← Back to കോബ്രാ ഹില്‍സിലെ നിധി 14 [Smitha]

Comments

കോബ്രാ ഹില്‍സിലെ നിധി 14 [Smitha] · approved reader discussion

Cristy • 14-11-2018 14:53

Ithokke pdf aakumo

അസുറവിത്ത് • 12-09-2018 23:39

ഒരു kambikatha വായിക്കാം എന്നും പറഞ്ഞാണ് കോബ്ര ഹിൽസ്സിലെ നിധി വായിച്ചു തുടങ്ങിയത്....but അതിനുമപ്പുറം എനിക്കിതിഷ്ടപ്പെട്ടൂ ഹിസ്റ്ററി, mystery, സസ്പെൻസ്, പ്രണയം , സൗഹൃദം....anganeyellamundu ഇതിൽ അത് കൊണ്ടു തന്നെ അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു....

( By the by കുട്ടിക്ക് സിനിമയിൽ ട്രൈ cheythoode....??? )

smitha • 16-09-2018 20:11

താങ്ക്യൂ ഡെയര്‍ അസുരവിത്ത്...
സിനിമാ നിര്‍മ്മാതാവാണോ?

Mango • 16-09-2018 20:18

@smitha : സ്മിതയെ സിനിമയിൽ എടുത്തോ?!!! Must throw a party!!!

smitha • 16-09-2018 20:35

മാംഗോ പറയുന്നു: ദാ എന്നേം സിനിമേല്‍ എടുത്തു

Mango • 16-09-2018 20:39

???

smitha • 16-09-2018 20:44

ഹഹഹ

അസുരവിത്ത് • 16-09-2018 22:28

അയ്യോ... സിനിമ nirmmathavonnum അല്ലേ.... ചേച്ചിയുടെ കഥകൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകനാണ് ... ചേച്ചി നല്ല രീതിയിൽ എഴുതുന്നുണ്ട് ഒരോ കഥയും പ്രത്യേക ഫീൽ തരുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ് . ഇതിന്റെ ബാക്കി eppola വരുന്നേ

അസുരവിത്ത് • 16-09-2018 22:31

@mango : എൽദോ നിന്നെ സിനിമയിലെടുത്തേ ????

ലോലൻ • 03-09-2018 13:47

റൈറ്ററുമായും അഡ്മിനുമായും സംസാരിച്ചിരുന്നു.. രണ്ടു പേരും അഭിപ്രായം ബോക്സിൽ സമ്മതം അറിയിച്ചതുമാണ്.. ആർക്കു വേണമെങ്കിലും എഴുതാമെന്ന്.. പിന്നെ ഉദ്ദേശിച്ചത് ബാക്കി എഴുതാനല്ല.. ഈ കഥ മൂന്ന് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചത്.. അതിൽ രണ്ടും മൂന്നും ഭാഗങ്ങൾ ആദ്യത്തെ ഭാഗത്തിന്റ നിലവാരത്തിൽ എത്തിയില്ല.. അത്കൊണ്ട് കഥ ഒന്ന് പൊളിച്ചെഴുതാനാണ് ഉദ്ദേശിച്ചത്.. ചേച്ചിയുടെ ഭാവനക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി.. പോൺ കഥകളിൽ ഒടുക്കം സദാചാരം ഉൾപ്പെടുത്തിയത് ഉൾക്കൊള്ളാനായില്ല.. നല്ല രീതിയിൽ ചേച്ചി ഒന്ന് ഈ കഥയെ പൊളിച്ചെഴുതണമെന്നാണ് എന്റെ ആഗ്രഹം.. ചേച്ചിയുടെ കഥ ആകുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും… ഉടനെ കഥ വായിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ലോലൻ കാത്തിരിക്കുന്നു…

smitha • 03-09-2018 14:03

Okay, thank you.

Dark knight മൈക്കിളാശാൻ • 16-09-2018 22:38

മുമ്പ് സാത്താൻ എന്നോ ലൂസിഫർ എന്നോ മറ്റോ പേരുള്ള കഥയിട്ട ലോലൻ താനാണോ?

പങ്കാളി • 03-09-2018 13:18

ലാപ്പിലെ malayalam erotica ശെരിയാക്കി കൊടുക്കണേ എന്ന് അലറിക്കരഞ്ഞു പ്രാർത്ഥിക്കുന്ന പങ്കാളി..
Todays കമ്പിക്കുട്ടൻ ബാക്ക്ഗ്രൗണ്ട് ???

smitha • 03-09-2018 13:24

God, please hear the prayer submitted at your feet by my brother Pankali...

Anu{Unni} • 03-09-2018 12:55

സ്മിതേച്ചി പൊളിച്ചു ...എന്നാലും ഈ പ്രേമം വല്ലാതെ പൊളിക്കും നമ്മളെ അതിനു മുന്നിൽ ഗുരുജിയുടെ ഐ മീൻ വലിയഗുരുജി പറഞ്ഞത്‌ ആയി കള്ളം പറഞ്ഞു അമ്മയെ പറ്റിച്ചു എന്തൊരു ആക്ടിങ് ആയിരുന്നു ഓവരാക്കി ചലമാക്കാതെടി എന്നു റോസ്‌ലിന്റെ ഉപദേശവും വിൻസെന്റിന്റെ വിവരണവും ഹോ.പൊളിച്ചു ,തകർത്തു,കുടുക്കി .സ്മിതേച്ചി.

സ്നേഹത്തോടെ
അനു

smitha • 03-09-2018 13:15

Thank you my dear Anu for your banging response. Thank you very much.
Malayalam font on my lap is erratic now

Ajeesh • 03-09-2018 01:02

സ്മിത ചേച്ചി...
ഉപദേശിക്കാണെന്ന് തോന്നരുത്.....
ഞാൻ അതിന് ആളല്ല...
പ്രത്യേകിച്ച് ചേച്ചിയെ പോലെ ഒരു എഴുത്ത്കാരിയോട് ...
" കഥക്ക് വേണ്ടി കഥയെഴുതരുത്
കഥാപാത്രങ്ങൾക്ക് വേണ്ടി എഴുതണം " എനിക്കൊന്നും ഒരിക്കലും പറ്റിയിട്ടില്ല അതിന്.....  but you can....  ചേച്ചിടെ കഥകളിൽ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്...
Feel കുറഞ്ഞു പോയി....
( കുറ്റം പറഞ്ഞതല്ല ട്ടാ ഒരു അനിയൻ പറയുന്നതായിട്ട് കണ്ടാ മതി.... എന്റെ ചേച്ചി മോശായി പോവാൻ ഞാൻ സമ്മതിക്കൂല്ല )

smitha • 03-09-2018 13:13

Thank you Ajeesh. I shall be more attentive from the next time onwards.
But I really do not understand the message you try to convey in the 5th, 6t, and 7th lines.

Malayalam font on my lap is erratic now

Ajeesh • 03-09-2018 13:49

Hmm prathyrkichu onnunilla.... kadha munnottu kondupoyi vegam avasaanippikkan nokkumbol, oro saahacharyathilum kadhaapathram anubhavikkunna vikaarangal varnnikkan nikkilla....  ee part athupole aayirunnu... vegam kadha avasaanippikkan nokkiya pole.... Athu maathram venda....  chechi time eduthu pathukke ezhuthiyaal mathi.....
Pinne njan ivide aake follow cheyyunna ore oru auther chechi aanu....  chechide kadha vaayichitta njaanum kadhabezhuthaan thudangiyathu.....
Appo oru thari polum mosham aavaathirikkanam ennu enikku nirbhandham undu...  that's all

smitha • 03-09-2018 14:02

Okay...hahah...Thank you Ajeesh.
Will not try to finish untimely, sure.
Cobra Hills is actually on written in papers years before. I just copy it from the paper.
The story is completely on papers.
Thank you. Keep supporting.

ആത്മാവ് • 02-09-2018 22:49

Dear പ്രിയതമേ.... നീ പൊളിച്ചുമുത്തേ...പൊളിച്ചു...  ഉമ്മ.. ????... ഹ... ഹഹ.. കഥ ഇന്നലെ വായിച്ചിരുന്നു പക്ഷെ കമന്റ്‌ ഇടാൻ പറ്റിയില്ല... ഒന്നുവല്ലേലും ആത്മാവിന്റെ കാമുകിയായിപ്പോയില്ലേ അപ്പൊ നോക്കീം കണ്ടും വേണ്ടേ കമന്റാൻ... ഹ... ഹഹ.. പിന്നെ കഥയെ പറ്റി ഞാൻ എന്ത് പറയാൻ... എന്റെ ചങ്ക് എപ്പോൾ എഴുതിയാലും അത് അടിപൊളിയായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം.. തുടർന്നും എന്റെ കാമുകിയോടൊപ്പം കട്ട സപ്പോർട്ടുമായി ഈ പ്രിയതമൻ ഉണ്ടായിരിക്കും ??by സ്വന്തം ആത്മാവ് ??

smitha • 03-09-2018 13:09

Thank you, Athmaav. Malayalam font on my lap is erratic now. When I get it back, I shall come with detailed response.

ആത്മാവ് • 03-09-2018 21:55

ആയിക്കോട്ടെ... ഹ.. ഹഹ. ഹ. By ആത്മാവ് ??

Babu R • 02-09-2018 19:58

കൊള്ളാം വളരെ നന്നായിട്ടുണ്ട് നല്ല സ്റ്റോറി

smitha • 03-09-2018 13:07

Thank you, Babu Raji

അഞ്ജാതവേലായുധൻ • 01-09-2018 22:10

റീ ഡയറക്ഷൻ കൊണ്ട് വായിക്കാൻ പറ്റുന്നില്ല.വായിച്ചിട്ട് പറയാം.

smitha • 03-09-2018 13:06

Okay A. Velayudha. Waiting for your response.

ലോലൻ • 01-09-2018 21:57

സ്മിത ചേച്ചി..  ഞാൻ കമെന്റിൽ റിപ്ലൈ തന്നിട്ടുണ്ട്..  ഒന്ന് പരിഗണിക്കണേ

smitha • 03-09-2018 13:05

Sure, Lolan

പൊന്നു. ? • 01-09-2018 19:11

വളരെ നന്നായിരുന്നു.
പേജുകൾ കുറഞ്ഞ് പോയീ, എന്ന പരാതിയേ ഉള്ളൂ.

????

smitha • 01-09-2018 20:18

താങ്ക്യൂ പോന്നൂ, ഈ അദ്ധ്യായം ഇത്രയേ ഉണ്ടായിരുന്നുള്ളൂ.

BenzY • 01-09-2018 17:05

കൊള്ളാം അടിപൊളി ..

ഇത്ര ഗ്യാപ്പ് ഉണ്ടാച്ചോണ്ട് ആണോ അറീല ഒരു ഇത് കിട്ടിയില്ല ''

അടുത്ത ഭാഗം പെട്ടന്ന് തന്നെ വന്നോട്ടെ

smitha • 01-09-2018 20:17

അയ്യോ ...അത് കഷ്ടമായി. ഇനി മാക്സിമം ശ്രദ്ധിക്കാം. നന്ദി ബെന്‍സീ.

Manu Jayan • 01-09-2018 15:58

എല്ലാ പ്രാവശ്യവും പോലെ ഇതും കിടിലോസ്‌കി  ??? പെട്ടന്ന് വേണമെന്ന് പറയാൻ പറ്റില്ല ,  ഒരു കഥയൊന്നുമല്ലല്ലോ എഴുതുന്നത് .  അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ വേറെ പണിയൊന്നുമില്ലേ ???  കഥയെഴുത്ത് തന്നേ പണി ???  ചോദ്യങ്ങൾ നെഗറ്റീവ് ആയിട്ട് എടുക്കല്ലേ .  Waiting for ur stories

smitha • 01-09-2018 20:11

ഹഹഹ...കൊള്ളാം..ഞാന്‍ ഇതു തന്നെ കേള്‍ക്കണം. കാത്തിരിക്കുന്ന കഥകള്‍ പിന്നാലെ...

ലക്ഷ്മി എന്ന ലച്ചു • 01-09-2018 13:04

സ്മിതേച്ചി ചേച്ചി ഇടുന്ന കഥകൾ വായിക്കും മനസിൽ കമൻറ് ഇടും പക്ഷേ ഈ ഭാഗത്തിൽ കഥ വായിച്ചിട്ട് മിണ്ടാതെ പോകാൻ പറ്റുന്നില്ല.ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായി

smitha • 01-09-2018 20:09

താങ്ക്യൂ ലെച്ചൂ ഒരുപാട് ഒരുപാട് നന്ദി. പലയിടത്തും കണ്ടിട്ടുണ്ട് ലച്ചുവിനെ. ഇപ്പോള്‍ കോബ്രാഹില്‍സില്‍ വെച്ചും കണ്ടിരിക്കുന്നു.

Mango • 01-09-2018 12:22

കഴിഞ്ഞ ഭാഗത്തിൽ ലത്തീഫ് കണ്ടത് ആരെയാണെന്നറിയാൻ ഉള്ള ആകാംഷയോടെയാണ് വായന തുടങ്ങിയത്. എഴുതുന്നത് സ്മിതാ ആയതു കൊണ്ട് നിരാശയില്ല. മനോഹരമായ ഭാഗം. ട്വിസ്റ്റുകൾ അഴിയുവാൻ കാത്തിരിക്കുന്നു.

smitha • 01-09-2018 20:06

താങ്ക്യൂ മാംഗോ....
കഴിഞ്ഞ ഭാഗത്തിന്‍റെ തുടര്‍ച്ച പറയുവാനുള്ള സമയമായില്ല. ഏതാനും അധ്യായങ്ങള്‍ക്ക് ശേഷം അത് വെളിപ്പെടും.

പറഞ്ഞ വാക്കുകള്‍ക്ക് നന്ദി.

കുഞ്ഞൻ • 01-09-2018 12:01

WOW.... INGHANEM OKKE EZHUTHAM LE... SOOOPER

smitha • 01-09-2018 20:05

അതിപ്പോള്‍ ...അങ്ങനെ സംഭവിച്ചുപോയി എന്നതാണ് സത്യം...

Joseph • 01-09-2018 09:25

Cobra Chechi thirumbi vanthaache

smitha • 01-09-2018 20:04

അയ്‌ന് നമ്മ ഏട്യാന്ന് പോയിനി?

asuran • 01-09-2018 07:54

കുറച്ചു കാത്തിരുന്നു എങ്കിലും പ്രണയം തുളുമ്പുന്ന ഈ ഭാഗം ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തെളിയിച്ചു. പിന്നെ കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച തരാത്തത് ജയകൃഷ്ണൻ സംസാരിച്ച ആൾ ആരാണ് എന്ന് ഞങ്ങൾ അറിയാനുള്ള സമയം ആയിട്ടില്ല എന്നത് കൊണ്ടതാണോ. കഷ്ടം ഉണ്ട് ട്ടോ ഇങ്ങനെ സസ്പെൻസിൽ നിർത്തി പോകുന്നത്.

smitha • 01-09-2018 20:03

താങ്ക്യൂ കഥാ സുഹൃത്തേ. കഴിഞ്ഞ ഭാഗത്തിന്‍റെ തുടര്‍ച്ച പറയുവാനുള്ള സമയമായില്ല. അതുകൊണ്ടാണ്. സുഖമുള്ള പരിഭവത്തിനു നന്ദി.

Leena • 01-09-2018 02:49

What a feel. Bombastic flow of emotions! Ennalum njan smithayodu pinakkam aanu. Ithu samayathu ezhuthilla...

smitha • 01-09-2018 20:02

താങ്ക്യൂ ലീനേ. പിണക്കത്തിന് കാരണമായി പറഞ്ഞ വാക്കുകള്‍ മനസ്സിലായില്ല കേട്ടോ.

dr.kambikuttan • 01-09-2018 02:12

perukal parayu chumma aropanam uyarathe....

Maddy • 01-09-2018 01:23

ഒന്നും പറയാനില്ല ചേച്ചി ! ഇപ്പൊ വായിച്ചു തീർന്നതേയുള്ളു .Wat a feel! ? ?എഴുതുന്ന വിഷയം എന്തായാലും അതിലേക്കിറങ്ങി ചെന്ന് കഥാ പാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞു എഴുതുവാനുള്ള ആ മികവിനെ പറ്റി എന്ത് പറയാൻ ! ഒരിക്കൽ കൂടി നന്ദി .. ഈശ്വരൻ എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നൽകട്ടെ എന്ന് ആത്മാർഥമായ പ്രാർത്ഥനയോടെ ..                                                PS:ഇനി ഇസബെല്ലക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദിനങ്ങൾ !???

smitha • 01-09-2018 20:01

എന്‍റെ കഥ നല്ലതാണെന്ന് മാഡി പറയുന്നു. ബട്ട് ഡൂ യൂ നോ, അതിലും എത്രയോ നല്ല കമന്റ്റ് ആണ് മാഡി ഇവിടെ പറഞ്ഞിരിക്കുന്നതെന്ന്‍?
ഇസബെല്ല തന്നെയാണ് അടുത്തത്. പ്രിയ രാജയോടുള്ള ആദര സൂചകമായി എഴുതിയ കഥ.

കോയ • 01-09-2018 00:42

താൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഇന്ന് സ്മിതയുടെ അനിയ്ക്കുള്ള കത്തിൽ ആദ്യം കമന്റിട്ട ആളുടെ കാര്യമാണോ പറഞ്ഞത്?! അയാളേയാണോ കറങ്ങിനടക്കുന്ന കോയ എന്ന് വിശേഷിപ്പിച്ചത്?

എങ്ങനെയായാലും അയാളല്ല യഥാര്‍ത്ഥത്തിൽ ഇതുവരെ ഇവിടെ കമന്റ് ഇട്ടിട്ടുള്ള കോയ. ഞാനാണ്. അയാളാരെന്ന് എനിക്കറിയില്ല. പക്ഷേ ഒരിക്കലും അയാൾ ചെയ്ത കാര്യങ്ങൾ ഞാൻ ചെയ്യില്ലെന്നറിയാം. യഥാര്‍ത്ഥ കോയ ഒരു എഴുത്തുകാരനേം അയാളുടെ പോസ്റ്റിന് താഴെ ചൊറിഞ്ഞിട്ടില്ല. ചൊറിയുകയുമില്ല. അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കാതിരിക്കൂ.

Master • 01-09-2018 00:38

കോയയെ എനിക്ക് അറിയില്ല പിള്ളേ..

ഞാന്‍ കള്ളന്‍ ആണെന്ന് പറഞ്ഞത് പൂര്‍ണ്ണ സത്യമാണ്. അത് അംഗീകരിക്കുന്നു. പക്ഷെ ഞാന്‍ ഇവിടെ കമന്റ് ഇടുന്നത് ഈ ഒരൊറ്റ പേരില്‍ മാത്രമാണ്. കാരണം ഒളിയിടത്ത് ഒളിയിടം തേടേണ്ട കാര്യമില്ലല്ലോ.. ഞാനാണോ ഞാന്‍ എന്നറിയാന്‍ താങ്കള്‍ ഡോക്ടറോട് ഒന്ന് ചോദിച്ചാല്‍ മാത്രം മതി. ഞാന്‍ തന്നെയാണ് ഞാന്‍..

ലൂസിഫർ • 01-09-2018 02:14

ആകെ ഒരു പുക മാത്രം. ഒന്നും മനസ്സിലായില്ല.

"താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക്" എന്ന പപ്പുവിന്റെ ഡയലോഗാണ് ഓർമ്മ വന്നത്. ???

വിമർശനങ്ങളെ നേരിടുന്ന കാര്യത്തിൽ മാസ്റ്റർ വേറെ ലെവലാണ്. തികച്ചും ഒരു മാസ്റ്റർ സ്റ്റൈൽ.! ???

Master • 01-09-2018 09:55

ലൂസിഫര്‍ അണ്ണാ, ഞാനെന്ന എഴുത്തുകാരന് ഇവിടെ രണ്ടു മുഖങ്ങളില്ല. അദ്ദേഹം അങ്ങനെ പറഞ്ഞത് കൊണ്ട് നല്‍കിയ മറുപടിയാണ്‌. എനിക്ക് പറയാനുള്ളത് ഈ പേരില്‍ തന്നെ മാത്രമേ പറയൂ.. ഇവിടെ എന്തിനാണ് പൊയ്മുഖത്തിനു മീതെ പൊയ്മുഖം?

rashid • 31-08-2018 23:50

സ്മിത ചേച്ചി കലക്കി, ദിവ്യയുടെ പ്രണയത്തിന്റെ വിവരണം കലക്കി. ദിവ്യയും രാഹുൽ നാരായണനും ഒന്നിക്കുന്ന ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കുന്നു l.

smitha • 31-08-2018 23:24

തിരക്കുകള്‍ കഴിഞ്ഞ് വായിക്കണം. അഭിപ്രായത്തിന് കാത്തിരിക്കുന്നു.

jo • 31-08-2018 21:13

കാണുമ്പോൾ പറയാമോ കരളിലെയാനുരാഗം നീ...ഒരുകുറിയെൻ കാറ്റേ..

മറ്റൊന്നും പറയാനില്ല. ഊഹിച്ചെടുത്തു പൂരിപ്പിച്ചോ

smitha • 31-08-2018 23:27

ഊഹിച്ചെടുത്തു. പൂരിപ്പിച്ചു. മധുരം ഫീല്‍ ചെയ്തു.
ജോയേ എഴുതുകയാണ്, ഇസബെല്ലയില്‍.

jo • 01-09-2018 20:04

I'm waiting!!

Archana • 31-08-2018 21:13

നന്നായിരിട്ടുണ്ട് ഈ ഭാഗം. വിന്‍സെന്റു പറയുന്ന ഡയലോഗുകള്‍ അമ്മയെക്കൊണ്ട് കൂട്ടുകാല്‍ യോഗധ്യാനം പഠിക്കാന്‍ അനുവാദം ചോദിക്കുന്ന രംഗം ഒക്കെ പൊളിച്ചടുക്കി. ആകാംക്ഷ മാറുന്നത് എപ്പോഴാണ് എന്നറിഞ്ഞാല്‍ കൊള്ളാം.

ശിഷിരപുഷ്പ്പം വേഗം പോസ്റ്റ്‌ ചെയ്യൂ. മിനിയും ഷെല്ലിയും നന്ദകുമാര്‍ സാറും ഷാരോണും ഒക്കെ എന്ത് ചെയുന്നു എന്നറിയാന്‍ ആകാംക്ഷ ഉണ്ട്.

smitha • 31-08-2018 23:26

നന്ദി അര്‍ച്ചനാ. സൂചിപ്പിച്ച ഭാഗങ്ങള്‍ ഇഷ്ടമായതില്‍ സന്തോഷം. ശിശിരം കുറെ പേര്‍ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും ഇസബെല്ലക്ക് ശേഷം.

Anu aanand • 31-08-2018 20:14

Dear admins

ഞാൻ കമ്പിപൂതിരി യേ കുറിച്ച്..അതിന്റെ രചനെയും രചയിതാക്ക leeyum വിലയിരുത്തി " ഒരു പoനം " ഇട്ടിട്ടുണ്ടായിരുന്ന്. പക്ഷേ നിർാഗ്യവശാൽ അത് അതിൽ ഇതിൽ വന്നില്ല. ഇവിടെ എവിടെ, ആരോ പറയുന്നാണ്ടായിരുന്ന് നീണ്ട msg ഇതിൽ publish ആകില്ല പോലും.

എന്നൽ ഇനി അങ്ങനെ അയക്കില്ല.എല്ലാം short ആക്കിഇടാം poree

ഇനി , വായിച്ച കഥ കളിൽ " പഴ്ഞ്ചന്റെ " ഒന്നാം ഓണം " ഒന്നാമത്
പിന്നെ സ്മിതചേചീടെ " ആകാശം....". പിന്നെ " നിത " യുടെ ചതി, മൂന്നും " ആമി " യുടെ " കുത്തികഴപ്പ്‌ " നാലാം സ്ഥാനത്ത് um ഇഷ്ടപ്പെടുന്നു. ബാക്കി വായിച്ചിട്ട് വിശദമായി എഴുതാം.കഥാ കൃതുക്ക്കൾക്ക്‌ എല്ലാം അഭിനന്ദനങ്ങൾ ! !  !....

smitha • 31-08-2018 20:32

താങ്ക്യൂ അനു ആനന്ദ്. പഠനത്തിനായി കാത്തിരിക്കുന്നു.

അഭിരാമി • 31-08-2018 19:00

സ്മിതേച്ചി ഇത്തവണയും തകർത്തു. പക്ഷെ കഴിഞ്ഞ ഭാഗം നിർത്തിയത്തിന്റെ അവിടുന്നു വന്നതാരാ എന്നും ലത്തീഫിന്റെ അടുത്ത ഇൻട്രോ ആയത് ആരാ എന്നും ഒരു ക്ലാരിഫിക്കേഷൻ കിട്ടിയില്ല. അത്രേ ഉള്ളു. ചിലപ്പോൾ അടുത്ത ഭാഗങ്ങളിൽ അത് വന്നേക്കാം   തോക്കിൽ കേറി വേദി വച്ചതാണോ എന്നു അറിയില്ല. ഈന്തയാലും സംഭവം കിടുക്കി.

smitha • 31-08-2018 20:31

അക്കാര്യം വെളിപ്പെടുത്താറായില്ല അഭിരാമി. താങ്ക്യൂ വെരി മച്ച്.

Dark knight മൈക്കിളാശാൻ • 31-08-2018 18:21

യേ... കോബ്രാ ഹിൽസ് വന്നേ....
വായിച്ച ശേഷം അഭിപ്രായം പറയാട്ടോ സ്മിതേച്ച്യെ...

smitha • 31-08-2018 20:29

താങ്ക്യൂ...മൈക്കിളാശാന്‍...കാത്തിരിക്കുന്നു.

Dark knight മൈക്കിളാശാൻ • 01-09-2018 04:28

പ്രണയത്തിന്റെ മലവെള്ളപ്പാച്ചിലിൽ മനസാകുന്ന ഡാം നിറഞ്ഞു കവിഞ്ഞു. അത്ര തന്നെ. വേറൊന്നും പറയാനില്ല.

smitha • 01-09-2018 07:23

മനസ്സ് നിറഞ്ഞു...

Dileep • 31-08-2018 18:11

കലക്കൻ കഥ. നന്നായി പുരോഗമിക്കുന്നു. ഉഗ്രൻ ശൈലി. കാത്തിരുന്നു കിട്ടിയ നിധി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

smitha • 31-08-2018 20:28

താങ്ക്യൂ ദിലീപ്. അടുത്തത് ഉടനേ ഇടാം

Lolan • 31-08-2018 17:07

Thazhe comment boxil link ayachittund.. Polich ezhuthi pwoli akumenn viswasikunnu.. Ee kadhayile aswathye enik chechiyude aswathyumay samyapeduthan thonunnu.. Athrakk scope ulla oru story anu.. Ezhuthukarikk therakk karanam avasanippikendi vannadanenna viswasam... Chechi enthayalum kadha nannakanam..

Smitha • 31-08-2018 18:26

കിട്ടി
കഥ ഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ട്. എന്താ ഉദ്ദേശിക്കുന്നെ? അതിന്റെ ബാക്കിയാണോ? അത് വിശദമാക്കണേ. പിന്നെ അതിന്റെ റൈറ്ററോടും ഒന്ന് ബന്ധപ്പെടണം.

ലോലൻ • 31-08-2018 22:47

റൈറ്ററുമായും അഡ്മിനുമായും സംസാരിച്ചിരുന്നു..  രണ്ടു  പേരും അഭിപ്രായം ബോക്സിൽ സമ്മതം അറിയിച്ചതുമാണ്..  ആർക്കു വേണമെങ്കിലും എഴുതാമെന്ന്..  പിന്നെ ഉദ്ദേശിച്ചത് ബാക്കി എഴുതാനല്ല..  ഈ കഥ മൂന്ന് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചത്..  അതിൽ രണ്ടും മൂന്നും ഭാഗങ്ങൾ ആദ്യത്തെ ഭാഗത്തിന്റ നിലവാരത്തിൽ എത്തിയില്ല..  അത്കൊണ്ട് കഥ ഒന്ന് പൊളിച്ചെഴുതാനാണ് ഉദ്ദേശിച്ചത്..  ചേച്ചിയുടെ ഭാവനക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി..  പോൺ കഥകളിൽ ഒടുക്കം സദാചാരം ഉൾപ്പെടുത്തിയത് ഉൾക്കൊള്ളാനായില്ല..  നല്ല രീതിയിൽ ചേച്ചി ഒന്ന് ഈ കഥയെ പൊളിച്ചെഴുതണമെന്നാണ് എന്റെ ആഗ്രഹം..  ചേച്ചിയുടെ കഥ ആകുമ്പോൾ എല്ലാവർക്കും  ഇഷ്ടമാകും...  ഉടനെ കഥ വായിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ലോലൻ കാത്തിരിക്കുന്നു...

smitha • 31-08-2018 16:37

താമസിച്ച് പോയി. തിരക്കുകള്‍, പിന്നെ മറ്റ് സാങ്കേതിക കാരണങ്ങളും. താങ്ക്യൂ രാജാ. താങ്ക്യൂ വെരി മച്ച്.

smitha • 31-08-2018 16:25

താമസിച്ച് പോയി. തിരക്കുകള്‍, പിന്നെ മറ്റ് സാങ്കേതിക കാരണങ്ങളും. താങ്ക്യൂ രാജാ. താങ്ക്യൂ വെരി മച്ച്.

Kuttan • 31-08-2018 16:16

മോളേ എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്കെന്റെ മരുമോളോട് ഭയങ്കര കാമം തോന്നുന്നു. സ്മിതമോൾക്ക് മോളുടെ അമ്മായപ്പനോട് ഇതുപോലെ തോന്നിയിട്ടുണ്ടോ. എന്താണിതിന് കാരണം. ഇത് എല്ലാർക്കും തോന്നുന്ന ഒന്നാണോ. ഒരു വലിയ മറുപടി പ്രതീക്ഷിക്കുന്നു. ഇതിനെകുറിച്ച് ഏതെല്ലാം ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നുകൂടി വിശദമാക്കണേ

കുട്ടൻപിള്ള
ഒപ്പ്

smitha • 31-08-2018 16:24

??????

നടാഷ • 31-08-2018 16:30

മരുമകളോടുള്ള കാമം

സൂക്ഷിച്ചാൽ ദുഖിക്കേണ്ട. മകന് നാട്ടിൽ ചീത്തപ്പേര് കേൾപ്പിക്കരുത്. കവലയിൽ നാലാളിരിക്കുമ്പോള് മകൻ പോകുമ്പോൾ നാട്ടുകാർ പറയരുത്

ദേണ്ടടാ അച്ഛനെതല്ലി പോകുന്നു.

smitha • 31-08-2018 20:28

എനിക്ക് വയ്യാ...

DR.പൈലി xVx • 31-08-2018 19:34

രായണ്ണ ഞാൻ ഓണപ്പതിപ്പിലെ ഒരു കഥ വായിച്ചു ഓർഡർ അനുസരിച്ചു വായിക്കുവാ അടുത്ത് നിങ്ങ കഥയ

smitha • 31-08-2018 20:27

അപ്പോള്‍ എന്‍റെത്‌ വായിക്കുവാന്‍ കുറെ കഴിയും അല്ലേ?

smitha • 31-08-2018 20:27

ഈശ്വരാ ....

Master • 31-08-2018 23:04

കുട്ടന്‍ പിള്ളേ,

മരുമകളോട് കാമം തോന്നാം. അതില്‍ ഒരു പ്രശ്നവുമില്ല. പക്ഷെ അത് മകന് ഇഷ്ടപ്പെട്ടാല്‍ കുട്ടന്‍ പിള്ള ചിലപ്പോള്‍ മാവിന്‍ വിറകിന്റെ മുകളിലോ ചാണകത്തിന്റെ ഉള്ളിലോ ആകാന്‍ ഇടയുണ്ട്. പിന്നെ സ്മിത മോള്‍ അമ്മായിയപ്പന്റെ കൂടെ കാമലീലകള്‍ ആടിയത് കൊണ്ടല്ലേ കഥ എഴുതിയത്. അതിനൊക്കെ ഒരു യോഗം വേണം പിള്ളേ.

പിന്നെ ഗ്രന്ഥങ്ങള്‍.. ഏതൊക്കെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നതിന് മുന്‍പ്, പിള്ളയ്ക്ക് എത്ര ഭാഷകള്‍ വശമുണ്ട് എന്ന് പറയണം. കാരണം മലയാളം മാത്രമേ അറിയുള്ളൂ എങ്കില്‍ ഓരോരോ ഗ്രന്ഥങ്ങളിലും അതാത് ഭാഷകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിള്ളയെ പോലെ ഒരാളെ പറഞ്ഞു മനസിലാക്കാന്‍ സമയം എടുക്കും. അതുകൊണ്ട് പിള്ളയുടെ ഫുള്‍ ബയോ ഡേറ്റ ഇടുക.

ഇടുമോ?

smitha • 31-08-2018 23:21

മാസ്റ്റര്‍, പങ്കാളി ഒക്കെ എന്താ സംഭവം അല്ലേ? കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്‍ തുടങ്ങിയ ഹാസ്യ മനീഷികളുടെ  കമ്പിക്കുട്ടന്‍ സൈറ്റിലെ പിന്‍തുടര്‍ച്ചക്കാര്‍.... 
[ഏതായാലും ഷോയാണ്....!!!]

പങ്കാളി • 31-08-2018 23:10

40 കൊല്ലം മുന്നേ മരിച്ച അമ്മച്ചി ഇന്നലെ എഴുന്നേറ്റു മരുമകനോട് കാമം തോന്നിയിട്ട് കുട്ടൻ പിള്ള പറഞ്ഞത് പോലെ പറഞ്ഞിട്ട് പിന്നേയും മരിച്ചു!
കാലന്റെ ഗ്രന്തത്തിൽ പറഞ്ഞിട്ടുണ്ട്... വേഗം പോയാൽ നല്ലത് പോലെ പഠിക്കാം കുട്ടൻ പിള്ള ബ്രോ...

smitha • 31-08-2018 23:18

എനിക്ക് വയ്യ, എന്‍റെ ഈശ്വരാ...

John • 31-08-2018 16:00

Adipoli.. ini ennaa aduthath?

smitha • 31-08-2018 20:26

ഉടനെയിടാം ജോണ്‍

Baghavan • 31-08-2018 15:51

Chechiiiii kidukki....orupadu wait cheyth kitiyathinu karyamundayallooo..divyayude pranayam safalamavan kathirikunnu...aa shishira pushpam onnu kitiyirunnenkil...?

smitha • 31-08-2018 20:26

ഉടനേ തന്നെയിടാം ശിശിരം. "ഭഗവാന്‍" പറഞ്ഞാല്‍ ചെയ്യാതിരിക്കനാവില്ല.

Akh • 31-08-2018 15:51

ചേച്ചി....

കുറച്ചു  നാളുകൾ  ആയി  വായന  ഇല്ലാതായിട്ട്.....

മിക്ക  സുഹൃത്തുക്കളുടെയും കഥകൾ വായിക്കാൻ  ഉണ്ട്..... എന്തോ  ഇപ്പോൾ  കമ്പി  വായിക്കാൻ  ഒരു  മൂഡില്ലത്തത്  പോലെ ....

വേറെ ഏതു  കഥ  ഞാൻ  മിസ്സ്‌  ചെയ്താലും ചേച്ചിയുടെ  ഈ  കഥയും ശിശിരവും  ഒരിക്കലും  മിസ്സ്‌  ചെയ്യില്ല.... ഇതു  വായിക്കുമ്പോൾ  കിട്ടുന്ന  അനുഭൂതി  അതു  പറഞ്ഞറിയിക്കാൻ  പറ്റാത്തത്  ആണു.....

ഓഹ്  ഈ  പാർട്ടിൽ ദിവ്യയ്ക്ക് രാഹുലിനോട് ഉളള   പ്രണയത്തിന്റെ ത്രീവ്രത  നിറഞ്ഞു  നിൽക്കുക  ആയിരുന്നു.... ????

ദിവ്യ യുടെ  ഡയലോഗ്  മിഴിയിൽ  നിന്നും  വന്ന കണ്ണീർ  എല്ലാം  എന്തോ എന്റെ   മനസ്സിൽ  പെയ്തിറങ്ങി.....

റോസ്ലിൻ  നമ്മുടെ  മുത്ത് .... ??

വിൻസെന്റ്  ന്റെ  ഡയലോഗ് സ്  ഒന്നും  പറയൻ ഇല്ല .... ????

പതിനൊന്നു  പേജിലെ  വർണ്ണ  വസന്തം...... ???

എല്ലാ രംഗങ്ങളും  ഒരു  സിനിമ  പോലെ  മുന്നിൽ  കൂടി  കടന്നു  പോയി..... ദിവ്യയുടെ  പ്രണയം  അതു  സഫലമാകാനായി കാത്തിരിക്കുന്നു.....

ഋതു കൊച്ചിന് സംഭവിച്ചത്  ദിവ്യ  മോൾക്ക്‌  സംഭവിക്കില്ല  എന്ന്  കരുതുന്നു... അല്ല  സംഭവിക്കാൻ  പാടില്ലല്ലോ .... നൂറ്റാണ്ടുകൾ  നീണ്ടുനിൽക്കുന്ന  പ്രണയം  അല്ലെ ........ ???????

താങ്ക്സ്  ചേച്ചി  വളരെ  നല്ലൊരു  എപ്പിസോഡ്  സമ്മാനിച്ചതിന് ??

smitha • 31-08-2018 16:37

ഇപ്പോഴത്തെ പ്രത്യേക സിറ്റുവേഷനില്‍ അഖിലിന്റെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാന്‍ പറ്റും. ഈ സൈറ്റിലേ എന്‍റെ ഏറ്റവും അടുപ്പമുള്ള ചിലരില്‍ ഒരാള്‍ ആണ് അഖില്‍. അഖില്‍ ഇതുപോലെ റിസേര്‍വ്ഡ് ആകുമ്പോള്‍ വിഷമിച്ച് പോകുന്ന ചിലര്‍ ഇവിടെയുണ്ട്. അതുകൊണ്ട് വിഷമങ്ങള്‍ കഴിവതും മറക്കാന്‍ ശ്രമിക്കുക. ജോലിക്ക് പോവുക. കഥകള്‍ ഇപ്പോള്‍ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. ഇടക്ക് വന്ന്‍ പോവുക.

കഥയെപ്പറ്റി പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് വളരെ നന്ദി. എഴുതിയ ഓരോ വാക്കും വാക്യവുമോര്‍ത്തും പ്രത്യേക നന്ദി പറയുന്നു.

Akh • 31-08-2018 21:53

???☺☺☺☺☺

കിച്ചു..☔... • 31-08-2018 15:50

.... കണ്ണടച്ചു കാതോർത്താൽ എനിക്കും കേൾക്കാൻ പറ്റുന്നുണ്ട് പിന്നിട്ട കലാലയ ജീവിതത്തിന്റെ ഇടാനാഴിയിലെവിടെയോ കൊഴിഞ്ഞ പ്രേമത്തിന്റെ വശ്യ സംഗീതം... കുറച്ചു കൂടെ എഴുതാമയിരുന്നു.

smitha • 31-08-2018 16:28

എഴുതാം പ്രിയ കിച്ചൂ, അടുത്ത അധ്യായത്തില്‍...
നന്ദി.

Akh • 31-08-2018 15:32

എന്റമ്മോ പ്രണയം ????????

smitha • 31-08-2018 16:27

"ഈ വര്‍ണ്ണ സുരഭിയാം സൈറ്റിലല്ലാതെ പ്രണയ കഥകളുണ്ടോ?"