← Back to കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Comments

കോബ്രാ ഹില്‍സിലെ നിധി 3 [smitha] · approved reader discussion

Aadhu • 12-03-2018 12:22

എന്റെ ആത്മാവേ എന്താ ഇത്
കഥയെക്കാൽ വലുതാണല്ലോ നിന്റെ
കമന്റ്

ആത്മാവ് • 13-03-2018 04:24

Aadhu... ചങ്കേ അതാണ് ഈ ആത്മാവ് ഹ.. ഹഹ. ഹ.

ജിന്ന് ?? • 12-03-2018 00:27

അത് പോയിന്റ്

Smitha • 11-03-2018 19:19

ജിന്ന്‍ പറഞ്ഞത് ആത്മാവ് കേട്ടോ.
ഞാന്‍ വെള്ളമൊഴിച്ച് തന്നിരിക്കുന്നു. ഞാന്‍ മഴയായി പെയ്തുകൊണ്ടിരിക്കുന്നു. എഴുതൂ. അയക്കൂ. ഞങ്ങള്‍ വായിക്കട്ടെ.

ജിന്ന് ?? • 11-03-2018 18:19

അല്ല പിന്നെ..
എന്നെ അങ്ങ് കൊല്ല് ആത്മാവേ..
എടോ താൻ സ്മിതയെ കൂട്ട് പിടിച്ചു ഒരു കഥ അങ്ങ് എഴുതെടോ..
നിങ്ങള് പൊളിക്കും..
കമൻറ് ഇത്ര എഴുതുന്ന തനിക്ക് കഥ എഴുതാൻ തീർച്ചയായും പറ്റും..
സ്മിത കൊച്ചെ..
അൽപം ഒന്ന് വെള്ളമൊഴിച്ച് കൊടുത്താൽ ചിലപ്പോൾ ഇൗ ചെടി തഴച്ചങ്ങ് വളരും..

ജിന്ന് ?? • 11-03-2018 13:30

കൊള്ളാം സ്മിത കൊച്ചെ.
കഥ നല്ല ത്രില്ലിംഗ് ആവുന്നുണ്ട്.
മാത്രമല്ല ഇനി എന്താകും എന്ന ആകാംക്ഷയും..
എഴുത്ത് നന്നായിട്ടുണ്ട്.
Keep it up

Smitha • 11-03-2018 19:18

ജിന്ന്‍,
നന്നായിട്ടുണ്ട് എന്ന്‍ പറഞ്ഞതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.
നന്ദി.

Robin hood • 11-03-2018 11:53

ഈ ഭാഗം എനിക്കത്ര ഉഷാറായി തോന്നിയില്ല. മുക്കാൽ ഭാഗവും  ആ പട്ടിത്തീട്ടം ജയകൃഷ്ണന്റെ കാര്യം പറഞ്ഞു നേരം കളഞ്ഞു. കഥ മർമ്മപ്രധാനമായ ഭാഗത്തേക്ക് വന്നപ്പോഴേക്കും അവസാനിപ്പിച്ചു. സാരമില്ല...കഥകൾ അങ്ങനെയാണ് വേണ്ടത്. അപ്രധാനമായ കാര്യങ്ങൾക്കു കൂടി സ്ഥാനം കൊടുത്തില്ലെങ്കിൽ 'ചെന്നെത്തി - ചേന മുറിച്ചു' എന്നുള്ള തരത്തിൽ ആവില്ലേ കാര്യങ്ങൾ.

Smitha • 11-03-2018 19:17

ചിലേടത്തൊക്കെ അല്‍പ്പം ഓവറായിട്ടുണ്ട്. ഓഫ് ദ കഫ് ആണ്. ഇനി ശ്രദ്ധിക്കാം. നന്ദി.

Aadhu • 11-03-2018 11:33

കഥ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
വരും ഭാഗങ്ങൾ ഒരുപാട് വൈകിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

Smitha • 11-03-2018 11:56

Aadhu,
ഇല്ല വൈകില്ല, ഇന്ന്‍ തന്നെയിടാം.

Babu • 11-03-2018 11:08

സ്മിത മോളെ കഥ നന്നായിട്ടുണ്ട് നെക്സ്റ്റ് പാർട്ട് ഉടനെ ഇടുമോ ദിവ്യാ ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട് അത് കൊണ്ട് അടുത്ത പാർട്ട്‌ വായിക്കാൻ കാത്തിരിക്കുന്നു

Smitha • 11-03-2018 11:56

ബാബു,
നാലാം ഭാഗം ഉടനെയിടാം.

ചന്തുകുട്ടൻ • 11-03-2018 10:46

ഈ ഭാഗം ഒരു സുരേഷ്ഗോപി-രഞ്ജിപണിക്കർ സിനിമ കണ്ടതുപോലെയുണ്ട്. എന്താ ഒരു ഡയലോഗ്, ആക്ഷൻ, സസ്പെൻസ്. കലക്കി സ്മിത, അടുത്ത ഭാഗം പെട്ടന്നു പോസ്റ്റ് ചെയ്യോ... കാത്തിരിക്കാൻ വയ്യ...

Smitha • 11-03-2018 11:55

ചന്തുകുട്ടാ,
നന്ദി, പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും. അടുത്തത് ഉടന്‍ ഇടാം.

ചാര്‍ളി • 11-03-2018 09:59

എന്റെ പൊന്നെ....

നമിച്ചു... വേഗം അടുത്തത് വരട്ടെ .....

Smitha • 11-03-2018 11:54

ചാര്‍ളിച്ചായാ,
ഉടനേ വരാം.
താമസിക്കില്ല.

അർജ്ജുൻ • 11-03-2018 08:52

സ്മിത,

രണ്ട്    ദിവസായിട്ട്   മുട്ടൻ  ബിസി.... ഇഷ്ടം   പോലെ   എഴുതാനുണ്ടായിരുന്നു [കഥയല്ല]... എന്നിട്ടും   ഈ  കഥ   വായിക്കാൻ   വേണ്ടി  മാത്രമാ   സൈറ്റിൽ   കേറിയേ.... എന്തോ   അത്രയ്ക്ക്   പ്രിയപ്പെട്ടതായിപ്പോയി   ഈ   കഥ....

അടിപൊളി   അവതരണം, ഉദ്വേഗം  ജനിപ്പിക്കുന്ന   കഥാമുഹൂർത്തങ്ങൾ,  ഐ  കുഡ്   ഫെൽറ്റ്   എവ്രി   മൊമെൻറ് ദേറ്റ്   വൊസ്   ഹാപ്പെനിംഗ്   ഇൻ  മൈ  ഫ്രണ്ട്.......ലത്തീഫിൻറെയും   മനോജിൻറേയും   ഓട്ടം, കരിയില കൂമ്പാരം,  കോബ്രാ ഹീൽസിലെ   നിരകൾ, പുഴയോരം   എന്തിന്   ജയകൃഷ്ണനെ   തൊഴിക്കുന്ന  ഫെലിക്സിനെ   പോലും   ഞാൻ   നേരിൽ   ഒരു   സിനിമയിലും   മനോഹരമായി   കണ്ടു....

ഞാൻ   കഴിഞ്ഞ  ഭാഗത്തിൽ   പറഞ്ഞ  പോലെ   രോഹിത്  ഇന്നസെൻറ്   ആണെന്ന്   ഒരിക്കൽ   കൂടി    വിശ്വസിക്കുമ്പോൾ   ലത്തീഫിനെയും   വിനോദിനെയും   സംശയവും   തോന്നുന്നുണ്ട്........

ദിവ്യയെ   വളരെ   ഇഷ്ടമാവുന്നു....അർജ്ജുനെയും    പങ്കാളിയെയും   പോലെ   ദിവ്യയും   ക്ഷത്രിയ രക്തമാണെന്നുറപ്പിക്കുന്ന  പ്രതികരണം....

ആൻസൈറ്റി   അർജ്ജുന്     ഉണ്ടാകില്ലെന്ന്    അഹങ്കരിച്ചുന്നു...ബട്ട്  ഹിയർ  ദേറ്റ്   വൊസ്   ബ്രോക്കെൻ.....
അശ്വതിയിൽ   ലഭിക്കുന്ന   സപ്പോർട്ട്   ഇവിടെ   ലഭിക്കുന്നില്ല   എന്നുളള  ചിന്ത    ഒരിക്കലും   ഉണ്ടാകരുത്....ഐ  ലൈക്സ്  ത്രാല്ലർസ്   റാദർ  ദാൻ   പോൺ.....  എനിക്കിത്   മുഴുവൻ    വായിച്ചേ   മതിയാകൂ...  ഇല്ലെങ്കിൽ   തന്നെ   ഞാൻ   വെട്ടിക്കൂട്ടും....

ചെറിയൊരപേക്ഷയുളളത്    ഒന്ന്  പേജ്   കൂട്ടുക..... പന്ത്രണ്ട്   മക്കളെ    പെറുന്ന   അമ്മയിൽ   നിന്നും    ഇരുപതും   അമ്പതും   കുഞ്ഞുങ്ങളെ   പ്രസവിക്കുന്ന   അമ്മയായി    മാറട്ടെ    എന്നനുഗ്രഹിക്കുന്നു..........

അർജ്ജുൻ......................

Smitha • 11-03-2018 11:52

അര്‍ജ്ജുന്‍..
ഞാനിപ്പോള്‍ പൊട്ടിപ്പൊട്ടി  ചിരിക്കുകയാണ്. അത് അത്യധികം സന്തോഷം വരുമ്പോള്‍ എന്നില്‍ സംഭവിക്കുന്ന പ്രതികരണമാണ്. കാരണം പറയട്ടെ. താങ്കളുടെ കുറിപ്പിലെ ഒരു വരിയാണ് അതിന് കാരണം.

"എനിക്കിത് മുഴുവന്‍ വായിച്ചേ മതിയാവൂ, അല്ലെങ്കില്‍ തന്നെ ഞാന്‍ വെട്ടിക്കൂട്ടും..."
എങ്ങനെ ചിരിക്കാതിരിക്കും?
നൂറു മക്കളുടെ അമ്മയാകാനാണ് ഇഷ്ട്ടം. പക്ഷെ ഈ ........ ലേ തിരക്ക്. പിന്നെങ്ങനെ ഒരു കുഞ്ഞിനെയെങ്കിലും മനസ്സമാധാനത്തോടെ പെറും?
വളരെ വളരെ നന്ദി. സപ്പോര്‍ട്ടിന്, സ്നേഹത്തിന്,
കേട്ടോടാ.
കള്ളത്തെമ്മാടീ...

അർജ്ജുൻ • 11-03-2018 19:36

എനിക്കീ ..... ഒക്കെ   പൂരിപ്പിക്കുടന്നത്    വലിയ   ഇഷ്ടമാ.....

100  മക്കളെ    പെറാൻ   ശ്രമിക്കുമ്പോൾ   അച്ഛൻ   കേടാകാതെ   നോക്കണം.........
തെമ്മാടിച്ചീ....

Smitha • 11-03-2018 19:52

നിന്‍റെ ഇഷ്ട്ടം ഏതാണ്ടൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. അച്ചന്‍ അങ്ങനെ നില്‍ക്കും. നീലക്കൊടുവേലി സേവിക്കുന്ന ആളാണ്‌. കല്‍പ്പാന്തം വരെ ആയുസ്സുണ്ട്. അതല്ലേ, ഞാന്‍ ഒരു കൂസലും കൂടാതെ ഇങ്ങനെയൊക്കെ എഴുതുന്നെ.
പിന്നെ അര്‍ജ്ജുന്‍, രാജിയുടെ ആ എയ്ജ് പ്രോബ്ലം എങ്ങനെയാ സെറ്റില്‍ ചെയ്യാ?

അർജ്ജുൻ • 11-03-2018 22:37

കഥ   ഇപ്പോഴാ   നോക്കിയത്..
ഇങ്ങനെയുളള   കാര്യങ്ങൾ   അസുരേട്ടനോട്   ചോദിക്കുന്നതാണ്   വൃത്തി...അല്ലെങ്കിൽ   രാജാവിനോട്.... എനിക്ക്   അത്രയ്ക്കുളള   ചിന്താശേഷിയൊന്നും   ഇല്ല....
പിന്നെ   അഭിപ്രായം   ഇരുമ്പുലക്ക   അല്ലാത്ത   സ്ഥിതിയ്ക്ക്  പൊട്ട ബുദ്ധിയിൽ   തോന്നിയത്   ഞാൻ  പറയാം....

*പ്രായം   തിരുത്തിക്കൊണ്ട്   ഡിസ്ക്ളെയിം   ചെയ്യുക.....

**അമ്മ   അനുമതി   നല്കാതെ    ആ   സീൻ   അവിടെ    അവസാനിപ്പിക്കുക......

***അച്ഛന്   സഡൻ   ഇൻട്രോ   കൊടുക്കുക.....

**** ആ   സീൻ   അവിടെ   അവസാനിപ്പിക്കുക....

അർജ്ജുൻ • 11-03-2018 22:40

എന്നെ   അസുരേട്ടൻ   ഉപദേശിച്ച്   ചീത്തയാക്കി.... അതോണ്ട്   ഓടിച്ചാ    നോക്കിയേ.... അതുകൊണ്ട്   മറ്റാരോടെങ്കിലും   ചോദിക്കുന്നതാണ്    നല്ലത്... അഭിപ്രായം   ചോദിച്ചതിന്   പെരുത്ത്   നന്ദ്രീങ്കെ!!!!

asuran • 11-03-2018 05:30

കഥ ഒറ്റയടിക്ക് വായിച്ച് തീർത്തു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

ഞാനും ദിവ്യയുടെ ഭാഗത്ത് ആണ്. രോഹിത് നിരപരാധി ആണ് എന്ന വിശ്വാസത്തിൽ. പിന്നെ ആ ലത്തീഫിനെ എനിക്ക് അത്രക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല. ഒരു വില്ലൻ ലൂക് കിട്ടുന്നുണ്ട്. എന്തായാലും എന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം തരാൻ എങ്കിലും അടുത്ത ഭാഗം വേഗം പ്രസിദ്ധീകരിക്കുക.

Smitha • 11-03-2018 08:27

പ്രിയ അസുരന്‍ ചേട്ടാ,
അഭിനന്ദനത്തിനു വളരെ നന്ദി.
സംശയങ്ങള്‍ക്കും ഊഹങ്ങള്‍ക്കും.

BenzY • 11-03-2018 02:34

Nalla kaYadakkam Ulla. Avtharanam ..

KaYil othungunna vaYikkunavare oro nimishavum akamshaYude mull munaYil ethikkuna item avathranam ..

11 page dialogues Oru rakshaYum illa .romanjam ndaY .. athile vari vaYichappol ..

Waiting next part

?????

Smitha • 11-03-2018 08:23

പ്രിയ ബിന്‍സി,
"രോമാഞ്ചം ഉണ്ടായി..."
ബിന്‍സിയുടെ വരികളാണ്.
ഞാന്‍ എന്താ ഇപ്പൊ പറയാ?
ഒത്തിരി സന്തോഷം തോന്നുന്നു.
നന്ദി.

പാപ്പൻ • 10-03-2018 22:53

കലക്കി...... അവതരണം മികച്ചതായി വരണുണ്ട്..... ഓരോ പാർട്ടിലും ഓരോ രീതിയിലേക്ക് കഥ തിരിയണുണ്ട്...... അതുകൊണ്ട് ആർക്കും ഇതിന്റെ അടുത്ത ഭാഗങ്ങൾ ഭാഗങ്ങൾ എന്താണെന്നു ഊഹിക്കാൻ പോലും പോലും പറ്റണില്ല......keep cntnu smitha

Smitha • 11-03-2018 08:22

പ്രിയപ്പട്ട പാപ്പന്‍,
അഭിനന്ദനത്തിനു വളരെ നന്ദി.

അജ്ഞാതവേലായുധൻ • 10-03-2018 22:03

കഥ വളരെ ഉഷാറായി മുന്നോട്ടു പോകുന്നു... അടിപൊളി അവതരണം കോബ്രാ ഹിൽസിന്റെ ഒരു ഏകദേശ രൂപരേഖ മനസ്സിലാക്കാൻ സാധിച്ചു.കഥ തയാറായതുകൊണ്ട് അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു.

Smitha • 11-03-2018 08:17

ഡിയര്‍ അജ്ഞാതവേലായുധന്‍,
അടുത്ത ഭാഗം ഉടനിടും.
കാത്തിരിപ്പിന് നന്ദി.

Kochu • 10-03-2018 21:56

അടിപൊളി, ജയകൃഷ്ണനുമായുള്ള ആക്ഷൻ സീനും തകർത്തു,

Smitha • 10-03-2018 22:34

കൊച്ചു,
നന്ദി. അടുത്ത ഭാഗം ഉടന്‍ വരുന്നു.

thamashakaran • 10-03-2018 21:01

സ്ഥിരം കമന്റ്‌ തന്നെ ഈ പാർട്ടും കിടുക്കി. ന്തൊക്കയോ വലുത് വരാൻ ഇരിക്കുന്നുണ്ട് അല്ലേ. കള്ളൻ കപ്പലിൽ തന്നെ ഉണ്ടോന് ഒരു തോന്നൽ. ശരിയാണോ അല്ലയോ എന്ന് അറിയില്ല. അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്.

Smitha • 10-03-2018 22:33

പ്രിയ തമാശക്കാരന്‍,
അധികം കാത്തിരിപ്പിക്കില്ല. ഉടന്‍ വരുന്നു. നാലാം അധ്യായം.

Professor Flitwick • 10-03-2018 20:59

ഈ കമ്പി കഥക്ക് സാഹിത്യ അക്കാഡമി അവാർഡൊന്നും ഇല്ലാത്തോണ്ടാ, ഇല്ലെങ്കി അത് എപ്പഴേ സ്മിതയുടെ കയ്യിൽ ഇരുന്നേനെ. ഈ കഥയിൽ ഇനിയിപ്പോ കമ്പി ഇല്ലെങ്കിലും സാരമില്ല, പണ്ട് വീട്ടുകാർ കാണാതെ മെഴുകുതിരി വെട്ടത്തിൽ വായിച്ചിരുന്ന ഏറ്റുമാനൂർ ശിവകുമാറിന്റെയും ബാറ്റണ് ബോസിന്റെയും ഒക്കെ കഥകളുടെ ഓർമ വരുന്നുണ്ട് ഇതു വായിക്കുമ്പോൾ, ആ ഫീൽ മതി എന്നും ഉറക്കം എഴുന്നേറ്റ് പുതിയ part വന്നോ എന്നു നോക്കാൻ. സ്മിത ശരിക്കും ഒരു സ്ത്രീ ആയിരിക്കണേ എന്ന് ആഗ്രഹമുണ്ട്, കാരണം ഈ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്.കോബ്രാ ഹിൽസിലൂടെയുള്ള ആ chasing സീൻ വളരെ നന്നായിരുന്നു- ആക്ഷൻ വിവരിക്കുന്നതിന്റെ കൂടെ തന്നെ ആ മലനിരകളുടെ ജോഗ്രഫിക്കൽ texture വായനക്കാരിലേക്ക് എത്തിക്കാൻ വളരെ വിദഗ്ധമായി ഉൾപ്പെടുത്തിയ സീൻ ആയി അനുഭവപ്പെട്ടു അത്. എപ്പിസോഡ് പെട്ടെന്ന് ഇടൂ എന്നു വാശി പിടിക്കുന്നത് മര്യാദകേടാണ് എന്നറിയാം, അതുകൊണ്ട് ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരണമെന്ന് മാത്രം അഭ്യർത്ഥിക്കുന്നു. ആശംസകൾ

മാച്ചോ • 10-03-2018 21:18

കുഡോസ് പ്രൊഫസർ, ഇതുപോലുള്ള കമന്റുകൾ ആണ്, കമന്റുകൾ ചെക്ക് ചെയ്യുന്നവരെ കഥ വായിക്കാൻ പ്രേരിപ്പിക്കുന്നത്.

?
????????????

Smitha • 10-03-2018 22:30

മച്ചോയാണ്‌ താരം!
മാച്ചോയാവണമെടാ താരം!!

Smitha • 10-03-2018 22:29

പ്രൊഫസര്‍ ഫ്ലിറ്റ്വിക്,
താങ്കള്‍ പറഞ്ഞ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു.
അക്കാദമി അവാര്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ സാക്ഷാല്‍ എം ടി വാസുദേവന്‍നായര്‍ പോലും ഒന്ന്‍ സുഖിക്കും. പിന്നെയാണ് ഒരു തൊട്ടാവാടി പെണ്ണ്‍.
സംവരണം കൊണ്ടൊന്നും സ്ത്രീപ്രശ്നം തീരില്ലെന്നെ. അത് തീരണം എങ്കില്‍ കോബ്രാഹില്‍സും അശ്വതിയുമൊക്കെയെഴുതണം.
പിന്നെ സ്ത്രീയ്ക്ക് ഫലിതം, ഹൊറര്‍, സെക്സ് ഒന്നും വഴങ്ങില്ല എന്നൊക്കെ സാമ്പ്രദായികമായി ചിന്തിക്കുന്ന എന്‍റെ സുഹൃത്തുക്കള്‍ ഉണ്ട്. ഈ സൈറ്റിലെ എന്‍റെ പ്രിയ ചങ്ങാതിക്കൂട്ടം അല്ല. അവര്‍, താങ്കളടക്കം സ്ത്രീപക്ഷത്താണ് എന്നറിയാം. അല്ലാതെ ഈ സൈറ്റിന് പുറത്തുള്ളവര്‍. അവര്‍ക്ക് സ്മിത എന്ന ഫെയ്ക്ക് നെയിമിന് പിമ്പിലെ വ്യക്തിയെ അറിയില്ല. പക്ഷെ വായിക്കുന്നുണ്ട്. അവരോടൊക്കെ അത്യന്തം വിനയത്തോടെ ഒന്നറിയിക്കണം. ഇതാ ഇവിടെ, ഒരു സ്ത്രീ, പച്ചയ്ക്ക് പോണ്‍ എഴുതുന്നു. തെറി എഴുതുന്നു. ഫലിതം എഴുതുന്നു, ഹൊറര്‍ എഴുതുന്നു. ഇതാണ് മിനിമം പ്ലാന്‍.
പക്ഷെ ഈ പാവത്തിന് മാക്സിമം സപ്പോര്‍ട്ട് കിട്ടുന്നുണ്ട്, എന്‍റെ പ്രിയ ചങ്ങാതിമാരില്‍ നിന്നും.
നന്ദിയോടെ,
സ്മിത.

Vijayakumar • 10-03-2018 20:54

Excellent ..
Adipoli avatharana shyliyil kudi
Nigudatha niranja ee novel.eni akamshayoda thanna kathirikkunnu smitha..

Smitha • 10-03-2018 22:31

ശ്രീ വിജയകുമാര്‍,
താങ്കളുടെ ആകാംക്ഷയോടെ ആദരവോടെ കാണുന്നു.

T A r s O N (SHaFI) • 10-03-2018 16:19

dear chank smitha sis ,

വായിക്കും തോറും ആകാംഷയും നിഘൂടതയും കൂടി കൂടി വരുന്നു,കഥ പൊളിപ്പൻ തന്നെ, വിദ്യ പറയുന്ന പോലെ രോഹിത് നിരപരാധി ആവാൻ ആണ് ചാൻസ്,അല്ലെ? എവിടെയോ ആരോ ചതിച്ചിട്ടുണ്ട്? ഇങ്ങനെ മുൾമുനയിൽ നിർത്താതെ വേഗം വേഗം താരം പറ്റോ?കാത്തിരിപ്പിനു ഒരു സുഖം ഉണ്ട്, പക്ഷെ ആകാംക്ഷയിൽ ആ സുഖത്തിനു നീട്ടം കൂടുന്നത് പോലെ,,,അപേക്ഷയാണ്,പരിഗണിക്കണം ,,,,

Smitha • 10-03-2018 19:53

പ്രിയ കഥാകാരന്‍ ഷാഫി,
മുള്‍മുനയില്‍ നിര്‍ത്തില്ല. അടുത്ത ഭാഗം ഉടന്‍ ഇടാം. വളരെ നന്ദി.

T A r s O N • 11-03-2018 09:54

ഡിയർ സ്മിത, നിങ്ങളുടെ കഥാ നായികയുടെ പേര് ഞാൻ അടിച്ചു വന്നപ്പോ മാറി പോയി,തെറ്റ് പറ്റിയതിൽ ക്ഷമിക്കണം, ദിവ്യ എന്ന് ഉള്ളത് വിദ്യ എന്ന് അയി,  ക്ഷമചോദിക്കുന്നു,sorry to

Akh • 10-03-2018 15:47

ഒന്നും  പറയാൻ  ഇല്ല . കിടു.
Nice  part. ആ  ഓട്ടവും  കരിയിലകളിൽ  ഒളിക്കുന്നതും  എല്ലാം  അടിപൊളി  ഡയലോഗ് സ്  കിടു . അവതരണം  ആണ്  അതിനേക്കാൾ  കിടിലൻ . അടുത്ത  ഭാഗത്തിനായി  അക്ഷമനായി  കാത്തിരിക്കുന്നു.

സ്മിത  ഇവിടെ  ആദ്യം  ആയി  അല്ല  എഴുതുന്നത്  എന്നു  തോനുന്നു.

Smitha • 10-03-2018 19:52

പ്രിയ അഖില്‍,
കഥയുടെ കൊച്ചുകൊച്ചു ഡീറ്റൈല്‍സ് വരെ വ്യക്തമായി ഓര്‍ത്തത്തിനു നന്ദി.
അടുത്ത ഭാഗം ഉടന്‍ അയക്കാം.

ഇടിവെട്ട് ഇന്ദ്രജിത്ത് • 10-03-2018 20:36

അശ്വതിയുടെ  കഥയും   സ്മിതയാ  എഴുതിയേ...