0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Archana • 2018-11-26 19:38

വ!!! ഞാന്‍ കഴിഞ്ഞ ഭാഗത്ത് ആഗ്രഹിച്ച പോലെ നല്ല ഞെരിപ്പന്‍ കമ്പി ഈ ഭാഗത്ത് ഉണ്ട്. ഇപ്പഴാ രാഹുലിന്‍റെ ദിവ്യ പ്രേമത്തിന് ഒരു "ഇത്" വന്നത്.

smitha • 2018-12-01 17:16

സോറി അര്‍ച്ചനാ,പ്രതികരണം അറിയിക്കാന്‍ വൈകി. താങ്ക്യൂ. ഇനി അധികം പറ്റില്ല. പലരും കഥയില്‍ സെക്സ് ചേര്‍ക്കരുതെന്ന് പറയുന്നു. കഥയുടെ അന്തരീക്ഷവും അങ്ങനെയാണ്.

Akh • 2018-11-23 15:49

ചേച്ചി വിഷമം ഒന്നും വിചാരിക്കരുത് ... ഈ ഭാഗം എന്തോ എനിക്ക് അത്ര കണ്ടു ഇഷ്ടമായില്ല ........ഇഷ്ടമായില്ല എന്നു പറഞ്ഞാൽ മുഴുവൻ അല്ലാട്ടോ .... എന്തോ ഇതിൽ ഇത്തിരി കണ്ടു സെക്സ് ന്റെ വർണന വന്നപ്പോൾ എന്തോ എനിക്ക് ഫീൽ ആയി .... പ്രണയത്തിന്റെ തിവ്രതയിൽ വരുന്ന സെക്സ് .... അതു നല്ലതാണ് പക്ഷെ എന്റെ മനസ്സിൽ രാഹുലിനും ദിവ്യ ക്കും ഒരു പ്രത്യേക സ്ഥാനം പ്രത്യേക സ്വഭാവം ഒക്കെ കൊടുത്തു കിടക്കുന്നുണ്ട് ..... അതായിരിക്കും എന്റെ മനസ്സിൽ ഈ ഭാഗം ദഹിക്കാതിരുന്നത്.... എന്റെ മനസിന്റെ കുഴപ്പം ആയിരിക്കാം .... അതുകൊണ്ട് അതു കാര്യം ആകേണ്ട.... """ മുകളിൽ എഴുതിയത് ആണ് ഈ ഭാഗം വായിച്ചപ്പോൾ തോന്നിയ എന്റെ ഫീലിംഗ്.... പക്ഷെ ഞാൻ പിന്നിട് ഒന്നു ഇരുത്തി ആലോചിച്ചു .... അപ്പോ മനസിലായി .... ഇതിനു വേണ്ടി അല്ലെ ഇത്രയും നാൾ കാത്തിരുന്നത് അവരുടെ മനസും ശരീരവും ഒന്നാവുന്നത് കാണാൻ ... അതു ചേച്ചി നല്ലരീതിയിൽ അവതരിപ്പിച്ചു ..... അപ്പോ എനിക്ക് കൂടുതൽ ഇഷ്ട്ടായി ഈ ഭാഗം... എന്നാലും ഒരു കാര്യം ഉണ്ട് ഇതിൽ കൂടുതൽ സെക്സ് ഈ കഥയിൽ വേണ്ടാട്ടോ .... അല്ല ശെരിക്കും നോക്കുക അണെങ്കിൽ ഇതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നാലുംഇത്രേം വന്നപ്പോൾ തന്നെ എന്റെ മൂഡ് മാറി അപ്പൊ ഇതിൽ കൂടുതൽ വന്നാൽ എനിക്ക് അറിയില്ല .... ദിവ്യ യുടെയും രാഹുലിന്റെയും സെക്സ് പരമായ ശരീരവർണനയെ കുറിച്ചു എന്തുകൊണ്ടോ എന്നിക്ക് കേൾക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് ഒക്കെ പറഞ്ഞേനെ ഒള്ളു....?? പിന്നെ ചേച്ചി ഇതൊന്നും നെഗറ്റീവ് ആയി എടുക്കരുത് പ്ലീസ് ... കഥ എങ്ങനെ ആണോ മനസ്സിൽ ഉള്ളത് അതുപോലെ എഴുതി ഞങ്ങളുടെ മുന്നിൽ present ചെയ്യണം.....ഒരു മാറ്റവും ഉണ്ടാകരുത് ..... Ok... ??? എന്തായാലും ഒക്കെ .... രാഹുലിന്റെ ട്രാൻസിക്‌ഷൻ കാണിക്കാൻ വേണ്ടി ചെയ്തത് അല്ലെ .... എന്നാലും ദിവ്യ കൊച്ചു മുത്താണ്.... അവളുടെ കണ്ട്രോൾ പ്രണയം മൂക്കുമ്പോൾ ഇടക്ക് പോകുന്നുണ്ട് .... പൂജ കഴിഞ്ഞു ..... കല്യാണം കഴിയുന്നത് വരെ എങ്കിലും ക്ഷമിക്കാൻ പറ.... ???? പ്രണയം അതു ഒന്നും പറയാൻ ഇല്ല നൈസ് ....വർണന .... ഒക്കെ കിടിലൻ ...... ??? എന്നാലും ഷാർമിലി ചേച്ചി ദിവ്യയോട് രാഹുൽ രോഹിത്ത് ന്റെ അനിയൻ ആണെന്ന് നേരെത്തെ പറഞ്ഞില്ലല്ലോ ???? അല്ല എല്ലാത്തിനും അതിന്റെ സമയം ഉണ്ടല്ലേ ഉം.... ?? ഈ ഭാഗവും സസ്പെൻസ് ????

smitha • 2018-11-23 18:05

ഹഹഹ....വായിച്ച അഖിലിന് അങ്ങനെ തോന്നിയെങ്കില്‍, എഴുതിയ എന്‍റെ മാനസികാവസ്ഥ അഖില്‍ ഒന്ന്‍ ചിന്തിച്ചു നോക്കൂ. പ്രത്യേകിച്ചും അഖിലിന്‍റെ അതെ മനസ്സ് ആണ് എനിക്കെന്ന് തോന്നിയിട്ടുണ്ട്. കഥയുടെ ഒരു ലെജന്‍ഡ് ഫാക്റ്റര്‍ ആണ് വില്ലന്‍. പുരാവൃത്തപ്രകാരം നൂറ്റാണ്ടുകളുടെ ഭാരമുണ്ട് ദിവ്യയുടെ തലയില്‍. സഫലീകരിക്കാത്ത പ്രണയത്തിന്‍റെ. അതിന്‍റെ ഒരു കുത്തൊഴുക്ക് അവളെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്ന്‍ കാണിക്കാനാണ് അത്തരം "സൈക്സിക" കാര്യങ്ങള്‍ക്ക് മുതിര്‍ന്നത്. സൈറ്റില്‍ വന്നു വായിച്ചപ്പോള്‍ അഖില്‍ പറഞ്ഞ കാര്യങ്ങളുടെ വാസ്തവം അപ്പോള്‍ തന്നെ തോന്നിയിരുന്നു. ഇല്ല. ഇരുപത്തിരണ്ടാം അധ്യായത്തിനു ശേഷം കഥയുടെ ക്രൈം ഫാക്റ്ററിലേക്ക് തിരികെയെത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ കഥയെപൊതിഞ്ഞുനിന്ന മിസ്റ്ററിയെ ഡീ കോഡ് ചെയ്യുക എന്ന സാഹസികതയിലെക്കാണ് ഇനി പോകുന്നത്. അത് എത്രകണ്ട്‌ ഫലവത്താകും എന്നറിയില്ല. എങ്കിലും മാക്സിമം, ഇതുവരെ നിലനിര്‍ത്തിയ, പലരും പറഞ്ഞ "നല്ല അഭിപ്രായം"നിലനിര്‍ത്താന്‍ എന്നാലാവും വിധം ചെയ്യും. ബാക്കിയെല്ലാം വായിക്കുന്നവരുടെ കയ്യിലാണ്. പിന്നെ എ കമന്റ്റ് ഇപ്പോഴാണ് കാണുന്നത് കേട്ടോ. അഖിലിന്‍റെ കമന്റ്റള്‍ക്കൊക്കെ കണ്ടയുടനെ തന്നെ റിപ്ലൈ ചെയ്യുകയാണ് പതിവ്. ഇതില്‍ ആ പതിവ് തെറ്റി. അല്‍പ്പം താമസിച്ചുപോയി സോറി കേട്ടോ. പിന്നെ പറഞ്ഞത് പോലെ കഥയുമായി വരണം. സസ്നേഹം, സ്മിത.

Akh • 2018-11-23 18:20

ഞാനല്ലേ സോറി പറയേണ്ടത് താമസിച്ചു പോയത് ഞാനല്ലേ chechi.... ???? ഇന്നാണ് ഈ രണ്ടു പാർട്ടിനും കമ്മന്റ് ഇട്ടത് ഞാൻ ..... ???

smitha • 2018-11-23 22:03

ഏയ്‌ ..അത് സാരമില്ല. ലൈഫ് ഫസ്റ്റ്‌. ഫാമിലി ഫസ്റ്റ്‌. കഥകള്‍ പിന്നെ.

Akh • 2018-11-23 22:54

ഹഹ കഴിഞ്ഞ പുതുവത്സര പതിപ്പിൽ എഴുതി പകുതി ആക്കിയത് ഇപ്പോഴും നോട്ട് പാഡിൽ കിടക്കുന്നു പൂർത്തിയാകാതെ അപ്പോഴാ അടുത്തത് .... ഇനി വേറെ ഒന്നും ഇല്ല ഡെവിൾ തീർക്കണം .... അതിലേക്ക് മാത്രം കോൺസെൻട്രേഷൻ.... ??????

Akh • 2018-11-23 22:54

????

Manju • 2018-11-22 12:35

Part 22 evide? Innale idumennu paranjathalle.. Pattikkaruth ketto.. Tension adichu chaavaaraayi

smitha • 2018-11-23 17:52

പാര്‍ട്ട് 22 വന്നല്ലോ മഞ്ചൂ...

Edgar • 2018-11-21 04:09

വളരെ നന്നായിട്ടുണ്ട്, എഴുത്തിന്റെ ശൈലി എടുത്തു പറയേണ്ടതുണ്ട് , അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ....

smitha • 2018-11-21 13:07

താങ്ക്യൂ എഡ്ഗാര്‍.... ഇന്ന്‍ ഇടണം എന്ന് കരുതി. പക്ഷെ ഹോം പേജില്‍ രണ്ട് കഥകള്‍ ഉണ്ട്. വീണ്ടും ഇടുന്നത് എന്തോ ഒരു പോരായ്മപോലെ തോന്നി.... താങ്ക്യൂ...

Bhadra • 2018-11-21 02:03

പ്രിയപ്പെട്ട സ്മിത, ചിന്തകൾ ഭാവനാനുഭവത്വം ഉണർത്തുന്ന അപൂർവമായ ഒരു അനുഭവത്തിന്റെ ഉന്നതമായ ഒരു തലത്തിലേക്കാണ് സ്മിത അനുവാചകരെ കൊണ്ട് നിർത്തിയിരിക്കുന്നത്. ഞാൻ തുടർന്ന് വായിക്കാൻ കാത്തിരിക്കുന്ന അപൂർവം കഥകളിൽ ഒന്നാണിത് . ഇത്രയും മികച്ച സ്നിഗ്ധമായ രചന ശൈലി മലയാള സാഹിത്യത്തിന് മുതൽകൂട്ടാവുന്ന പൊതു ധാരാ സാഹിത്യത്തിലേക്ക് കടന്നു വരാനായി മലയാളം കാത്തിരിക്കുന്നു. ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ വായനക്കാർ എന്ന നിലയിൽ ഒരു നീതികേടാവില്ലേ എന്ന് എനിക്കും അച്ചുവേട്ടനും തോന്നി . അദ്ദേഹം ഇപ്പോൾ അല്പം തിരക്കുകളിൽ ആയിപോയതു കൊണ്ട് അച്ചുവേട്ടനു വേണ്ടി കൂടി ഞാൻ എഴുതുന്നതായി കണക്കാക്കണം. ഇനിയും ഒരുപാട് നല്ല കഥകളുടെ അമരക്കാരി അവൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സസ്നേഹം Mrs ഭദ്ര അച്ചു രാജ്

smitha • 2018-11-21 13:06

പ്രിയ ഭദ്ര... ഞങ്ങളുടെ പ്രിയ കഥാകാരന്‍ അച്ചുരാജിന്‍റെ വാളില്‍ ഈ പേര് കണ്ടിട്ടുണ്ട്. എഴുതിയ വാക്കുകളും. ആ വാക്കുകളില്‍ അനുരാഗത്തിന്‍റെ ഇന്ദ്രനീലവും കണ്ടിരുന്നു. പ്രണയിനിയാണ് എന്നാണ് കരുതിയത്. പ്രണയ സാക്ഷാത്ക്കാരവും സംഭവിച്ചു എന്ന്‍ ഇപ്പോള്‍ അറിയുമ്പോള്‍, റിയലി, വേഡ്സ് ഫെയില്‍ റ്റു എക്സ്പ്രസ് മൈ ഹാപ്പിനെസ്സ്... അച്ചുരാജിനറിയാം ഞാന്‍ അദ്ധേഹത്തിന്റെ കഥകളുടെ ഒരു ആരാധികയാണ് എന്ന്. മറക്കാനാവാത്ത കഥാ സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍ ഒക്കെ അദ്ധേഹം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. കഥയെപ്പറ്റിപ്പറഞ്ഞ വാക്കുകള്‍ ഞാന്‍ മറക്കില്ല. സ്നേഹത്തോടെ, സ്മിത.

Allu • 2018-11-20 22:34

Ithu varey vaayichathil superrbb feeling enthu parayan ithanganey avasanikkalley enney ulluu

smitha • 2018-11-21 12:51

ഡിയര്‍.... ഇനി എട്ട് അദ്ധ്യായങ്ങള്‍ കൂടിയേ ഉള്ളൂ... താങ്ക്യൂ...

ലക്ഷ്മി എന്ന ലച്ചു • 2018-11-20 21:23

സ്മിതേച്ചിയേ എന്താണിത് ഇതൊക്കെ എഴുതുന്ന ആ കൈകൾക്ക് ഞാൻ എന്തു സമ്മാനം ആണ് കൊടുക്കേണ്ടത് . ??? ഈ പൂക്കൾ പിടിച്ചോ നേരിൽ കാണാൻ പറ്റില്ല ഇല്ലങ്കി ഒരു പത്തുപവന്റെ വള ആ കൈയ്യിൽ ഇട്ടു തരാമായിരുന്നു ( വെറുതെ ആണെ ??? ഒരു പാവപ്പെട്ടവളുടെ സ്വപ്‌നം)

smitha • 2018-11-20 22:58

മോളൂ....പൂക്കളും വളയും ഒക്കെ കൈ നിറയെത്തന്നെ കിട്ടി. കിട്ടിയ അതെ ഫീല്‍. നേരില്‍ കാണുമ്പോള്‍ ഞാന്‍ തരുന്നത് ആ നെറ്റിയില്‍ ഒരു ചൂടുമ്മയാണ്... നന്ദി....

ലക്ഷ്മി എന്ന ലച്ചു • 2018-11-20 23:29

????ആലോചിക്കുമ്പോൾ കുളിര് പക്ഷേ അത് ഒരിക്കലും നടക്കില്ലെന്ന് അറിയുമ്പോൾ ഒരു വേദന തോന്നുന്നു ലവ് യൂ ചേച്ചി

smitha • 2018-11-21 12:49

അത് ...വാസ്തവം ... വേദന എനിക്കും ഉണ്ട് മോളൂ

Rahan • 2018-11-20 20:21

സ്മിതേച്ചീ വീണ്ടും തകർത്തു,, വീണ്ടും വീണ്ടും സസ്പെൻസ്,, ഇനിയെത്ര കാലം ഉണ്ടാവും ഈ സസ്പെൻസ്,, ആ പാവത്തിന്റെ ബ്രഹ്മചര്യം കാലയല്ലെന്നു ആ കുട്ടിയോട് ഒന്നു പറയൂ

smitha • 2018-11-20 20:26

അടുത്ത ഭാഗം മിക്കവാറും നാളെ വരും രഹാന്‍... ദിവ്യയോട് പറഞ്ഞു നോക്കാം. പ്രേമപ്പനിയില്‍ ആണവള്‍. കേള്‍ക്കുമോ എന്നറിയില്ല. താങ്ക്യൂ.

ലോലൻ • 2018-11-20 13:40

ഒത്തിരി നാൾ ആയില്ലേ ചേച്ചി.. അതാ ക്ഷമ നശിച്ചു തുടങ്ങി

smitha • 2018-11-20 20:29

അറിയാം...അത് എന്‍റെയും ഒരു വിഷമം ആണ് ലോലന്‍..തീര്‍ച്ചയായും ...അധികം വൈകില്ല...

ഫഹദ് സലാം • 2018-11-19 21:49

നന്നായിട്ടുണ്ട്???.. മാസ്മരികം..

smitha • 2018-11-20 20:30

ഫഹദ് വളരെ വളരെ വളരെ നന്ദി....

Kochoonj • 2018-11-19 19:57

സ്മിതേച്ചീ... ഇതൊക്കെ ഞാൻ എഴുതിയാൽ 10 പേജ് 2 പേജ് ആയി ചുരുങ്ങും... വരികളെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചു വരികൾക്കിടയിൽ മായാജാലം തീർക്കുന്ന ചേച്ചിയോട് ശരിക്കും അസൂയയാണ്.. എന്നാലും അതിലും മുകളിൽ ഒത്തിരി ഒത്തിരി സ്നേഹവും ആരാധനയും..

smitha • 2018-11-20 20:32

മായാജാലത്തിന്‍റെ കാര്യം ഒന്നും പറയേണ്ട...ഒരു ഇന്ദ്രജാലക്കാരന്‍ കണ്കെട്ട് വിദ്യ കാണിക്കുന്നയാളോട് സംസാരിക്കുന്നുവന്നെ എനിക്ക് തോന്നുന്നുള്ളൂ.... ജോസൂട്ടി ഇപ്പോഴുമുണ്ട് മനസ്സില്‍. നന്ദി.

Manju • 2018-11-19 19:26

Lathif aanu villan.. I think

smitha • 2018-11-19 20:34

താങ്ക്യൂ മഞ്ചു...ഊഹങ്ങള്‍ ....ഒക്കെ ശരിയായി വരട്ടെ...

Manju • 2018-11-20 19:33

Mininjannu aanu ithu vayichath.. Oru part vayichappo odukkthe thrilling.. Appo ottayadik irunn ella partum vayichu... Ipo katta waiting.. Thank you

smitha • 2018-11-20 19:38

നാളെ അടുത്ത ഭാഗമെത്തും...

smitha • 2018-11-19 18:23

പ്രിയ രാജാ... ആദ്യമായി രാജയുമായി സംവേദിച്ച ദിവസമാണ് എന്ന്‍ തോന്നുന്നു, എന്‍റെ അക്ഷരങ്ങളിലെ ഇരുട്ടിനെ ഞാന്‍ തിരിച്ചറിഞ്ഞത്. നിങ്ങളെ അങ്ങനെ നോക്കിയിരിക്കേ, നിങ്ങളെ അങ്ങനെ വായിച്ചിരിക്കേ കൂടെപ്പിറപ്പായ ആ ഇരുട്ടക്ഷരങ്ങള്‍ക്ക് മേല്‍ പതിയെ മിന്നാമിനുങ്ങുകള്‍ പറന്നെത്താന്‍ തുടങ്ങി. പിന്നീട് ഇണവിരലുകള്‍ കീബോഡിലെ അക്ഷരങ്ങളോട് കൂടുതല്‍ സൌഹൃദത്തിലായി. ഇപ്പോള്‍ എന്‍റെ എഴുത്തിനെ സ്നേഹിക്കുന്നുണ്ട് ചിലര്‍. അതിന് കാരണം തേടി അധികമൊന്നും പോകേണ്ടതില്ല. ഒരു മഹാദ്വീപിലെത്തുമ്പോള്‍ അന്വേഷണം തീരുന്നു. മന്ദന്‍രാജ എന്നാണ് ആ ദ്വീപിന്‍റെ പേര്.

അസുരവിത്ത് • 2018-11-19 18:14

ചേച്ചി എനിക്കൊരു റിക്വസ്റ്റ് ഉണ്ട് ഇൗ കഥ അതെന്ന് poorthiyayalum ശരി ഇതിന്റെ PDF ഉടനെ തന്നെ ഇറക്കാൻ ശ്രമിക്കണം...

smitha • 2018-11-19 18:31

തീര്‍ച്ചയായും, പ്രിയ സുഹൃത്തേ, ചെയ്യാം.

അസുരവിത്ത് • 2018-11-19 19:30

Thanks ചേച്ചി

Baghavan • 2018-11-19 18:00

Ellam onninonnu mecham....u r great.....

smitha • 2018-11-19 18:30

താങ്ക്യൂ വെരി മച്ച് പ്രിയ ഭഗവാന്‍..

rashid • 2018-11-19 16:34

സ്മിത ചേച്ചി കലക്കി.ഇങ്ങനെ പോകുവാണേൽ യാഗം മര്യാദക്ക് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതുവരെ രണ്ടാളേം ഒരു മുറിയിൽ ഇട്ട് അടച്ചാലോ??, അല്ലെങ്കി രണ്ടാളുടേം കണ്ണ് കെട്ടിവെക്കാം, പരസ്പരം നോക്കുന്നതിലൂടെ ആണല്ലോ വികാര വിചാരങ്ങൾ മനസ്സിൽ പൊട്ടി മുളക്കുന്നത്.അവസാനം ദിവ്യയെ രാഹുലിൽ നിന്ന് അകറ്റിയത് ആരാണെന്ന് ഊഹിക്കാൻ പറ്റുന്നില്ല, അതിന് കരണക്കാരാവാൻ സാധ്യത ഉള്ള ഒരുപാട് ആളുകൾ ഉണ്ടല്ലോ, അതുകൊണ്ടാവും.സസ്പെൻസ് പെട്ടെന്ന് തന്നെ പൊട്ടിക്കൂ.

smitha • 2018-11-19 18:29

കാര്യങ്ങളുടെ പോക്കുകണ്ടിട്ട് അങ്ങനെ ചിലതൊക്കെ വേണ്ടിവരും. പറഞ്ഞത് പോലെ സസ്പെന്‍സ് പെട്ടെന്ന് തകര്‍ക്കാം. ഒരു മൂന്ന്‍ നാള്‍. നന്ദി.

smitha • 2018-11-19 15:55

ആദ്യത്തെ കമന്റ്റ് മാസ്റ്ററുടെ.....!!! ഈ കഥയുടെ ഏറ്റവും നല്ല അദ്ധ്യായം അതുകൊണ്ട് തന്നെ ഇതാണ്. നന്ദി, മാസ്റ്റര്‍....

കാമു..ണ്ണി ?pK • 2018-11-19 15:05

???? .........വാനമ്പാടീ..,ഏതോ.. തീരങ്ങൾ തേടും വാനമ്പാടീ...???? ???⛅⛅???⛅⛅????????? ഓ..ദിവ്യാ..

smitha • 2018-11-19 18:27

ഇത് ദേശാടനക്കിളി കരയാറില്ല എന്ന ഗന്ധര്‍വ സംവിധായകന്‍റെ സിനിമയിലെ പാട്ടാണ്. പദ്മരാജന്‍റെ. യാസ്സര്‍ അറാഫാത്തിന്‍റെ താടിയും മയക്കമുള്ള കണ്ണുകളുമുള്ള സൂപ്പര്‍ സെക്സിയായ സംവിധായകന്‍. ദിവ്യയെ ഓര്‍ക്കാന്‍ ഈ പാട്ട് തിരഞ്ഞെടുത്ത നിങ്ങളുടെ സംവേദനശക്തിക്ക് പ്രണാമം.

Saakshi .S.Anand • 2018-11-19 18:45

അതുമാത്രമല്ല ഈ ചിത്രത്തിലെ ഈ പാട്ടിന് വേറെ വലിയൊരു പ്രത്യേകത കൂടിയുണ്ട് അറിയാമോ ? എൻറെ ഓർമ്മ ശരിയാണെങ്കിൽ... പത്മരാജൻറെ സമകാലീനനായിരുന്ന അതുല്യ സംഗീതപ്രതിഭ രവീന്ദ്രൻ മാഷ് ,പത്മരാജൻ എന്ന പ്രതിഭക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഒരേയൊരു ചിത്രം അതാണ് ഈ ചിത്രം .ഗാനഗന്ധർവ്വൻ , പത്മരാജൻ സിനിമയിൽ രവീന്ദ്രൻ മാഷിനായി പാടിയ ഒരേ ഒരു പാട്ട് പാടി അഭിനയിക്കുന്നത് ആവട്ടെ "ലാലേട്ടൻ"....

smitha • 2018-11-19 20:33

അതെ...രവീന്ദ്രന്‍ മാസ്റ്റര്‍ ദേശാടനക്കിളിയ്ക്ക് മാത്രമേ സംഗീതം ചെയ്തിട്ടുള്ളൂ എന്ന്‍ തോന്നുന്നു. ജോണ്സന്‍ മാസ്റ്റര്‍ പല ചിത്രങ്ങളിലും വന്നിട്ടുണ്ട്. കൂടെവിടെ, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങി.

Saakshi .S.Anand • 2018-11-19 23:32

Yes....yes.....

Saakshi .S.Anand • 2018-11-19 23:34

Yes....yes

കാമു..ണ്ണി ?pK • 2018-11-19 23:34

അതുകൊണ്ട് തന്നെയാണ് ചേച്ചീസ്..,(?) ദിവ്യയ്ക്ക് നീലാകാശത്ത് അതിരുകളില്ലാതെ നീന്തിപ്പറക്കാൻ കൊതിയ്ക്കുന്ന ദേശാടനക്കിളിയുടെ മുഖമല്ലേ ...?! ???? അപൂർവ്വ മനുഷ്യബന്ധങ്ങളിലെ ബന്ധനങ്ങളുടെ ചൂടും തണുപ്പും കഥകളിൽ ആവാഹിച്ച് നല്കിയ പപ്പേട്ടൻ..., എരിയുന്ന വയറിന്റെ 'ഈണങ്ങളുടെ സുഖമറിഞ്ഞ് ' പാട്ടിന്റെ കടലും മലയും ആകാശവും കാറ്റുമെല്ലാം നമുക്ക് നല്കിയ രവീന്ദ്രൻ മാഷ് .? ......??..... പിന്നെ സാക്ഷി.., അതിൽ ചിത്രച്ചേച്ചീടെ ഒരു സുന്ദരൻ പാട്ടുമുണ്ട്., ??പൂ...വേണോ..പൂ..? വേ..ണോ. ? ??????????? ?pK

Saakshi .S.Anand • 2018-11-20 00:04

✌️✍️?????????

Joseph • 2018-11-19 13:12

Smitha Madam ee partum superrr

smitha • 2018-11-19 18:24

താങ്ക്യൂ ജോസഫ്

ലോലൻ • 2018-11-19 09:34

ചേച്ചി ഈ കഥക്ക് ഒരു ബ്രേക്ക്‌ കൊടുത്തിട്ട് കഥയുടെ രണ്ടാം ഭാഗം ഒന്ന് അയക്ക്..

smitha • 2018-11-19 18:24

അറിയാം....താമസിക്കുന്നതില്‍ താങ്കളേക്കാള്‍ വിഷമം എനിക്കുണ്ട്...