0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

jo • 2018-12-06 20:46

നന്നായിട്ടുണ്ട് സ്മിതാ മാഡം... ദിവ്യയുടെ ഡയലോഗുകളൊക്കെ കിടിലം. (പക്ഷേ മറ്റുള്ളവർ പറയുന്നപോലെ ഇതിലും ബല്യ ട്വിസ്റ്റൊന്നും വരാനില്ലെന്നും ഞെട്ടിപ്പോയി എന്നുമൊന്നും ഞാൻ പറയുന്നില്ല. കാരണം ഇതിലൊരു ട്വിസ്റ്റും എനിക്ക് തോന്നിയില്ല എന്നതുതന്നെ കാരണം. എന്താണെന്നറിയില്ല, ഇതിനേക്കാൾ വലുതാണ് വരാനുള്ളതെന്ന് മനസ്സ് പറയുന്നു. അല്ലെങ്കിൽ സ്ഥിരം ത്രില്ലറുകളിൽ കാണുന്ന ക്ലിഷേ ട്വിസ്റ്റായി മാത്രം അനുഭവപ്പെടുന്നു എനിക്ക്. ) അപ്പൊ എങ്ങനാ??? ട്വിസ്റ്റ് വരുവല്ലോ അല്ലേ??? നുമ്മ കട്ട വെയിറ്റിങാണ്.. ഇടവേളയ്ക്ക് ശേഷം സൈറ്റിലേക്ക് വീണ്ടും വന്നപ്പോൾ ആദ്യം വായിച്ചത് ഇതാണ്. അതൊരു വിശ്വാസമാണ്. നിരാശപ്പെടുത്തില്ല എന്ന വിശ്വാസം.

Babu & Raji • 2018-12-06 15:20

കൊള്ളാം സ്മിത ഞാൻ ഇന്ന് ആണ് വായിച്ചത്

Rahan • 2018-12-05 23:15

ഇങ്ങനെയും ഉണ്ടോ സസ്പെൻസ്, എത്ര പെട്ടെന്നായിരുന്നു സഹോദരൻ വില്ലനായത്, ഞാൻ ഓർത്തത് പോലും ഇല്ല, sppr, അടുത്തത് udane ഉണ്ടാവുമല്ലോ ല്ലേ??.

smitha • 2018-12-06 07:58

On the way to meet you dear, Rahan

smitha • 2018-12-04 16:05

ഇന്നലത്തെ തിരക്ക്....ഒറ്റവരി മറുപടിയില്‍ ഒതുക്കാന്‍ തോന്നിയില്ല. അതാണ്‌ താമസിച്ചത്. പിന്നെ മറ്റൊരു കാരണം, താഴെ നിന്ന്‍ റിപ്ലൈ ചെയ്ത് വരികയായിരുന്നു. ഇവിടെഎത്തിയപ്പോള്‍ ഇടയ്ക്ക് തടസ്സം.... ഈ അദ്ധ്യായം അങ്ങനെ രണ്ടു വ്യത്യസ്ത സംഭവങ്ങള്‍, അതും കോണ്ട്രാസ്റ്റിങ്ങ് അയ സംഭവങ്ങള്‍ ആണ് കാണിച്ചു തന്നത്. താമസിയാതെ അടുത്ത അധ്യായം എത്തിക്കാം.

Thoolika • 2018-12-04 02:36

സ്മിതേച്ചി .... ????

smitha • 2018-12-04 17:26

ഹായ് ...തൂലിക

Akhil Akrooz • 2018-12-03 18:44

Palarum paranja twist onum alla ith.smithechide twist adapadalam super.onum nokanda villanaano konu kalanjek avane

smitha • 2018-12-04 17:25

എന്‍റെ അഖിലെ ..കേള്‍ക്കാന്‍ എന്ത് രസമാണ് ഇങ്ങനെ ഒക്കെ പറയ്മ്പോള്‍ എന്ന്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ ?

Akh • 2018-12-03 15:17

ചേച്ചി എന്താ പറയുക .... ലഞ്ച് ബ്രെക്ക് കഴിഞ്ഞു kurachu സമയം കിട്ടി ഡെവിൾ കുറച്ചു എഴുതാം എന്നു വിചാരിച്ചു അപ്പോഴാണ് എന്തോ ഒന്ന് മറന്നപോലെ തോന്നിയത് ....എന്താ മറന്നത് എന്നു കുറച്ചു നേരം ആലോചിച്ചു ഇരുന്നു ... എന്തോ ഉൾപെരണയുടെ ശക്തിയിൽ ആ മറന്ന കാര്യം മനസ്സിൽ ഓടിയെത്തി.... എന്താ ആ കാര്യം എന്നു അറിയുമോ??? കോബ്ര 23 അധ്യായം.... വേഗം തന്നെ സൈറ്റ് തുറന്നു വായിച്ചു...... അങ്ങനെ കോബ്ര അവസാന ഘട്ടത്തിലേക്ക് സഞ്ചരിക്കുന്നു... എന്റെ മനസിലെ നിഗമനങ്ങൾ ഒക്കെ കുറേശ്ശേ ശെരിയാവുന്നു.... നരിമാറ്റത്തിന്റെ കൊലപാതകവും. വിനോദിന്റെ റിയൽ ഫേസും. എല്ലാം കൊണ്ടും ഈ അധ്യായം മനസ്സ് നിറച്ചു... ഈ ഭാഗത്തിൽ എനിക്ക് ഏറ്റവും ഇഷ്ടായത് ദിവ്യകുട്ടിയുടെ ഊർജസ്വലതലോയോടുള്ള ഡയലോഗ് ആണു ആ രംഗം മിഴികളിൽ നിന്നും മായാതെ നിലകൊള്ളുന്നു.... കോബ്ര അവസാന നിമിഷയങ്ങളിലേക്ക് അടുക്കുമ്പോൾ ആവേശത്തിനേക്കാൾ കൂടുതൽ മനസ്സ് വിഷമിക്കുന്നു.... കോബ്ര കഴിയുംമല്ലോ എന്നോർത്ത് ??? ആ ചെറിയ വേദനയോടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..... സസ്നേഹം അഖിൽ

smitha • 2018-12-04 16:15

പ്രിയ അഖില്‍... ആദ്യമായി വളരെ താമസിച്ചതിനു ഒത്തിരി ക്ഷമ ചോദിക്കുന്നു. പ്രധാന വില്ലന്‍ നീണ്ട കമന്റ്റ് പോസ്റ്റ്‌ ആകാതെ വന്നതാണ്. ഇത് വേഡില്‍ ടൈപ്പ് ചെയ്ത് വാളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഇവിടെ മൂടല്‍ മഞ്ഞാണ്. ചിലപ്പോള്‍ സിഗ്നല്‍ താഴുന്നു. ഫേസ് ബുക്ക് കിട്ടുന്നേയില്ല. സൈറ്റ് ആക്സെസ്സിംഗ് ബുധിമ്മുട്ടിയാണ്. എനിക്ക് കമന്റ്റ് ചെയ്തത് ഇഷ്ടമായി. പക്ഷെ ഡേര്‍ ഡെവിള്‍ എഴുത്തിനെ അത് അല്‍പ്പമെങ്കിലും ബാധിച്ചെന്നു കേട്ടപ്പോള്‍ ശകലം ഇഷ്ടം കുറഞ്ഞു. എന്നെ അഭിപ്രായം അറിയിക്കുക ഡേര്‍ ഡെവിള്‍ എഴുതുക ഈ രണ്ടുകാര്യങ്ങളില്‍ എനിക്ക് ഏറ്റവും അത്യാവശ്യം രണ്ടാമത്തെ കാര്യമാണ്. കാരണം അരമണിക്കൂര്‍ വായനാ സുഖതിലെക്ക് പോകാനും പിന്നെ മണിക്കൂറുകള്‍ കഥയിലെ കാര്യങ്ങള്‍ ഓര്‍ക്കാനും എന്ത് ഭംഗിയാണു എന്ന് അഖിലിനറിയില്ല. കോബ്രാ ഹില്‍സ്‌ ഇനി ആറു അദ്ധ്യായങ്ങള്‍ കൂടിയുണ്ട്. അത് വേഗത്തില്‍ തീര്‍ക്കാനാണ്. ഒറിജിനല്‍ പേപ്പര്‍ കയ്യിലില്ലാത്തതിനാല്‍ ഓര്‍മ്മയെ ആശ്രയിച്ചാണ്‌ ഇപ്പോള്‍ എഴുത്തുനടക്കുന്നത്. അപ്പോള്‍ പറഞ്ഞത് പോലെ ഡേര്‍ ഡെവിള്‍ പെട്ടെന്ന്‍ എത്തിക്കുക. പ്രഷര്‍ അല്ല. അറിയാമല്ലോ. സ്നേഹത്തോടെ, സ്മിത.

Akh • 2018-12-04 16:49

?????????

Simona • 2018-12-03 00:10

Addressaa... Aa adress ariyathoru thrissukkaaru kurava smithamme.. Aanum pennum aayitt almost ellarkkum ariyavunna oru addressaa ath.. ☺

അഭിരാമി • 2018-12-03 15:52

ഏത് അഡ്രസ് ആണ് സിമോണെച്ചി.

Simona • 2018-12-03 20:30

Kirathansinte wallil undu abhikutty...

smitha • 2018-12-03 18:59

ഉം ..മനസ്സിലായി....നീ ആദ്യം ഒന്ന്‍ ഫ്രീയാക്. എന്നിട്ട് സംസാരിക്കാം.

Simona • 2018-12-03 20:32

???... Njan ithe perum ithe padavum matoridathu kandu tta... Pakshe enikkavade access illa. Veroralu thurannu vechekkanatha kande.. Odi rakshappettu avadannu. Paranju varumbo valla parichayakkaraayalo..

smitha • 2018-12-03 21:13

ങ്ങ്ഹേ? എവിടെ?

Simona • 2018-12-03 21:21

Ayyo pedikkanda.. Mukha pusthakam oral thurannu vechekkunu. Oru print edukkan poyatha. Avde.. Photo kandapo njan pettennu nokki tta.. Peru malayalathil kandappo mansilayi... Njan kasu koduth odi ponnu..

mridula • 2018-12-02 21:26

hai abhirami sugamano

smitha • 2018-12-02 22:03

അഭിരാമി ഒന്നും പറഞ്ഞില്ല മൃദു...

അഭിരാമി • 2018-12-03 15:53

അതേ ഞാൻ ഒന്നും പറഞ്ഞില്ല

അഭിരാമി • 2018-12-02 21:02

എന്റമ്മോ.സ്മിതേച്ചി പിന്നേം തകർക്കുകയാണല്ലോ.അപ്പൊ കള്ളനെ പിടികിട്ടി. പക്ഷെ സ്മിതേച്ചിടെ കാര്യം ആയതൊണ്ടു ഒന്നും പറയാൻ പറ്റുലാ. എപ്പോളാ അടുത്ത ട്വിസ്റ് ഇടുക എന്നു. അടുത്ത ട്വിസ്റ്റ്‌ എപ്പോ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

smitha • 2018-12-02 21:53

അഭിരാമീ, അങ്ങനെ മാരകമായ ട്വിസ്റ്റുകളോന്നും ഇനി അധികമില്ല. കള്ളനെ തിരിച്ചറിഞ്ഞതല്ലേയുള്ളൂ. അവനെ പിടിക്കേണ്ട ജോലി ബാക്കി നില്‍ക്കുന്നു. വൈകാതെ അതും നടത്തണം. താങ്ക്യൂ.

അഭിരാമി • 2018-12-03 15:53

നന്ദി

smitha • 2018-12-03 18:57

വെല്‍കം...

Saakshi .S.Anand • 2018-12-02 20:48

അങ്ങനെ "The treasure of Cobra Hills"അതിൻറെ സ്വാഭാവിക പരിസമാപ്തിയിലേക്ക് അടുക്കുന്നു വെറും 5 എപ്പിസോഡുകൾ ബാക്കി നിർത്തി!. കഥ അതിൻറെ ഉച്ച ഖട്ടത്തിൽ എത്തുമ്പോൾ... ഇവിടെ ഏകദേശം ഒരു വില്ലനെയും മുന്നിൽ എത്തിച്ചിട്ടുണ്ട്. പ്രേമാസക്തിയും പ്രണയസാഫല്യവും, ഒക്കെ കഴിഞ്ഞു കമിതാക്കൾ cobra ഹിൽസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കുന്നതിന് വേണ്ടിയുള്ള തീവ്രയജ്ഞത്തിലാണ് .അതിനിടെ പെട്ടന്ന് deviate ചെയ്തു വിനോദ് മേനോൻ എന്ന ജാര സന്തതിയെ വില്ലനായും നരിമറ്റം മാത്തച്ചൻറ "മിസ്റ്റീരിയസ് സൂയിസൈഡ് "ചുരുളഴിയാൻ ആയും മുന്നിൽ നിർത്തിയിരിക്കുന്നു. ഈ കഥ ഉയർത്തിയ രണ്ട് പ്രധാന കഥാ മർമ്മങ്ങൽ.. ! 1,ഋതുപർണ്ണ-- ശാന്തിദേവ് പുനർജനന സംഗമവും മറ്റൊന്ന് ശീർഷകം സൂചിപ്പിക്കുന്ന cobra hills, നിധി പേടകവും ആയിരുന്നു. അങ്ങനെ കഥ അതാവശ്യപ്പെടുന്ന അതിൻറെ യഥാതഥ മർമ്മ ഭാഗത്തിലേക്ക് എത്തിയിരിക്കുന്നു. അപ്പോൾ ഇനി ഉണ്ടാവുക സ്വാഭാവികമായും ട്വിസ്റ്റുകൾ തന്നെയായിരിക്കും ട്വിസ്റ്റും mysteryയും സസ്പെൻസും ആവും തീർച്ചയായും ഇനി ഈ ക്രൈം pullerനെ മാക്സിമം ത്രില്ലിൽ കൊണ്ടുവരുന്നത്. അതുകൊണ്ട് വായനക്കാർക്ക് നല്ല ഒരു വായന സുഖം അനുഭവഭേഭദൃമാക്കാൻ ബാധ്യസ്ഥനായ രചയിതാവ്, അതിനെ അതിൻറെ പീക്ക് ലെവലിൽ കൊണ്ടുപോകുന്ന സാഹസികം അനുവർത്തിക്കും എന്ന് തന്നെ ആണ് ഏൻറെ വിശ്വാസവും ആഗ്രഹവും നിലനിൽക്കുന്ന പരിതസ്ഥിതിയിൽ കഥ നമ്മുടെയൊക്കെ ഭാവനയുടെ ചിന്താ മണ്ഡലങ്ങൾക്കപ്പുറം.... ഉയർത്തി കൊണ്ടുപോയി അനുവാചകന്റെ എല്ലാ വികാര വിചാരങ്ങളേയും കമ്പനത്തിൽ കൂടി കയറ്റിയിറക്കി ഒരു അനിതര സാധാരണ അനുഭൂതി ഉണ്ടാക്കി തരുമെന്ന് ഞാൻ ഉറപ്പിക്കുന്നത്.... പരിണിത പ്രഞ്ജയായ, ,അത്രമാത്രം സാമർത്ഥ്യവും അറിവും ബുദ്ധിയും പ്രതിഭയും എല്ലാം ആവശ്യത്തിൽ കൂടുതൽ കൈമുതലായുള്ള ആളാണ് രചയിതാവ് എന്നതുകൊണ്ട് തന്നെയാണ്. ഇനിവരുന്നത് ഉറങ്ങാത്ത രാവുകൾ. ദിവ്യയും രാഹുലും ലത്തീഫ് dada സംഘം അടങ്ങിയ വലിയ സംഘം ഒരു വശത്തും ....മനുഷ്യത്വഹീനരായ അക്രമിസംഘം മറ്റൊരു വശത്തും നിന്നുള്ള പോരാട്ടങ്ങളുടെ മതി മയക്കുന്ന രാവുകൾ !.... ഒപ്പം ആകാംക്ഷയുടെ മുൾമുനയിൽ... ഇനിയെന്ത്?... എന്ന ചോദ്യചിഹ്നവുമായി സ്തോഭജനകമായ മനസ്സോടെ, ത്രില്ലടിച്ചു എല്ലാം കാണാൻ കാത്തിരിക്കുന്ന വായനക്കാരന്റെ നിദ്രാവിഹീന രാവുകൾ.... വേറെയും!. നെഞ്ചിടിപ്പിക്കുന്ന... അപൂർവ്വ പോരാട്ടവീര്യ കാഴ്ചകൾ ഉടൻ മുന്നിൽ എത്തിക്കുമെന്ന വിശ്വാസത്തോടെ... അത്യകാംക്ഷ പൂർവ്വ കാത്തിരിപ്പോടെ, സ്വന്തം സാക്ഷി ആനന്ദ്....

smitha • 2018-12-02 21:50

".....ഏകദേശം ഒരു വില്ലനെയും മുന്നിൽ എത്തിച്ചിട്ടുണ്ട്...." ഈയൊരു വാക്യം മതി താങ്കള്‍ ഈ കഥയോടൊപ്പം സഞ്ചരിക്കുന്നതിന്‍റെ ആത്മാര്‍ഥത മനസ്സിലാക്കാന്‍. വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെ അത്ര മിഴിവോടെ ഇനിയും അവതരിപ്പിച്ചിട്ടില്ല. ഇനി വരുന്ന ഭാഗങ്ങളില്‍ അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ലോകം നേരത്തെ കൈ വിട്ടെങ്കിലും എനിക്ക് ചില കാര്യങ്ങളില്‍ എനിക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സങ്കല്പങ്ങള്‍ ഉണ്ട്. പ്രണയത്തിന്‍റെ കാര്യത്തില്‍. അവിടെ ഫിക്ഷനെ വെല്ലുന്ന, ക്ലാസ്സിക് സങ്കല്പ്പങ്ങളെ കൂടെക്കൂട്ടുന്ന പ്രണയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ പ്രണയിക്കുന്നവരുടെ സംഖ്യ ഇപ്പോള്‍ മൈക്രോസ്ക്കോപ്പിക്കല്‍ ആയിതീര്‍ന്നിട്ടുണ്ടെങ്കിലും.അത്തരക്കാര്‍ക്ക് ഒരു ഡെഡിക്കേഷന്‍ ആയാണ് ഞാന്‍ ശിശിരവും കോബ്രായും ഒക്കെ എഴുതിയത്. സാക്ഷി, കോബ്രാ എഴുതുന്നതിന് മുമ്പ് ഞാന്‍ ഡോക്റ്റര്‍ കുട്ടന് ഒരു മെയില്‍ അയച്ചിരുന്നു. സെക്സ് ഒരു തരിപോലുമില്ല, ചില മിസ്റ്ററിയാണ് അയച്ചോട്ടെ എന്നൊക്കെ ചോദിച്ചുകൊണ്ട്. മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ധൈര്യമായി അയക്കൂ എന്ന്. അപ്പോഴൊക്കെ ഞാന്‍ കരുതിയത് മാക്സിമം ഒരു 50 ലൈക്കില്‍ കൂടുതല്‍ സാധ്യതയില്ല എന്നായിരുന്നു. പക്ഷെ, കമന്‍റ്റുകള്‍ മുഴുവന്‍ നെഗറ്റീവ് ആയിരിക്കാം. കാരണം ഈ സൈറ്റിന്‍റെ ഉദ്ദേശം നമുക്കറിയാം. സെക്സ് സ്റ്റോറികള്‍ വായിക്കാനാണ് ആളുകള്‍ ഈ സൈറ്റിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നത്. എന്നാല്‍ ലഭിച്ച സ്വീകാര്യത എന്നെ അമ്പരപ്പെടുത്തി. ആരും നെഗറ്റീവ് കമന്റ്റ് പറഞ്ഞില്ല.[ ഋഷിയുടെ ഒരു തമാശഒഴിച്ചാല്‍. അദ്ദേഹം കോബ്രാ ചുരുട്ടിക്കൂട്ടി എറിയാന്‍ പറഞ്ഞ് ഒരിക്കല്‍ കമന്റ്റ് ഇട്ടു] സെക്സ് എഴുതാതെ ഇത്രയധികം വായനക്കാരുടെ, സഹ എഴുത്തുകാരുടെ പിന്തുണ കിട്ടിയപ്പോള്‍ എനിക്കും ആവേശം കൂടി. ഇത് പേപ്പറില്‍ നേരത്തെ എഴുതിയതായിരുന്നു. അത് നോക്കി പകര്‍ത്തുകയായിരുന്നു. ജോലി സംബന്ധമായ സ്ഥലംമാറ്റത്തിന്‍റെ ബഹളത്തില്‍ ആ പേപ്പറുകള്‍ നഷ്ടപ്പെട്ടു. ആദ്യത്തെ കുറെ അദ്ധ്യായങ്ങള്‍ക്ക് ശേഷം ഓര്‍മ്മയില്‍ നിന്ന്‍ പകര്‍ത്തുകയായിരുന്നു. ഒരു ഹോളി ഗ്രെയില്‍ സങ്കല്പം പോലെയാണ് ഇതില്‍ നിധി. ഭൌതികമായ അര്‍ത്ഥത്തില്‍ നിധി കാണിച്ചുതരുന്ന, നിധിവേട്ട നടത്തുന്ന ഒരു കഥയല്ല. കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ പോലെ. പ്രധാനമായും ദിവ്യയെയും രാഹുലിനെയും മുമ്പില്‍ നിര്‍ത്തി നിര്‍മ്മലമായ പ്രണയത്തെക്കുറിച്ച് പറയാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പഠനാര്‍ഹമായ കുറിപ്പുകള്‍ എഴുതി താങ്കള്‍ എന്നെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എനിക്കൊരിക്കലും തിരിച്ചുതരാനാവാത്ത വിധത്തില്‍ കടപ്പാട് ഏറുകയാണ്. സ്നേഹത്തോടെ, സ്മിത.

വേതാളം • 2018-12-02 20:17

ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്.... എന്റെ സ്മിത ചേച്ചി തകർത്തു... കമന്റിടാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല.. പാവം ദിവ്യ ഒരു ചേട്ടനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഒറ്റ നിമിഷം kondellam ഇല്ലാതായി... എന്നാലും വിനോദിന് engane മനസ്സ് വന്നു divyaye പോലൊരു പാവം പെണ്ണിനെ കൊല്ലാൻ നോക്കാൻ... പിന്നൊരു കാര്യം ഇങ്ങനെ suspensittu നിർത്തിയാൽ ഈ വേതാളം പോലും ടെൻഷൻ അടിച്ചു Chunk പൊട്ടി ചകും കേട്ടോ...

smitha • 2018-12-02 20:34

ഒരു നിമിഷം ഓര്‍ക്കേണ്ടി വന്നു ഏതാ ഈ വേതാളം എന്ന്. പെട്ടെന്നാണ് അസുരവിത്തിനെ ഓര്‍ത്തത്. എന്ത് ചെയ്യാനാ വേതാളം? മനുഷ്യരൊക്കെ ഈ വിധം ആയിപ്പോയില്ലേ? ത്രില്ലര്‍ ടാഗില്‍ അല്ലേ? അപ്പോള്‍ അല്‍പ്പം ഒക്കെ സസ്പെന്‍സ് ഇല്ലേല്‍ എങ്ങനാ എന്‍റെ വേതാളമേ? താങ്ക്യൂ.

വേതാളം • 2018-12-02 22:52

എനിക്കറിയാം ചേച്ചി പിന്നെ ഇന്നു രക്തബന്ധം ത്തിന് ഒരു വിലയുമില്ല...ഇന്ന് വീട്ടിൽ വന്നപ്പോൾ കേട്ട വാർത്തയാണ് appananu എന്നോട് പറഞ്ഞത് കഞ്ചാവ് മൂത്ത് ചേട്ടൻ തന്റെ 7 um 9um വയസുള്ള സഹോദരൻമാരെ കുത്തിയെന്ന്... കേട്ടപ്പോൾ തന്നെ ഞെട്ടി പോയി. പിന്നെ സസ്പെൻസ് അതു ഇല്ലാതെ pattillennariyam അതു കൊണ്ടു തന്നെയാണ് ചേച്ചിയുടെ കഥകൾ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്നതും..

dasan • 2018-12-02 18:01

smitha kure kadhakal bakiyan athoke baki varumo

smitha • 2018-12-02 20:36

അധികം ഇല്ല ദാസാ. രാജിയല്ലേയുള്ളൂ? ഇസബെല്ലയോക്കെ കൃത്യസമയത്ത് തന്നെ വരുന്നുണ്ടല്ലോ. രാജി എഴുതുന്നുണ്ട്. താങ്ക് യൂ.

കാമു..ണ്ണി ?pK • 2018-12-02 17:06

ത്രില്ലില്ലാത്ത ജീവിതം ആയതുകൊണ്ട് ക്രൈമിൽ വല്യ താൽപ്പര്യമില്ല.., എങ്കിലും നിധികാക്കും ഭൂതങ്ങൾ രാജവെമ്പാലയെ പിടിക്കട്ടെ എന്നാശംസിക്കുന്നു..

smitha • 2018-12-02 17:26

ആശംസയ്ക്ക് നന്ദി ഫിലോസഫര്‍.... അങ്ങനെ സംഭവിക്കട്ടെ...

smitha • 2018-12-02 18:11

കുറെയില്ല ദാസാ. രണ്ടെണ്ണം. രാജി. പിന്നെ ഇസബെല്ല. ഉടനേ വരും. താങ്ക്യൂ.

ലക്ഷ്മി എന്ന ലച്ചു • 2018-12-02 17:02

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ഒന്ന് ആലോച്ചിക്കാൻ പോലും കഴിയാതെ നെഞ്ചിടിപ്പോടെ വായിച്ചു തീർത്തു ഞാൻ. അതിഗംഭീരം ഇതൊരു സിനിമ ആക്കിയാൽ മെഗാഹിറ്റ് ആകും ഉറപ്പു. കലക്കി സ്മിതേച്ചി

smitha • 2018-12-02 17:24

പ്രിയ ലച്ചൂ.... ഗംഭീരമായ അഭിപ്രായമാണ്. ശരിക്കും മറക്കാനാവാത്ത അഭിപ്രായം താങ്ക്യൂ...

പൊന്നു.? • 2018-12-02 17:00

ഈ സ്മിതേ(ച്ചീ)യോട് എത്ര പറഞ്ഞാലും കേകൂല. ഈ ഒരു പാർട്ടിൽ തന്നെ, എല്ലാ ഭാഗവും ഇട്ടാൽ എന്തേ....?? ബാക്കിയുള്ളവർ ഇവിടെ ചങ്ക് പൊട്ടിച്ചത്തോട്ടേനാവും.?? എനിക്കിനിയും കാത്തിരിക്കാൻ വയ്യേ....?? ഞാൻ ഇപ്പോം ചാവും.....??? ????

smitha • 2018-12-02 17:14

പൊന്നൂസ്, അങ്ങനെ ഇടാന്‍ ആഗ്രഹമുണ്ട്. പക്ഷെ...അറിയാല്ലോ... അടുത്തത് ഉടന്‍ വിടാന്നെ. നന്ദി

rashid • 2018-12-02 16:20

സ്മിത ചേച്ചി, തകർത്തു, ഒടുക്കത്തെ ട്വിസ്റ്റ്‌ ആയല്ലോ, ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചതേ ഇല്ല. അങ്ങനെ റിയൽ ആക്ഷൻ തുടക്കം കുറിക്കാൻ പോവുകയാണല്ലേ.അടുത്ത ഭാഗം വേഗം വരട്ടെ.

smitha • 2018-12-02 16:36

ട്വിസ്റ്റ് ....ഓക്കേ. പക്ഷെ ഈ അദ്ധ്യായം വിനോദ് മേനോന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന്‍ വെളിപ്പെടുത്താന്‍ ഉള്ളതായിരുന്നു. അടുത്ത ഭാഗം വേഗം ഇറക്കാം.

കുഞ്ഞൻ • 2018-12-02 14:18

സ്മിതാ... ഇനി എത്ര പാർട്ട് ഉണ്ട് എന്നെനിക്കറിയില്ല... പക്ഷെ എന്തായാലും ഒരു അഞ്ചു ഭാഗങ്ങൾ ഉണ്ടാവും എന്ന് വിചാരിക്കുന്നു... വെറുതെ ഒരു കാര്യം അതെല്ലാം കൂടി ഒരുമിച്ച് എഴുതി അയക്കാമോ... ഇങ്ങനെ വിട്ട് വിട്ട് വായിക്കുമ്പോ തൃപ്തിയാവുന്നില്ല... ഇത് കഴിഞ്ഞാ ഉടനെ കുട്ടൻസാറിനോട് പറഞ്ഞു ഇത് PDF ആക്കണേ... ഒത്തിരി സ്നേഹത്തോടെയും ആദരവോടെയും കുഞ്ഞൻ

smitha • 2018-12-02 15:45

പ്രിയ കുഞ്ഞന്‍, ഇനിയുള്ളത് ആറധ്യായങ്ങള്‍ ആണ്. പി ഡി എഫിന് റിക്വസ്റ്റ് ചെയ്യാം. താങ്ക്യൂ.

ഫഹദ് സലാം • 2018-12-02 13:37

മാസ്മരികം? എനിക്ക് ആദ്യമേ തോന്നിയിരുന്നു.. എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയായിരിക്കും വില്ലൻ എന്നുള്ളത്.. ഇടക്കൊക്കെ വന്നു പോകുന്ന ഒരാൾ.. അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവൻ.. പക്ഷെ അയാൾക്ക്‌ രണ്ട് മുഖമുള്ളത് ആരും അറിയില്ല.. അയാളാണ് വില്ലൻ..

smitha • 2018-12-02 15:43

ഹഹഹ ....പലരും വിനോദിനെത്തന്നെയാണ് ഉദ്ദേശിച്ചത്‌ ഫഹദ്. ഇതുവരെയും കാണാത്ത ഒരാളെ വില്ലനാക്കുക പ്രയാസം. ഫഹദ് പറഞ്ഞത് പോലെ രണ്ടു മുഖമുള്ളവന്‍. താങ്ക്യൂ.

Akh • 2018-12-02 13:28

ചേച്ചി വായിച്ചിട്ടില്ല ... സൺ‌ഡേ ഫൺ ഡേ .... കുറച്ചു തിരക്കിൽ ആണു ... വായിച്ചിട്ടു പറയാം എന്റെ ചെറിയ അഭിപ്രായം ????

smitha • 2018-12-02 15:40

തീര്‍ച്ചയായും ഫണ്‍ ഒക്കെ ആവോളം ആസ്വദിക്കൂ. തിരക്കുകളും കഴിയട്ടെ. ആശംസകള്‍...