നെ കള്ളൻ കപ്പലിലാണോ കടലിലാണോ അതോ കരയിൽ ആണോ. എല്ലാം ഒരു പുക പോലെ ഒണ്ട്. ഒരു കാറ്റ് അടിപ്പിച്ചു എല്ലാം ഒന്ന് തെളിച്ച് കാണിക്ക്. ഒരു ഡൌട്ട് കൂടി ഈ രാഹുൽ ഷഡ്ഢി പുറത്താണോ ഇടുന്നെ.

smitha • 2018-07-14 07:44

തമാശക്കാരന്‍ ചേട്ടാ, ഇങ്ങനെ ചിരിപ്പിക്കല്ലേ, രാഹുല്‍ സൂപ്പര്‍മാനോ ഡിങ്കനോ ആണോ എന്നല്ലേ ചോദ്യം? രാഹുല്‍ കേള്‍ക്കണ്ട. വെറുതെ എന്തിനാ ഒരു മനുഷ്യജന്മം പാഴാക്കുന്നെ? അല്‍പ്പം കൂടി ക്ഷമിക്കൂന്നേ, കള്ളന്‍ കപ്പലില്‍ ആയാലും കരയിലായാലും തൂണിലും തുരുമ്പിലുമായാലും നമ്മുടെ കയ്യില്‍ത്തന്നെ വരും. കോബ്രാ, ഡാ...

thamashakaran • 2018-07-14 13:33

ചേട്ടനോ ഞാനോ????. ഈ കഴിഞ്ഞ കുംഭം ഒന്നിന് 18 തികഞ്ഞതേ ഒള്ളു.

smitha • 2018-07-14 21:10

എന്നിട്ടാണോ കമ്പിക്കുട്ടന്‍ സൈറ്റില്‍ ഒക്കെ വന്നു കഥ വായിക്കുന്നേ? പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക് ചെക്കാ.

thamashakaran • 2018-07-14 22:52

ഞാൻ ഉദ്ദേശിച്ചത് 80 വയസ് ആയെങ്കിലും ന്റെ മനസ്‌ ഇപ്പോഴും 18 നിൽക്കുവാണ് എന്നാ

smitha • 2018-07-15 15:45

എണ്‍പത് വയസും സ്യൂട്ടല്ല. എന്നാലും ക്ഷമിച്ചു.

thamashakaran • 2018-07-15 18:55

എനിക്ക് എത്ര വയസ് കാണും ചേച്ചി പറ

Smitha • 2018-07-16 08:09

ഡയലോഗ് കേട്ടിട്ട് 27

thamashakaran • 2018-07-17 23:26

തെറ്റി പോയി