Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
സാം, സിദ്ധാര്‍ത്ത്, സ്റ്റാലു, സൂര്യപ്രസാദ്, സണ്ണി, സിമോണ, ഹരി,
ഈ കഥയുടെ രചനാവേളകളില്‍ നിര്‍ലോഭമായ പ്രോത്സാഹനം തന്ന മന്ദന്‍രാജ, അഭിരാമി എന്നീ സുഹൃത്തുക്കള്‍ക്കും.
എന്‍റെ സ്വന്തവും ആത്മമിത്രങ്ങളുമായ, വാട്സ് ആപ് ഗ്രൂപ്പ് സഖികള്‍ ശ്രീലത, നിഷ, ലീന, അര്‍ച്ചന, രേണുക, രേവതി, ഷഹാന, ഷിനി, മേരി, ഷാരോണ്‍ എന്നിവര്‍ക്ക് പ്രത്യേകമായി നന്ദി പറയുന്നു. നിങ്ങള്‍ തന്ന അളവറ്റ പിന്തുണയും പ്രോത്സാഹനവും എനിക്ക് മറ്റൊരിടത്ത് നിന്നും ലഭിച്ചിട്ടില്ല.
അതിനാല്‍ “കോബ്രാഹില്‍സിലേ നിധി” നിങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്.
💬 Comments
View all comments