0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 267

തന്ത്രങ്ങള്‍ തേടുന്ന നിനക്ക് മാപ്പ് തരാനും എനിക്ക് കഴിയുന്നില്ല. ഒന്ന്‍ മാത്രം ..ഒരുകാര്യം മാത്രം ഞാന്‍ നിന്നോട് പറയുന്നു..." അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി. "നീ വന്ന വഴിയാണിത്," കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ അയാള്‍ തുടര്‍ന്നു. "തിരിച്ചു പോവുക! ഇനിയൊരിക്കലും ഇവിടെ വരാതിരിക്കാന്‍! എന്നെ കാണാതിരിക്കാന്‍!" അയാളുടെ കണ്ണുകളിലെ അഗ്നി നക്ഷത്രങ്ങളിലെ അപാരപ്രഭയെ നേരിടാനാവാതെ ദിവ്യ മുഖം കുനിച്ചു.

💬 Comments

View all comments