← Back to കോബ്രാ ഹില്‍സിലെ നിധി 13 [Smitha]

Comments

കോബ്രാ ഹില്‍സിലെ നിധി 13 [Smitha] · approved reader discussion

Dark knight മൈക്കിളാശാൻ • 22-08-2018 20:28

സ്മിത കൊച്ചേ, ഇവിടെയൊക്കെ തന്നെയില്ലേ? ഇടക്കൊക്കെ കോബ്രാ ഹിൽസിനെയും ഒന്ന് ഗൗനിക്കണേ.

smitha • 22-08-2018 20:39

വിട്ട് പോയതല്ല. എഴുതിവെച്ചിരുന്ന പേപ്പര്‍ കാണുന്നില്ല. ഓര്‍മ്മയില്‍ നിന്ന്‍ എഴുതി ഒരു മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ സബ്മിറ്റ് ചെയ്യാം. താങ്ക് യൂ വെരി മച്ച് മൈക്കിളാശാന്‍.

Reader • 01-08-2018 12:32

കമ്പിക്കുട്ടനിൽ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയതേ ഉള്ളു എങ്കിലും നല്ല കുറെ എഴുത്ത് കാണാൻ സാധിച്ചു അതിൽ ഒന്നാണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന കോബ്ര ഹിൽസിലെ നിധി സെക്സ് എന്നതിന്റെ വിവരണം കുറച്ചു വായിക്കുന്ന ആളുടെ മനസിൽ ആ തീം കൊണ്ട് വരാൻ സാധിച്ചു അതിൽ വിജയിക്കാൻ  സാധിച്ചു  എന്നാണ് എന്റെ പക്ഷം ഇനിയും നല്ല നല്ല കഥകൾ ആ തൂലികയിൽ നിന്ന് ഉണ്ടവാൻ ആഗ്രഹിക്കുന്നു   പുതിയ ലക്കം കുറച്ചു വേഗം പ്രേതീക്ഷിക്കുന്നു

smitha • 22-08-2018 20:37

ഡിയര്‍ റീഡര്‍ വളരെ നല്ല ഒരു കമന്റ്റ് ആണിത്. ഇതിനെ അളവറ്റ രീതിയില്‍ മാനിക്കുന്നു. മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത അദ്ധ്യായവുമായി വരാം

Krishna • 28-07-2018 00:10

Super story next parts vegham venam

smitha • 22-08-2018 20:35

ഉടന്‍ വരാം അടുത്ത അദ്ധ്യായവുമായി

Joseph • 25-07-2018 01:10

COBRA Chechi ee partum super

smitha • 22-08-2018 20:34

താങ്ക് യൂ ജോസഫ്

KUNJAN • 22-07-2018 14:32

സൂപ്പർ കഥ തന്നെ.. ശരിക്കും പറഞ്ഞാൽ  എഴുതാനുള്ള പ്രചോദനം എനിക്ക് ലഭിച്ചത്.. നിങ്ങടെ കഥകൾ വായിച്ചതു കൊണ്ടാണ്..

KUNJAN

smitha • 22-08-2018 20:34

നന്ദി, വളരെ നന്ദി, കുഞ്ഞന്‍.

ചാണക്യൻ • 22-07-2018 04:47

ന്റെ പൊന്നുവോ ഇങ്ങളൊന്നു മുഴുവനാക്കി തരുവോ

smitha • 22-08-2018 20:33

ഒരു മൂന്ന്‍ ദിവസം കൂടി തരൂ

Ajeesh • 19-07-2018 23:44

കമ്പിക്കുട്ടൻ വായിക്കുന്ന സംവിധായകർ ഇല്ലാത്തത് മലയാള സിനിമക്ക് ഒരു വലിയ നഷ്ട്ടം തന്നെ ആണ്....

smitha • 22-08-2018 20:33

ഇങ്ങനെ ഒരു അഭിപ്രായം വന്നിട്ട് കാണാതെ പോയല്ലോ. താങ്ക് യൂ, അജീഷേ

Sunny • 16-07-2018 10:15

പതിമൂന്നു പാർട്സും ഒന്നിച്ചു വായിച്ചു.  ബാകിയ്ക്കായി കാത്തിരിയ്ക്കുന്നു.  സൂപ്പർ കഥ.  ബാക്കി ഭാഗങ്ങൾ ഒന്നിച്ചു കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു.  ഞാൻ kadhakal. Com aanu സ്ഥിരമായി നോക്കുന്നത്.  ഇന്നലെ അതിൽ ഒന്നും കിട്ടിയില്ല.  അപ്പോൾ ഈ സൈറ്റിൽ നോക്കിയതാ.  പേരിന്റെ പ്രത്യേകതകൊണ്ട് വായിച്ചതാ.  എന്തായാലും മോളുടെ കഥ അതിഗംഭീരം. പണ്ടുമുതലേ ഇതുപോലെയുള്ള മിസ്റ്റിക് ഹിസ്റ്റോറിക് ഡിറ്റക്റ്റീവ് നോവലുകൾ (ചുവന്നകൈപ്പത്തി,വെളുത്തചെകുത്താൻ, മൃത്യുകിരണങ്ങൾ, ഒളിംപിസിലെ രക്തരക്ഷസ് , ഭൂതനാഥൻ, ഡ്രാക്കുള, ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുളയുടെയങ്കി,.... ) ശീലമായതിനാൽ ഇതു വളരെ ഇഷ്ടം ആയി.  ബാക്കി പെട്ടെന്ന് തരണേ....

Smitha • 16-07-2018 21:06

എന്റെ ലാപ് ഒന്ന് പണിമുടക്കി. ചെറിയ ഒരു അഴിച്ചു പണി വേണ്ടിവരും. ശിശിരവും കോബ്രയും രാജിയുടെ പകുതിയും അതിനകത്തു "മമ്മികളായി" കിടക്കുന്നു....
താമസിക്കില്ല, താങ്ക്യൂ സണ്ണിചേട്ടാ.....

സൂര്യ പ്രസാദ് • 15-07-2018 16:12

Smitha ji superb ayitund....ottavakkil nirvachikkan kazhiyatha awesome story.....

Smitha • 15-07-2018 21:53

താങ്ക്യൂ സൂര്യാ....

രേഖ • 15-07-2018 15:51

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ സ്മിതേച്ചി , ഇതെല്ലാം എങ്ങിനെയാണ് കഴിയുന്നത്

jo • 15-07-2018 16:08

സിംപിൾ ഉത്തരം... വട്ട്... എഴുതി പ്രാന്തയതാ.... ഐഡിയ തലേൽ കേറിയത് എന്നും പറയും... ഹിഹി

രേഖ • 15-07-2018 16:10

സമ്മതിക്കണം ആ ഭ്രാന്തിനെ

Smitha • 15-07-2018 21:52

ഏയ്‌, അത്രയൊന്നുമില്ല. ഒരു അര ചങ്ങല.... അത്രേയുള്ളൂ.

Smitha • 15-07-2018 21:49

ജോയൊക്കെ കാരണഭൂതരാണ്. നവവധു ഒക്കെ എഴുതികൊതിപ്പിക്കും. പിന്നേ ആർക്കും തോന്നില്ലേ അതു പോലെ ഒക്കെ ആകാൻ ശ്രമിക്കാൻ.

Smitha • 15-07-2018 21:44

മോളേ ആദ്യം എല്ലാവരും അനുഗ്രഹിച്ചു. ആദ്യ കഥ വന്നപ്പോൾ.
അതിന്റെ ബലത്തിലാണ് എല്ലാം.

jo • 16-07-2018 13:39

ഇനി എനിക്കിട്ടു താങ്ങിക്കോ.... ഇത് വന്നുകഴിഞ്ഞാണെ നവവധുവിന്റെ വരവ്

Smitha • 16-07-2018 21:02

പിന്നേ... വട്ട് പറയല്ലേ.... ഡേയ്റ്റ്  നോക്ക് ചെക്കാ

Babu.R • 14-07-2018 13:25

ഇന്നലെ time കിട്ടിയില്ല കംപികുട്ടനിൽ കേറാൻ ennanu കേറിയത്‌ അപ്പോൾ തന്നെ വായിച്ചു കൊള്ളാം നല്ല കഥ ആണ്

smitha • 14-07-2018 22:16

താങ്ക്യൂ ബാബൂ രാജീ

Babu.R • 14-07-2018 13:22

നന്നായിട്ടുണ്ട് എല്ലാം parttukalum

Babu.R • 14-07-2018 13:20

സ്മിത ഞാൻ കഥ ennanu വായിച്ചത് കൊള്ളാം നന്നായിട്ടുണ്ട്

kevin • 14-07-2018 12:19

oru jathi suspese ayipoyallo...

smitha • 14-07-2018 22:17

അതുകൊണ്ട് അടുത്തത്‌ ഉടനേ ഇടാം.

ബാംഗ്ലൂർമല്ലു • 14-07-2018 07:53

നിങ്ങളും ജോയും ഒക്കെ എഴുതുന്ന സംഭാഷണശൈലി കാണുമ്പോ ശരിക്കും അസ്സൂയ തോന്നുന്നു. കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം അറിയിക്കാം.

smitha • 14-07-2018 08:11

വായിച്ചു കഴിഞ്ഞ് ബാംഗ്ലൂര്‍ മല്ലുവിന്‍റെ അഭിപ്രായത്തിന് കാത്തിരിക്കുന്നു.

smitha • 14-07-2018 07:39

റഷീദ് കുട്ടാ, അനുമാനം അഭിനന്ദനാര്‍ഹം. ടെന്‍ഷന്‍ എന്തിനാ? ഇപ്പത്തന്നെ എത്തുകയല്ലേ അടുത്ത ഭാഗം?

asuran • 14-07-2018 03:10

ഒരു വല്ലാത്ത ചെയ്ത്തായി പോയി. ഇങ്ങനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തരുത്.

ഇത്ര ഭയകരനായ സന്യാസിയുടെ താപാഗ്നിയിൽ എരിയാൻ ഉള്ളതാണോ ദിവ്യ തമ്പുരാട്ടിയുടെ ജീവിതം.

എന്റെ അനുമാനം. ഉള്ളിൽ ജയകൃഷ്ണൻ സംസാരിക്കുന്നത് വിനോദ് മേനോൻ ആയും പുറത്ത് ഇപ്പോൾ വന്നത് രാഹുലും.

smitha • 14-07-2018 07:52

പ്രിയ അസുരന്‍, അടുത്ത ഭാഗം ദിവസങ്ങള്‍ക്കുള്ളില്‍ അയക്കാനാണ് തീരുമാനം.

രണ്ടാമത്തെ വാക്യത്തിലെ ചോദ്യം ഗൌരവമായ ഉത്തരമര്‍ഹിക്കുന്നതാണ്. തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ അതിനുള്ള ഉത്തരവുമായി വരും.

പിന്നെ അനുമാനം അഭിനന്ദനാര്‍ഹം.

BenzY • 14-07-2018 02:01

Ingane nirthallee ponneee ...

Ithu adutha bagam varunna vare eni Oru sosthaYum ndavoollaa ..

Ingane kondu poY nirthallee ...uffff superb ... First vaYichappo storY Nalla reetiYil Anu poYe .lastil ethiYappol nte ponooooo ..

Ingalu ithu full eYuthiYathalle ..
Anagil vegan vegam vittu thanoode????

smitha • 14-07-2018 07:49

അതേ ബെന്‍സി, ഫുള്‍ സ്റ്റോറി പേപ്പറില്‍ ആണ് എഴുതിയത്. വാരികയ്ക്ക് വേണ്ടി. പിന്നെ അത് നടന്നില്ല. അന്ന് വാരികകള്‍ സോഫ്റ്റ്‌ കോപ്പി സ്വീകരിക്കില്ല എന്ന്‍ അറിയിച്ചത് കൊണ്ട് ടൈപ്പ് ചെയ്ത് സൂക്ഷിച്ചില്ല. പേപ്പറിലെ സ്റ്റോറി നോക്കി ടൈപ്പ് ചെയ്താണ് ഇപ്പോള്‍ അയക്കുന്നത്. സോഫ്റ്റ്‌ കോപ്പിയായിരുന്നെങ്കില്‍ ഭാഗം ഭാഗമാകാതെ ഒരുമിച്ചു അയക്കാമായിരുന്നു.

താങ്ക്യൂ സോ മച്ച്.

Mango • 14-07-2018 08:29

കോബ്ര ഹിൽസ് തീർച്ചയായും ഇടവേളകൾ എടുത്ത് ഭാഗങ്ങളായി വായിക്കേണ്ട ഒരു കഥയാണ് എന്നാണ് എന്റെ അഭിപ്രായം. അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ് വളരെ നല്ല ഒരു വായന അനുഭവം തരുന്നുണ്ട്

ലോലൻ • 13-07-2018 23:16

സൂപ്പർ പാർട്സ് ആണ്... ഞാൻ 7 പാർട്ട്‌ വരെ വായിച്ചോളൂ... നല്ല ഒന്നാന്തരം feel...  ഈ പാർട്ട്‌ വന്നപ്പോൾ comment ettunne ഉള്ളു..  pinne എന്റെ request ഒന്ന് കൂടി ഓർമ്മിപ്പിക്കാൻ...  അവിഹിതബന്ധം വായിച്ചോ സ്മിത ചേച്ചി???

smitha • 14-07-2018 07:45

അവിഹിതം കണ്ടു. വായിക്കും ഉടന്‍. ലോലന്‍ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ ഉണ്ട്. താങ്ക്യൂ.

thamashakaran • 13-07-2018 22:39

വീണ്ടും ചാസ്‌പെൻസ്. മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവാല്ലോ. പിന്നെ ചാസ്‌പെൻസ് ഇല്ലാതെ കോബ്രയും ഇല്ല ചേച്ചിയും ഇല്ല. പിന്നെ കള്ളൻ കപ്പലിലാണോ കടലിലാണോ അതോ കരയിൽ ആണോ. എല്ലാം ഒരു പുക പോലെ ഒണ്ട്. ഒരു കാറ്റ് അടിപ്പിച്ചു എല്ലാം ഒന്ന് തെളിച്ച് കാണിക്ക്. ഒരു ഡൌട്ട് കൂടി ഈ രാഹുൽ ഷഡ്ഢി പുറത്താണോ ഇടുന്നെ.

smitha • 14-07-2018 07:44

തമാശക്കാരന്‍ ചേട്ടാ, ഇങ്ങനെ ചിരിപ്പിക്കല്ലേ, രാഹുല്‍ സൂപ്പര്‍മാനോ ഡിങ്കനോ ആണോ എന്നല്ലേ ചോദ്യം? രാഹുല്‍ കേള്‍ക്കണ്ട. വെറുതെ എന്തിനാ ഒരു മനുഷ്യജന്മം പാഴാക്കുന്നെ? അല്‍പ്പം കൂടി ക്ഷമിക്കൂന്നേ, കള്ളന്‍ കപ്പലില്‍ ആയാലും കരയിലായാലും തൂണിലും തുരുമ്പിലുമായാലും നമ്മുടെ കയ്യില്‍ത്തന്നെ വരും.

കോബ്രാ, ഡാ...

thamashakaran • 14-07-2018 13:33

ചേട്ടനോ ഞാനോ????. ഈ കഴിഞ്ഞ കുംഭം ഒന്നിന് 18 തികഞ്ഞതേ ഒള്ളു.

smitha • 14-07-2018 21:10

എന്നിട്ടാണോ കമ്പിക്കുട്ടന്‍ സൈറ്റില്‍ ഒക്കെ വന്നു കഥ വായിക്കുന്നേ? പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക് ചെക്കാ.

thamashakaran • 14-07-2018 22:52

ഞാൻ ഉദ്ദേശിച്ചത് 80 വയസ് ആയെങ്കിലും ന്റെ മനസ്‌ ഇപ്പോഴും 18 നിൽക്കുവാണ് എന്നാ

smitha • 15-07-2018 15:45

എണ്‍പത് വയസും സ്യൂട്ടല്ല. എന്നാലും ക്ഷമിച്ചു.

thamashakaran • 15-07-2018 18:55

എനിക്ക് എത്ര വയസ് കാണും ചേച്ചി പറ

Smitha • 16-07-2018 08:09

ഡയലോഗ് കേട്ടിട്ട് 27

thamashakaran • 17-07-2018 23:26

തെറ്റി പോയി

ജിന്ന് • 13-07-2018 20:41

ഇൗ ഭാഗവും പൊളിച്ച്... ട്വിസ്റ്റ്.
ഇത് പിന്നെയും സസ്പെൻസ് ആണല്ലോ??
ഇതിലെ എല്ലാ പാർട്ടും ഇങ്ങനെ തന്നെയാണോ?
ഇങ്ങനെ ആകാംക്ഷയിൽ കൊണ്ട് ചെന്ന് നിർത്തല്ലെ സ്മിത കൊച്ചെ??
അടുത്ത ഭാഗം ഇപ്പൊ തന്നെ കിട്ടിയാൽ കൊള്ളാമായിരുന്നു..പറ്റില്ല അല്ലേ??

smitha • 13-07-2018 22:05

അടുത്തഭാഗം ഒരു നാല് ദിവസത്തിനുള്ളില്‍ എത്തും പ്രിയ ജിന്നേ.

Mainaz • 13-07-2018 20:01

wow no words...  kalakki thimirthu

smitha • 13-07-2018 20:25

താങ്ക്യൂ മൈനാസേ

MAHADEV • 13-07-2018 19:14

CHechiyaee...

Njana chechide aniyan......  nannayitund.... Nannavanamallo.... Ente alle chechi...
Best of luck

Twist venamtto....nxt part polichadikkikonam.......

smitha • 13-07-2018 20:18

പ്രിയ അനിയാ, നാഗിന്‍ വായിച്ചു, വണ്ടറടിച്ചു. കഥകള്‍ കണ്ടെത്തുന്ന രീതിയോര്‍ത്ത്, എഴുതുന്ന രീതിയോര്‍ത്ത്, പശ്ചാത്തലങ്ങളെ സൃഷ്ട്ടിക്കുന്ന സാമര്‍ത്ഥ്യമോര്‍ടത്ത്.

ട്വിസ്റ്റ്‌ ഉണ്ടാവും.

എങ്ങനെ ഉണ്ടാവാതിരിക്കും?

ഈ അനിയന്‍റെ അല്ലേ ചേച്ചി?

Vijayakumar • 13-07-2018 18:49

Pinnaum  suspense....suspense..
Smitha kumariyude manasu kandathan sathikkunnilla ..oro partilum anthokkayo samphavikkunnundannu mathram ariyam ...great keep it up and continue smitha chechi..

smitha • 13-07-2018 20:14

എന്‍റെ മനസ്സ് കണ്ടെത്താനോ? എന്‍റെ വിജയകുമാറെ, അത് വളരെ ഈസിയാണ്. ഈ പാര്‍ട്ടില്‍ അല്‍പ്പം പിരിമുറുക്കം ഉണ്ടായി. കഥയ്ക്കത് ആവശ്യമായി വന്നു.
താങ്ക്യൂ.

jo • 13-07-2018 17:59

ട്വിസ്റ്റ്... ട്വിസ്റ്റ്...ട്വിസ്റ്റ്....

ഒരു മാരക ട്വിസ്റ്റിനുള്ള പ്ലാനാണെന്നു തോന്നുന്നു... ഒരു ലക്കം തീരുമ്പോഴും ഒരല്പം സസ്പെൻസ് കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.... വാക്കുകൾ കൊണ്ടുള്ള മാജിക് ഈ അദ്ധ്യായത്തിലും കണ്ടു.... വീണ്ടുമൊരു മനോഹരമായ എപ്പിസോഡ് സമ്മാനിച്ചതിന് നന്ദി

സത്യം പറ ഈ വാക്കുകള് ഡിക്ഷ്ണറി നോക്കി പൊക്കിയതാണോ??? അല്ല നമ്മളൊക്കെ എത്ര നോക്കിയാലും വരുമ്പോ കൂറ ലാങ്ങുവെജ് ആയിപ്പോകുന്നു...അതോണ്ടാ...

smitha • 13-07-2018 18:17

അതേ...നവവധു വായിച്ചു ഡ്രഗ് അടച്ചതുപോലെ നില്‍ക്കുവാ ഇപ്പോള്‍. ഇന്നലെ ആരോടാണ് എന്നറിയില്ല, ശിശിരത്തില്‍ ആണ് എന്ന്‍ തോന്നുന്നു, നവധുവിനെപ്പറ്റി ആരോണ്ടോടോ പറഞ്ഞിട്ടുണ്ട്, വായിച്ചു അഭിപ്രായം എഴുതാന്‍. വായിച്ചതിന്‍റെ ലഹരി..ഓ നിങ്ങടെ ഭാഷയില്‍ പറഞ്ഞാല്‍ "പൂസ്സ്" ഇപ്പഴും വിട്ടിട്ടില്ല. എന്നിട്ടാണ് എന്നോട് കോബ്രയിലെ ലാങ്ങുവേജിന്‍റെ കാര്യം പറയുന്നെ.

പിന്നെ അഭിനന്ദഞങ്ങള്‍...നവവധു മുമ്പോട്ട്‌ കുതിക്കുന്നതിന്... അതിനെ എന്‍റെ വിജയമായിത്തന്നെ കാണുന്നു.

jo • 13-07-2018 20:42

അത്രക്കങ്ങോട്ടു ഇഷ്ടപ്പെട്ടോ അവളെ???

ഇതിനുള്ള മറുപടി ഞാൻ ഇന്നലെത്തന്നേ നവവധുവിൽ കൊടുത്തിട്ടുണ്ട്... കണ്ടോ ആവോ???

ശെരിക്കും ആ വിജയത്തിന്റെ, അല്ല കമന്റുകളുടെ ഞെട്ടലിലാ ഞാനിപ്പഴും. ജോർദ്ദാൻ പറഞ്ഞത് കൂടിയായപ്പോ നിലത്തൂന്ന് ഒരടി പൊങ്ങിയാ നില്പ്..!!!

ഞാനേ പോയി ശിശിരം ഒന്നു നോക്കീട്ട് വരാം...എന്തോ കേട്ടപ്പോ ഒരു കൊതി

smitha • 13-07-2018 17:23

ദുരൂഹതയോക്കെ ഉടന്‍ തീരും രാജാ ...
കഥാഗതിയില്‍ ഈ വഴിത്തിരിവുകള്‍ അപ്രതീക്ഷിതമാണ്. അനിവാര്യവും. എഴുത്തിന്‍റെ അസന്നിഗ്ധത എനിക്കും പ്രശ്നമാണ്. അപ്പോള്‍ എന്നെ സ്നേഹിക്കുന്നവരുടെ, എന്‍റെ കഥയെ സ്വീകരിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഞാനും ഉള്‍ക്കൊള്ളുന്നു.

പിന്നെ ...ഹൃദയം സ്തംഭനം....സൂപ്പര്‍ കഥകള്‍ എഴുതി കുറെ പേരുടെ ഹൃദയമിടിപ്പ്‌ കൂട്ടിയ ആള്‍ അല്ലേ...

അല്‍പ്പം സഹിക്ക്...

ജോർദ്ദാൻ • 13-07-2018 17:21

ഓ അടുത്തത് എത്തിയല്ലൊ. ഒറ്റയടിക്ക് വായിച്ചിട്ട് പറയാം സ്മിതാ. സ്മിതയുടെ കഥകൾ ഒറ്റയടിക്കു വായിക്കുന്നതാ ഒന്നൂടെ രസം. എനിക്ക് അനുഭവമുള്ളതാ. രാജി വായിച്ചിട്ട് ഇതു വായിക്കാമേ.

smitha • 13-07-2018 18:10

ജോര്‍ദാന്‍, വായിക്കുന്നതാണ് പ്രധാനം. സമയമല്ല. അഭിപ്രായത്തിന് കാതോര്‍ത്തിരിക്കുന്നു.

Anu • 13-07-2018 16:08

വൗ സ്മിതേച്ചി പിന്നേം ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ട് കഥ നിർത്തി ലത്തീഫ് ജയകൃഷ്ണൻറ് കൂടെ കണ്ടതാരെയാണ് ആരാ ലത്തീഫിനെ തടഞ്ഞതാരാണ് ദിവ്യ കോളേജ് മരുന്ന് കാര്യം വളരെ നൈസ് ആയി അവതരിപ്പിച്ചു പക്ഷെ രാഹുൽ ന്റെ പിതാവ് അതു മറക്കണം എന്നു ദിവ്യയോട് പറഞ്ഞു .ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞതു പോലെ തന്നെ തന്റെ ബ്രഹ്മചര്യം നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതു എയ്ഞ്ചൽ രാജകുമാരി ക്ക് സംഭവിച്ചത് വരെ രാഹുലിന്റെ പിതാശ്രീ ദിവ്യയോട് പറഞ്ഞു ഈ പാർട്ടിൽ രാഹുൽ എവിടെ പോയി???കഥ ഇങ്ങനെ സസ്പെൻസിൽ നിർത്തി ഞങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥകളുടെ രാജകുമാരി കഥ പതിവുപോലെ ഈ പാർട്ടും തകർത്തു കുമാരി ഇപ്പോൾ എവിടെയാണ് എല്ലാം സുഗമയോ നാട്ടിൽ എത്തിയോ ആരോഗ്യം നിലനിർത്തുക എന്നതാണ് വേണ്ടത്.എല്ലാവിധ ആശംസകളും.

അനു

smitha • 13-07-2018 18:08

അല്‍പ്പം ആകാംക്ഷ ഒക്കെ ഈ അധ്യായത്തില്‍ വേണ്ടി വന്നു അനു.
അനു ചോദിച്ച ചോദ്യങ്ങള്‍ എനിക്ക് ഒരുപാട് സന്തോഷം തരുനുണ്ട്. എന്‍റെ കഥയിലുള്ള അനുവിന്‍റെ താല്പ്പരമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഒരു പാട് നന്ദി അതിനു.

ഞാന്‍ കോപ്പന്‍‌ഹേഗനില്‍ തന്നെയാണ് ഇപ്പോഴും. കുറെ കാലത്തേക്ക് ഇവിടെത്തന്നെയുണ്ടാവും.

അന്വേഷിച്ചതിനു നന്ദി.

സ്മിത.

ഫഹദ് അബ്ദുൽ സലാം • 13-07-2018 14:26

സ്മിത മേഡം....ഒടുക്കത്തെ സസ്പെൻസ്...കഥ ഒരു രക്ഷയും ഇല്ല....ദിവ്യ നൈസ് ആയിട്ട് കോളേജ് മാറണം എന്ന് പറയുന്ന സന്ദർഭം കലക്കി..ഓള് അതിവിധക്തമായി കാര്യം അവതരിപ്പിച്ചു..വല്ലാത്ത ജാതി പെടപ്പന്നെട്ടോ ഓള്...

smitha • 13-07-2018 17:54

നിങ്ങ എന്ത്ന്നാന്നിപ്പാ പറയ്‌ണ്? ഓള് കോബ്രാ ഗ്യാങ്ങ്‌ന്‍റെ ലേഡി ബോസ്സ് അല്ലേന്ന്? അപ്പൊ ഒള്ക്കാണോ ട്രിക്കിന് പഞ്ഞം?

ഫഹദ് അബ്ദുൽ സലാം • 13-07-2018 19:18

ഓളെ പിന്നെ ഞമ്മക്കറിഞ്ഞൂടെ??ഓള് മുത്തല്ലേ..കോബ്ര ഗ്യാങ്ങിന്റെ പൊന്നോമന മുത്ത്‌...സ്മിത മേഡം അടുത്ത ഭാഗവുമായി പെട്ടന്ന് വെരൂന്ന്‌ പ്രതീക്ഷിക്കുന്നു...

smitha • 13-07-2018 20:27

ജസ്റ്റ് ആഫ്റെര്‍ എ ഫ്യൂ ഡെയ്സ്...

ഫഹദ് അബ്ദുൽ സലാം • 17-07-2018 02:00

അന അൻത്തദിറുൽ ദിൽകി?

പൊന്നു.? • 13-07-2018 13:45

വൗ..... ത്രസിപ്പിച്ചു.

????

smitha • 13-07-2018 17:52

താങ്ക്യൂ പൊന്നൂ

Mango • 13-07-2018 12:38

ദൈവമേ... വീണ്ടും സസ്പെൻസ്! ഇതൊക്കെ വല്ലാത്ത ദുഷ്ഠത്തരം ആണ് സ്മിതാജി. ഈ മുൾമുനയിൽ ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും!!!!!

smitha • 13-07-2018 17:50

ഒരുപാട് നാള്‍ നിര്‍ത്തില്ല . മാക്സിമം ഒരാഴ്ച്ച, താങ്ക്യൂ...

Akh • 13-07-2018 12:34

നീളം  ഉള്ള  കമന്റ്‌  ഇട്ടു 
വിഷമിപ്പിക്കുന്നില്ല....

ഒരു  വാക്കിൽ  ആയാലും  ആയിരം വാക്കിൽ  ആയാലും  എനിക്ക്  ഒന്നേ  പറയാൻ  ഒള്ളു  ഹൃദയസ്പർശിയായ  ത്രിലിംഗ്  സ്റ്റോറി...... ?????

അടുത്ത  ഭാഗം പെട്ടന്ന്  തരണം പ്ലീസ് ...എന്റെ  ഹൃദയം  സ്പോഞ്ച്  പോലെ  ആണ്...... അധികം  കാത്തിരിക്കാൻ  പറ്റില്ല....

Akh • 13-07-2018 13:03

ഹഹ  പിഴിഞ്ഞാൽ  കുറച്ചു നൊമ്പരങ്ങൾ  കിട്ടുമായിരിക്കും... വേറെന്നും  ഉണ്ടാകാൻ  ചാൻസ്  ഇല്ല ?????

smitha • 13-07-2018 17:28

ഞങ്ങള്‍ കൂട്ടുകാര്‍ ഇങ്ങനെ ഇവിടെ ഒരുപാട് ഉണ്ട്, അഖില്‍. പിന്നെ കുറെ നല്ല കഥകളുടെ ഒരു കൂട്ടും. വ്യക്തിപരമായ ദുഃഖങ്ങള്‍ ഇവയുടെ മുമ്പില്‍ അപ്രതക്ഷ്യമാവില്ലായിരിക്കാം. എന്നാലും കൂട്ടുകാരൊക്കെ സാരമില്ല എന്നൊരു ഫീല്‍ തരുന്നില്ലേ ?

Akh • 14-07-2018 10:12

അതുകൊണ്ട്  അല്ലെ  ചേച്ചി  ഞാൻ  മൂന്നാലു  വർഷം  ആയിട്ടും  ഇവിടുന്നു  വിട്ടു  പോകാതെ  നിൽക്കുന്നത്  നമ്മുടെ  മനസ്സ്  ഒന്ന്  ഫ്രീ  ആക്കാൻ  വേണ്ടി  തന്നെയാണ്  ഇവിടെ  വരുന്നത്.....

ഇവിടത്തെ  സൗഹൃദവും  കഥകളും നമ്മുടെ  മനസിലെ  ചില  ദുഃഖങ്ങളെ  ഒരു  പരിധി വരെ  മായ്ച്ചു  കളയാറും  ഉണ്ട്...

ഒരു  മഹാനായ  എഴുത്തുകാരൻ  പറഞ്ഞത്  പോലെ.....

"""നിന്‍റെ ചിരി , വാക്കുകള്‍ , എഴുത്തുകള്‍ ഒക്കെ മറ്റുള്ളവര്‍ക്ക് ഒരു നിമിഷമെങ്കിലും സന്തോഷം നല്‍കുമെങ്കില്‍ അത് നല്‍കുക "".

ഈ  പാത  ആണ്  ഞാനും  പിന്തുടരുന്നത്....

smitha • 15-07-2018 15:46

അതേതാ ആ മഹാന്‍? അങ്ങനെയും ഒരു മഹാനോ?

Akh • 17-07-2018 02:48

ഉം .. ഇമ്മിണി  വലിയ  മഹാൻ ആണ് ... ഹിഹി...

ചിലപ്പോൾ  പറഞ്ഞാൽ  അറിയും ...
??????

smitha • 13-07-2018 17:29

ഹോ...ഇങ്ങനെയും ഒരു മനുഷ്യന്‍....

ഇപ്പോഴും ചിന്തിക്കുന്നത് പിഴിയുന്ന കാര്യമാണ്!!

Akh • 14-07-2018 10:14

ഉം... പിഴിഞ്ഞ്  പിഴിഞ്ഞ്... അവസാനം  രക്തം  വരരുത്..... ഹിഹിഹി..

പിഴിയൻ രായാവ്...... ഹിഹി

Smitha • 16-07-2018 08:12

പറഞ്ഞു കൊടുക്ക്‌ അഖിലേ

Smitha • 16-07-2018 21:38

അയ്യേ.... അതെന്തിനാ ഇവിടെ പറഞ്ഞെ??

Akh • 14-07-2018 10:17

അതെ  ചേച്ചി  രാജാവിന്  ഈ  ഇടയായി  ഇതു  മാത്രമേ  ചിന്ത  ഒള്ളു .... കഥ  എഴുതണം  എന്നു  പോലും  ചിന്ത  ഇല്ല... പണ്ടൊക്കെ  അധികം  ഗ്യാപ്  ഇല്ലാതെ  കഥ  ഇട്ടിരുന്ന  വ്യക്തി  ആയിരുന്നു  ഇപ്പോ എന്ത്  പറ്റി  എന്നു  അറിയില്ല.... മടിയൻ  കുഞ്ചു  ആയിനു  തോന്നുന്നു... ഹിഹിഹി....

Akh • 14-07-2018 17:07

ആദ്യം  വരട്ടെ  ബാക്കി  ഓക്കേ  വന്നിട്ട്... ഹിഹി

smitha • 15-07-2018 15:47

അങ്ങനെ സുഖിപ്പിച്ചു പറയണ്ട...മടിയന്‍ കുഞ്ചു അല്ല..വേറൊരു കുഞ്ചുവാണ്.

Akh • 17-07-2018 02:46

ഹഹ  അറിയാം ... പഞ്ചാ....... അല്ലെ 
ഹിഹി

smitha • 13-07-2018 17:45

അഖില്‍, ഈ അദ്ധ്യായവും സ്വീകരിച്ചതിനു നന്ദി. ഒരു വല്ലാത്തയിടത്താണ് നിര്‍ത്തിയത്.
അത് പക്ഷെ ഒഴിവാക്കാനാവാത്തതായിരുന്നു കഥയില്‍.
അഖിലിന്‍റെ മൃദുവായ ഹൃദയത്തെ ഈ കഥ സ്പര്‍ശിച്ചു എന്നറിയുന്നത് സുഖം തരുന്നു.

അധികം കാത്തിരിപ്പിക്കില്ല.

smitha • 13-07-2018 17:49

അഖില്‍, ഈ അദ്ധ്യായവും സ്വീകരിച്ചതിനു നന്ദി. ഒരു വല്ലാത്തയിടത്താണ് നിര്‍ത്തിയത്.
അത് പക്ഷെ ഒഴിവാക്കാനാവാത്തതായിരുന്നു കഥയില്‍.
അഖിലിന്‍റെ മൃദുവായ ഹൃദയത്തെ ഈ കഥ സ്പര്‍ശിച്ചു എന്നറിയുന്നത് സുഖം തരുന്നു.

അധികം കാത്തിരിപ്പിക്കില്ല.

Akh • 14-07-2018 10:05

എങ്ങനെ  സ്വീകരിക്കാതിരിക്കും  ചേച്ചി  അമ്മാതിരി  എഴുത്ത്  അല്ലെ  എഴുതി  വെച്ചിരിക്കുന്നത്..... ഞാൻ ഓരോ  ഭാഗങ്ങൾ  എടുത്തു  പറഞ്ഞു  കമന്റ്‌  ഇട്ടില്ല  എന്നെ  ഒള്ളു ഈ  ഭാഗവും  നല്ല  ഫീലിംഗ്  കണ്മുന്നിൽ  നടക്കുന്ന  പോലെ  ഓഹ്  സൂപ്പർ......

dasan • 13-07-2018 12:22

rajave kadha varumo

smitha • 13-07-2018 17:17

ഇല്ലെങ്കില്‍ ശുട്ടിടുവേന്‍...

smitha • 15-07-2018 15:48

നമ്മള്‍ അങ്ങനെ മത്സരിക്കണം. ബേസ് സ്നേഹം ആണെങ്കില്‍ ഏത് മത്സരവും നല്ലതാണ്.

കറ നല്ലതാണു.

Akh • 13-07-2018 11:32

ഹായ് കോബ്ര ????

smitha • 13-07-2018 17:17

യെസ്, അഖില്‍..