അജീഷേ കമന്റ്റ് കാണാന്‍ വൈകി. സോറി കേട്ടോ. അതിപ്പം ഞാനിതൊന്നും അര്‍ഹിക്കുന്നതല്ല. കഴിവിന്റെയല്ല അജീഷ്. ഭാഗ്യം എന്നേ ഞാന്‍ വിളിക്കൂ. ഓവര്‍ വിനയം കാണിക്കുന്നതാണ് എന്ന് കരുതരുതേ. പുതിയ കഥ ആയോ?
No... Enikku ezhuthaan irikkanam engil nalla mood varanam... Enthu cheyyaana.... Ee pub g game vanneppinne nannayittilla njan... ???
ചില സമയത്ത് ഞാൻ ആഗ്രഹിക്കാറുണ്ട്.... ഇതുപോലെ ഒക്കെ കുറച്ച് പേരെങ്കിലും ഞാൻ എഴുതുന്ന കഥക്ക് അഭിപ്രായങ്ങൾ പറഞ്ഞെങ്കിൽ എന്ന്... ഓരോരുത്തർ പറയുന്ന ഓരോ വാക്കിലും ഉണ്ട് അവർ എത്രത്തോളം ചേച്ചിയെ സ്നേഹക്കുന്നുണ്ട് എന്ന്... Proud of you dear ???