0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Cristy • 2018-11-14 14:53

Ithokke pdf aakumo

അസുറവിത്ത് • 2018-09-12 23:39

ഒരു kambikatha വായിക്കാം എന്നും പറഞ്ഞാണ് കോബ്ര ഹിൽസ്സിലെ നിധി വായിച്ചു തുടങ്ങിയത്....but അതിനുമപ്പുറം എനിക്കിതിഷ്ടപ്പെട്ടൂ ഹിസ്റ്ററി, mystery, സസ്പെൻസ്, പ്രണയം , സൗഹൃദം....anganeyellamundu ഇതിൽ അത് കൊണ്ടു തന്നെ അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു.... ( By the by കുട്ടിക്ക് സിനിമയിൽ ട്രൈ cheythoode....??? )

smitha • 2018-09-16 20:11

താങ്ക്യൂ ഡെയര്‍ അസുരവിത്ത്... സിനിമാ നിര്‍മ്മാതാവാണോ?

Mango • 2018-09-16 20:18

@smitha : സ്മിതയെ സിനിമയിൽ എടുത്തോ?!!! Must throw a party!!!

smitha • 2018-09-16 20:35

മാംഗോ പറയുന്നു: ദാ എന്നേം സിനിമേല്‍ എടുത്തു

Mango • 2018-09-16 20:39

???

smitha • 2018-09-16 20:44

ഹഹഹ

അസുരവിത്ത് • 2018-09-16 22:28

അയ്യോ... സിനിമ nirmmathavonnum അല്ലേ.... ചേച്ചിയുടെ കഥകൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകനാണ് ... ചേച്ചി നല്ല രീതിയിൽ എഴുതുന്നുണ്ട് ഒരോ കഥയും പ്രത്യേക ഫീൽ തരുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ് . ഇതിന്റെ ബാക്കി eppola വരുന്നേ

അസുരവിത്ത് • 2018-09-16 22:31

@mango : എൽദോ നിന്നെ സിനിമയിലെടുത്തേ ????

ലോലൻ • 2018-09-03 13:47

റൈറ്ററുമായും അഡ്മിനുമായും സംസാരിച്ചിരുന്നു.. രണ്ടു പേരും അഭിപ്രായം ബോക്സിൽ സമ്മതം അറിയിച്ചതുമാണ്.. ആർക്കു വേണമെങ്കിലും എഴുതാമെന്ന്.. പിന്നെ ഉദ്ദേശിച്ചത് ബാക്കി എഴുതാനല്ല.. ഈ കഥ മൂന്ന് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചത്.. അതിൽ രണ്ടും മൂന്നും ഭാഗങ്ങൾ ആദ്യത്തെ ഭാഗത്തിന്റ നിലവാരത്തിൽ എത്തിയില്ല.. അത്കൊണ്ട് കഥ ഒന്ന് പൊളിച്ചെഴുതാനാണ് ഉദ്ദേശിച്ചത്.. ചേച്ചിയുടെ ഭാവനക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി.. പോൺ കഥകളിൽ ഒടുക്കം സദാചാരം ഉൾപ്പെടുത്തിയത് ഉൾക്കൊള്ളാനായില്ല.. നല്ല രീതിയിൽ ചേച്ചി ഒന്ന് ഈ കഥയെ പൊളിച്ചെഴുതണമെന്നാണ് എന്റെ ആഗ്രഹം.. ചേച്ചിയുടെ കഥ ആകുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും… ഉടനെ കഥ വായിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ലോലൻ കാത്തിരിക്കുന്നു…

smitha • 2018-09-03 14:03

Okay, thank you.

Dark knight മൈക്കിളാശാൻ • 2018-09-16 22:38

മുമ്പ് സാത്താൻ എന്നോ ലൂസിഫർ എന്നോ മറ്റോ പേരുള്ള കഥയിട്ട ലോലൻ താനാണോ?

പങ്കാളി • 2018-09-03 13:18

ലാപ്പിലെ malayalam erotica ശെരിയാക്കി കൊടുക്കണേ എന്ന് അലറിക്കരഞ്ഞു പ്രാർത്ഥിക്കുന്ന പങ്കാളി.. Todays കമ്പിക്കുട്ടൻ ബാക്ക്ഗ്രൗണ്ട് ???

smitha • 2018-09-03 13:24

God, please hear the prayer submitted at your feet by my brother Pankali...

Anu{Unni} • 2018-09-03 12:55

സ്മിതേച്ചി പൊളിച്ചു ...എന്നാലും ഈ പ്രേമം വല്ലാതെ പൊളിക്കും നമ്മളെ അതിനു മുന്നിൽ ഗുരുജിയുടെ ഐ മീൻ വലിയഗുരുജി പറഞ്ഞത്‌ ആയി കള്ളം പറഞ്ഞു അമ്മയെ പറ്റിച്ചു എന്തൊരു ആക്ടിങ് ആയിരുന്നു ഓവരാക്കി ചലമാക്കാതെടി എന്നു റോസ്‌ലിന്റെ ഉപദേശവും വിൻസെന്റിന്റെ വിവരണവും ഹോ.പൊളിച്ചു ,തകർത്തു,കുടുക്കി .സ്മിതേച്ചി. സ്നേഹത്തോടെ അനു

smitha • 2018-09-03 13:15

Thank you my dear Anu for your banging response. Thank you very much. Malayalam font on my lap is erratic now

Ajeesh • 2018-09-03 01:02

സ്മിത ചേച്ചി... ഉപദേശിക്കാണെന്ന് തോന്നരുത്..... ഞാൻ അതിന് ആളല്ല... പ്രത്യേകിച്ച് ചേച്ചിയെ പോലെ ഒരു എഴുത്ത്കാരിയോട് ... " കഥക്ക് വേണ്ടി കഥയെഴുതരുത് കഥാപാത്രങ്ങൾക്ക് വേണ്ടി എഴുതണം " എനിക്കൊന്നും ഒരിക്കലും പറ്റിയിട്ടില്ല അതിന്..... but you can.... ചേച്ചിടെ കഥകളിൽ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്... Feel കുറഞ്ഞു പോയി.... ( കുറ്റം പറഞ്ഞതല്ല ട്ടാ ഒരു അനിയൻ പറയുന്നതായിട്ട് കണ്ടാ മതി.... എന്റെ ചേച്ചി മോശായി പോവാൻ ഞാൻ സമ്മതിക്കൂല്ല )

smitha • 2018-09-03 13:13

Thank you Ajeesh. I shall be more attentive from the next time onwards. But I really do not understand the message you try to convey in the 5th, 6t, and 7th lines. Malayalam font on my lap is erratic now

Ajeesh • 2018-09-03 13:49

Hmm prathyrkichu onnunilla.... kadha munnottu kondupoyi vegam avasaanippikkan nokkumbol, oro saahacharyathilum kadhaapathram anubhavikkunna vikaarangal varnnikkan nikkilla.... ee part athupole aayirunnu... vegam kadha avasaanippikkan nokkiya pole.... Athu maathram venda.... chechi time eduthu pathukke ezhuthiyaal mathi..... Pinne njan ivide aake follow cheyyunna ore oru auther chechi aanu.... chechide kadha vaayichitta njaanum kadhabezhuthaan thudangiyathu..... Appo oru thari polum mosham aavaathirikkanam ennu enikku nirbhandham undu... that's all

smitha • 2018-09-03 14:02

Okay...hahah...Thank you Ajeesh. Will not try to finish untimely, sure. Cobra Hills is actually on written in papers years before. I just copy it from the paper. The story is completely on papers. Thank you. Keep supporting.

ആത്മാവ് • 2018-09-02 22:49

Dear പ്രിയതമേ.... നീ പൊളിച്ചുമുത്തേ...പൊളിച്ചു... ഉമ്മ.. ????... ഹ... ഹഹ.. കഥ ഇന്നലെ വായിച്ചിരുന്നു പക്ഷെ കമന്റ്‌ ഇടാൻ പറ്റിയില്ല... ഒന്നുവല്ലേലും ആത്മാവിന്റെ കാമുകിയായിപ്പോയില്ലേ അപ്പൊ നോക്കീം കണ്ടും വേണ്ടേ കമന്റാൻ... ഹ... ഹഹ.. പിന്നെ കഥയെ പറ്റി ഞാൻ എന്ത് പറയാൻ... എന്റെ ചങ്ക് എപ്പോൾ എഴുതിയാലും അത് അടിപൊളിയായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം.. തുടർന്നും എന്റെ കാമുകിയോടൊപ്പം കട്ട സപ്പോർട്ടുമായി ഈ പ്രിയതമൻ ഉണ്ടായിരിക്കും ??by സ്വന്തം ആത്മാവ് ??

smitha • 2018-09-03 13:09

Thank you, Athmaav. Malayalam font on my lap is erratic now. When I get it back, I shall come with detailed response.

ആത്മാവ് • 2018-09-03 21:55

ആയിക്കോട്ടെ... ഹ.. ഹഹ. ഹ. By ആത്മാവ് ??

Babu R • 2018-09-02 19:58

കൊള്ളാം വളരെ നന്നായിട്ടുണ്ട് നല്ല സ്റ്റോറി

smitha • 2018-09-03 13:07

Thank you, Babu Raji

അഞ്ജാതവേലായുധൻ • 2018-09-01 22:10

റീ ഡയറക്ഷൻ കൊണ്ട് വായിക്കാൻ പറ്റുന്നില്ല.വായിച്ചിട്ട് പറയാം.

smitha • 2018-09-03 13:06

Okay A. Velayudha. Waiting for your response.

ലോലൻ • 2018-09-01 21:57

സ്മിത ചേച്ചി.. ഞാൻ കമെന്റിൽ റിപ്ലൈ തന്നിട്ടുണ്ട്.. ഒന്ന് പരിഗണിക്കണേ

smitha • 2018-09-03 13:05

Sure, Lolan

പൊന്നു. ? • 2018-09-01 19:11

വളരെ നന്നായിരുന്നു. പേജുകൾ കുറഞ്ഞ് പോയീ, എന്ന പരാതിയേ ഉള്ളൂ. ????

smitha • 2018-09-01 20:18

താങ്ക്യൂ പോന്നൂ, ഈ അദ്ധ്യായം ഇത്രയേ ഉണ്ടായിരുന്നുള്ളൂ.

BenzY • 2018-09-01 17:05

കൊള്ളാം അടിപൊളി .. ഇത്ര ഗ്യാപ്പ് ഉണ്ടാച്ചോണ്ട് ആണോ അറീല ഒരു ഇത് കിട്ടിയില്ല '' അടുത്ത ഭാഗം പെട്ടന്ന് തന്നെ വന്നോട്ടെ

smitha • 2018-09-01 20:17

അയ്യോ ...അത് കഷ്ടമായി. ഇനി മാക്സിമം ശ്രദ്ധിക്കാം. നന്ദി ബെന്‍സീ.

Manu Jayan • 2018-09-01 15:58

എല്ലാ പ്രാവശ്യവും പോലെ ഇതും കിടിലോസ്‌കി ??? പെട്ടന്ന് വേണമെന്ന് പറയാൻ പറ്റില്ല , ഒരു കഥയൊന്നുമല്ലല്ലോ എഴുതുന്നത് . അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ വേറെ പണിയൊന്നുമില്ലേ ??? കഥയെഴുത്ത് തന്നേ പണി ??? ചോദ്യങ്ങൾ നെഗറ്റീവ് ആയിട്ട് എടുക്കല്ലേ . Waiting for ur stories

smitha • 2018-09-01 20:11

ഹഹഹ...കൊള്ളാം..ഞാന്‍ ഇതു തന്നെ കേള്‍ക്കണം. കാത്തിരിക്കുന്ന കഥകള്‍ പിന്നാലെ...

ലക്ഷ്മി എന്ന ലച്ചു • 2018-09-01 13:04

സ്മിതേച്ചി ചേച്ചി ഇടുന്ന കഥകൾ വായിക്കും മനസിൽ കമൻറ് ഇടും പക്ഷേ ഈ ഭാഗത്തിൽ കഥ വായിച്ചിട്ട് മിണ്ടാതെ പോകാൻ പറ്റുന്നില്ല.ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായി

smitha • 2018-09-01 20:09

താങ്ക്യൂ ലെച്ചൂ ഒരുപാട് ഒരുപാട് നന്ദി. പലയിടത്തും കണ്ടിട്ടുണ്ട് ലച്ചുവിനെ. ഇപ്പോള്‍ കോബ്രാഹില്‍സില്‍ വെച്ചും കണ്ടിരിക്കുന്നു.

Mango • 2018-09-01 12:22

കഴിഞ്ഞ ഭാഗത്തിൽ ലത്തീഫ് കണ്ടത് ആരെയാണെന്നറിയാൻ ഉള്ള ആകാംഷയോടെയാണ് വായന തുടങ്ങിയത്. എഴുതുന്നത് സ്മിതാ ആയതു കൊണ്ട് നിരാശയില്ല. മനോഹരമായ ഭാഗം. ട്വിസ്റ്റുകൾ അഴിയുവാൻ കാത്തിരിക്കുന്നു.

smitha • 2018-09-01 20:06

താങ്ക്യൂ മാംഗോ.... കഴിഞ്ഞ ഭാഗത്തിന്‍റെ തുടര്‍ച്ച പറയുവാനുള്ള സമയമായില്ല. ഏതാനും അധ്യായങ്ങള്‍ക്ക് ശേഷം അത് വെളിപ്പെടും. പറഞ്ഞ വാക്കുകള്‍ക്ക് നന്ദി.

കുഞ്ഞൻ • 2018-09-01 12:01

WOW.... INGHANEM OKKE EZHUTHAM LE... SOOOPER

smitha • 2018-09-01 20:05

അതിപ്പോള്‍ ...അങ്ങനെ സംഭവിച്ചുപോയി എന്നതാണ് സത്യം...

Joseph • 2018-09-01 09:25

Cobra Chechi thirumbi vanthaache

smitha • 2018-09-01 20:04

അയ്‌ന് നമ്മ ഏട്യാന്ന് പോയിനി?

asuran • 2018-09-01 07:54

കുറച്ചു കാത്തിരുന്നു എങ്കിലും പ്രണയം തുളുമ്പുന്ന ഈ ഭാഗം ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തെളിയിച്ചു. പിന്നെ കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച തരാത്തത് ജയകൃഷ്ണൻ സംസാരിച്ച ആൾ ആരാണ് എന്ന് ഞങ്ങൾ അറിയാനുള്ള സമയം ആയിട്ടില്ല എന്നത് കൊണ്ടതാണോ. കഷ്ടം ഉണ്ട് ട്ടോ ഇങ്ങനെ സസ്പെൻസിൽ നിർത്തി പോകുന്നത്.

smitha • 2018-09-01 20:03

താങ്ക്യൂ കഥാ സുഹൃത്തേ. കഴിഞ്ഞ ഭാഗത്തിന്‍റെ തുടര്‍ച്ച പറയുവാനുള്ള സമയമായില്ല. അതുകൊണ്ടാണ്. സുഖമുള്ള പരിഭവത്തിനു നന്ദി.

Leena • 2018-09-01 02:49

What a feel. Bombastic flow of emotions! Ennalum njan smithayodu pinakkam aanu. Ithu samayathu ezhuthilla...

smitha • 2018-09-01 20:02

താങ്ക്യൂ ലീനേ. പിണക്കത്തിന് കാരണമായി പറഞ്ഞ വാക്കുകള്‍ മനസ്സിലായില്ല കേട്ടോ.

dr.kambikuttan • 2018-09-01 02:12

perukal parayu chumma aropanam uyarathe....