← Back to കോബ്രാഹില്‍സിലെ നിധി 5 [Smitha]

Comments

കോബ്രാഹില്‍സിലെ നിധി 5 [Smitha] · approved reader discussion

പാപ്പൻ • 23-04-2018 22:45

Smitha.... Ipolanu e part vayikkan pattiyathu...... Nannayittund

abhiram • 18-04-2018 18:05

how to get premium member ship? please tell me..

Unni mon • 14-04-2018 05:55

സ്മിതേ, ഇന്നാണ് കഥ വായിക്കാൻ പറ്റിയത്. പറയാൻ വാക്കുകൾ ഇല്ല.... ഒരിക്കലും ഈ എഴുത്തു നിറുത്തരുതേ എന്നു ഓർത്തു പോകുന്നു.  ഒരുപാടു ഇഷ്ട്ടപെട്ടു ഈ കഥ.  ആശയങ്ങൾ ഉണ്ടാക്കാനും എഴുത്തിലൂടെ പ്രകടിപ്പിക്കാനും അസാമാന്യ കഴിവ്.  Congrats....

Ajeesh • 12-04-2018 19:19

ഈ കഥ തുടർന്ന് വായിക്കണം എങ്കിൽ prime membership വേണം. കുട്ടൻ തമ്പുരാൻ പറഞ്ഞത്. Membership കിട്ടണമെങ്കിൽ 500 coments ഇടണം എന്നാണ്, അല്ലങ്കിൽ 5കഥ എഴുതണം... ഇത് രണ്ടിൽ ഏതു ചെയ്യണമെങ്കിലും മിനിമം 1വർഷത്തിൽ കൂടുതൽ എടുക്കും..... കഥ മോഷ്ടിക്കാൻ ശ്രമിച്ച പിത്രുശൂന്യന് ഒരു നടുവിരൽ നമസ്കാരം.... പിന്നെ സ്മിത ചേച്ചിയോട് ഒരു കാര്യം ഇതു പോലെ ഒരു ഊളയുടെ മുൻപിൽ തോൽവി സമ്മതിക്കാൻ പാടില്ലായിരുന്നു....  ഇതിപ്പോ prime മെമ്പർഷിപ് ഉള്ള നൂറോ ഇരുനൂറോ പേര് വായിക്കും അത്ര തന്നെ.... ഇനി ഇതു വായിക്കാൻ പറ്റില്ലല്ലോ എന്ന അമർഷത്തോടെ നിർത്തുന്നു.... 
(പറയാതെ വയ്യ അപാര ലാംഗ്വേജ് ആണ് keep it up)

sam • 01-04-2018 17:34

അയ്യോ....എനിക്ക് ആറാമതെ പാർട്ട് തുറക്കാൻ പറ്റുന്നില്ലേ ..........

sam • 01-04-2018 17:32

സ്മിത കഥ സൂപ്പർ ആയിട്ടുണ്ട്.....ഒരു കാരണവശാലും പതീയിൽ നിർത്തരുതേ.....ഇതു ഒരു അപേക്ഷയാണ്....

sam • 01-04-2018 10:33

സ്മിത കഥ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് വളരെ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു....

Smitha • 01-04-2018 17:08

വേഗം വരും.

jhon • 29-03-2018 07:32

????

Smitha • 01-04-2018 17:07

തിരിച്ചും തന്നിരിക്കുന്നു.

VFC man • 29-03-2018 04:15

Soooooper eniyum kaathirikkaam

Smitha • 01-04-2018 17:06

കാത്തിരിക്കുമെങ്കില്‍ കഥ എഴുതാന്‍ ഞാന്‍ തയ്യാര്‍.

വെടിക്കെട്ട്‌ • 27-03-2018 12:27

സ്മിത ഭായ്,
ഇന്ന് രാവിലെ തൊട്ടുള്ള യാത്രയില്‍ കഥ ഞാന്‍ ഇവിടം വരെ വായിച്ചു..
യാത്രയോട് യാത്രയാനെ..
അതാണ്‌ പ്രശ്നം..
കഥ ഉഷാറായി വരുന്നുണ്ട്..
കഥ തീര്‍ക്കുന്ന ഈ മായിക പ്രപഞ്ചം വല്ലാതെ ഇഷ്ടപ്പെട്ടു..
തുടരുക..
എഴുത്തും കഴിവുമോന്നും ആര്‍ക്കും അങ്ങനെ മോഷ്ടിച്ചു കൊണ്ട് പോവാന്‍ കഴിയില്ല സ്മിത.. എഫ്.ബി യില്‍ തന്റെതാണെന്ന് പറഞ്ഞു ഇട്ടാലും ഈ കഥ സ്മിതയുടെ സ്വന്തമാണ്.. ഇതിലെ കഥാപാത്രങ്ങള്‍, പരിസരങ്ങള്‍, ഡീട്ടെയിലുകള്‍ ഇതൊന്നും അങ്ങനെ മറ്റൊരാള്‍ക്ക് സ്വന്തമാക്കാനാവില്ലല്ലോ..

ഇനി അയാള്‍ സ്വന്തം ആണെന്ന് അവകാശപ്പെട്ടാലും അയാള്‍ അത് എഫ്.ബി യില്‍ ഇടുന്നതിനു മുന്നേ നമ്മള്‍ അത് ഇവിടെ ഇറക്കിയതിനും, മെയില്‍ ചെയ്തതിനും തെളിവില്ലെ..
പുറത്തിറക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍, ഒഫീഷ്യലായി ക്ലെയിം ചെയ്യുകയാണെങ്കില്‍ copyright സ്വന്തമാക്കാവുന്നത്തെ ഉള്ളൂ..
(പിന്നെ അത്രയും ഇഷ്ടപ്പെട്ട സൃഷ്ടികള്‍ ഇവിടെ ഇടുന്നതിനു മുന്‍പേ ഒന്ന് കൂടി ആലോചിച്ച് നോക്കണം, യഥാര്‍ത്ഥ പേരില്‍ നമുക്ക് പുറത്തിരക്കിയാല്‍ വിജയിക്കും എന്ന് തോന്നുന്ന സൃഷ്ടികള്‍ ഈ സൈബര്‍ സ്പേസില്‍ ഇടുന്നത് അനുയോജ്യമല്ല..)

Smitha • 01-04-2018 17:05

അല്‍പ്പം താമസിച്ചുപോയി താങ്കളുടെ അഭിപ്രായം വായിക്കാന്‍. പറഞ്ഞ നല്ല വാക്കുകള്‍ക്കൊക്കെ നന്ദി. ഇനിയിപ്പോള്‍ സൈബര്‍ സ്പേസില്‍ നിന്ന്‍ ഈ കഥ പിന്‍വലിച്ചാല്‍ ഇത് ഇഷ്ട്ടപ്പെട്ടു വായിക്കുന്നവരോട് ചെയ്യുന്ന അപരാധമായിരിക്കും. നന്ദി ഒരിക്കല്‍ക്കൂടി സഹോദരാ.

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 26-03-2018 21:46

കഥ കിടിലനായിട്ടുണ്ട്

Smitha • 27-03-2018 12:13

Thank you...dear bro...
Keep supporting..

കണ്ണൻ • 26-03-2018 20:43

നമസ്കാരം......

കുറെ നാളുകൾക്ക് ശേഷം ഇപ്പോൾ ആണ് എന്റെ ഐഡി ഓപ്പൺ ആയത്....
Dr നന്ദി ഉണ്ട് കേട്ടോ....

കഥ വളരെ നന്നായി....

ഒന്നും പറയാൻ ഇല്ല????

Smitha • 26-03-2018 21:05

കണ്ണാ,
വളരെ നന്ദി.

bladwin • 26-03-2018 19:54

enthamo oru rekshayumilla inna 5 patum vayiche verre level story pinne thangallude kathaye moshttikaan pattu pakshe ee kazhivu oru rekshayumilla adutha partinayii katta waiting

അഞ്ജാതവേലായുധൻ • 26-03-2018 18:29

ഇപ്പോഴാണ് വായിക്കാൻ പറ്റിയത്...അടിപൊളിയായിട്ടുണ്ട്..കുറച്ചു കൂടി ചേർക്കാമായിരുന്നു...
waiting..

Smitha • 26-03-2018 19:43

മുമ്പ് എഴുതി വെച്ചതാണ് ബ്രോ. സാരമില്ല തുടര്‍ പാര്‍ട്ടുകള്‍ ഉടന്‍ അയക്കാം.

കാഥോൽകചൻ • 26-03-2018 18:19

Membership. Edukkan pattunilla...

Smitha • 26-03-2018 19:42

ഡോക്റ്റര്‍ കുട്ടന്‍ ചേട്ടന്‍ ഇപ്പം ശരിയാക്കും.

Smitha • 26-03-2018 18:08

ഈശ്വരാ...
സിനിമയായി പിറവിഎടുക്കുമോന്നോ?
പറഞ്ഞത് രാജാ സാര്‍...
എന്താ ഞാന്‍ പറയണ്ടേ?

മാച്ചോ • 26-03-2018 17:45

?

Smitha • 26-03-2018 19:42

നന്ദി, മാച്ചോ ബ്രോ..

Jesna • 26-03-2018 14:37

Wow...!
Valare interesting ...

Smitha • 26-03-2018 19:41

ജെസ്നാ,
നന്ദി, സപ്പോര്‍ട്ടിന്.

Wyga • 26-03-2018 14:21

Innenik santhosham ulla oru day anu
Enik i kadha vayikkan pattunnillarunnu.innu athu sadhichu.athinu anuvadichu adminu thanks sss
Smitha chechi avark chechiyude kathayalla moshtikkan pattu
Chechiyude kazhivu moshtikkan pattillallo.
Chechik supportayi ennum nuangalundavum

Smitha • 26-03-2018 19:41

വളരെ നന്ദി, വൈഗാ, സപ്പോര്‍ട്ടിന്, സന്ത്വനതിന്.  ഞാന്‍ ഈ സൈറ്റിലെ എഴുത്തുകാരോടും വായനക്കാരോടും സര്‍വ്വോപരി അഡ്മിന്‍, എഡിറ്റര്‍മാരോടും
എല്ലാവരോടും കടപ്പെട്ടിരിക്കുന്നു, അകമഴിഞ്ഞ പിന്തുണയ്ക്കും, സ്നേഹത്തിനും.

T A r s O N (SHaFI) • 26-03-2018 13:49

കഥ നല്ല പോലെ ഉഷാറായി വരുന്നുണ്ട്ട്ടോ .പൊളിച്ചു ട്ടാ , സംഭവം കലക്കിട്ടുണ്ട്  ,,, , കുറച്ചു ഡേയ്സ് അയി കഥകൾ വായിചിട്ടു, അത് കൊണ്ട ലേറ്റ് ആയതു, സോറി ട്ടോ, നെക്സ്റ്റ് പാർട്ട് എപ്പോഴാ,

Smitha • 26-03-2018 19:38

നെക്സ്റ്റ് സ്ക്രോളില്‍ കിടന്നു കറങ്ങാന്‍ തുടങ്ങീട്ട് രണ്ടു ദിവസമായി.
അതൊക്കെ ഡോക്റ്റര്‍ കുട്ടന്‍ചേട്ടന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ്റ് അല്ലേ? ഉടന്‍ വരും.

Vijayakumar • 26-03-2018 11:47

Mrs.Smitha kobra hills moshttichu fb yil ettaventa thalayil edithee vizhatta...pinna premium sectionil ayathu kondu epozhanu vayikkan pattiyathu ..adipoliyakunnundu keep it ul and continue smitha..

Smitha • 26-03-2018 19:37

വിജയകുമാര്‍,
കൂടെ നിന്ന്‍ മോറല്‍ സപ്പോര്‍ട്ട് തരുന്നതിനെ വിലമതിക്കുന്നു.
എഴുത്തുകാരെപ്പോലെ തന്നെ പ്രധാനപ്പെട്ടവരാണ് വായനക്കാരും വിമര്‍ശകരും എന്നറിയാം. പക്ഷെ ആരും ആരെയും പറ്റിക്കരുത്, ചതിക്കരുത് എന്നത് നമ്മുടെയൊക്കെ ഒരു മിനിമം ആഗ്രഹമല്ലേ?
നന്ദി, വീണ്ടും.

benzY • 25-03-2018 00:43

Superb& awesome..

Oru rakshaYum illa .. nalla avathranam

Books ok marikkumbol mansil athinte images thlinju varunnu ...

Waiting next part

Smitha • 26-03-2018 19:33

ബിന്‍സീ,
എല്ലാവരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ എന്നും ബിന്‍സി മുന്നിലുണ്ട്.
വളരെ നന്മയുള്ളവര്‍ക്കേ  അതൊക്കെ സാധ്യമാകൂ.
അഭിപ്രായത്തിന് നന്ദി.

alby • 24-03-2018 19:24

Smitha last 3pages Oru rakshem illa.ini EE story finish cheythittu mattulla ezuthiyal mathi. Anganane polikkum

Smitha • 26-03-2018 19:31

അല്‍ബിച്ചായാ,
വളരെ നന്ദി, നല്ല മോട്ടിവേറ്റിംഗ് ആയ അഭിപ്രായം പറഞ്ഞതിന്.

ജിന്ന് ?? • 24-03-2018 11:39

സ്മിത കൊച്ചെ..
അങ്ങനെ ഞാനും ഒരു പ്രീമിയം മെമ്പർ ആയി..
കഥ വായിച്ചു..
നന്നായിട്ടുണ്ട്,ഇതിന്റെ അവസാനവും തകർത്തു..
സസ്പെൻസ് ,അത് തന്റെ കുത്തക ആണാ എന്ന് തോന്നിപ്പോയി..
വളരെ നന്നായിട്ടുണ്ട്..
പിന്നെ അർജ്ജുൻ ഭായിയുടെ നീണ്ട കമന്റിന് ഞാൻ 100 യോജിക്കുന്നു, പിന്തുണക്കുന്നു.

Smitha • 26-03-2018 19:30

അഭിപ്രായത്തിന് ഒരുപാട് നന്ദി, ജിന്ന്‍.
അര്‍ജുന്‍ന്‍റെ അഭിപ്രായത്തോട് നൂറു ശതമാനം യോജിച്ചതിനും.

Ajeesh • 12-04-2018 00:56

Engana machine prime member aavunne...
Njan Kore nokki pattnnilla

asuran • 24-03-2018 05:49

ഞാൻ ഒരു പ്രീമിയം മെമ്പർ ആണ് എന്ന് ഇപ്പോഴാണ് അറിഞ്ഞത്. അത് കൊണ്ട് വായിക്കാൻ വൈകി. നന്നായി പോകുന്നു. അവസാനം പിന്നെയും ഒരു mystery. ഏതായാലും മുനികുമാരന്റെ വരവിനും നാഗത്താൻ കുന്നിന്റെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നതിനും കാത്തിരിക്കുന്നു.

Smitha • 26-03-2018 19:24

വളരെ നന്ദി,
അസുരന്‍ ചേട്ടാ
ചുരുളുകള്‍ വേഗംതന്നെ അഴിയും.

അർജ്ജുൻ • 23-03-2018 08:46

സ്മിത,

ഏതൊരു   സ്റ്റോറിയും   ആർക്കും   മോഷ്ടിക്കാം, സ്വന്തം   പേരിൽ   പബ്ളിഷ്    ചെയ്യുകയും   ചെയ്യാം..........പക്ഷേ   ജ്ജിൻറെ    കഥ   അത്രയ്ക്ക്   ബോധിച്ചോണ്ടാണല്ലോ   ഓൻ   കട്ടോണ്ട്   പോയത്.......... സോ   ടേക്  ഇറ്റ്  ആസ്  ആൻ   അപ്രീസിയേഷൻ..........
അത്    തൻറെ   കഴിവായും  അവൻറെ    കഴിവ്    കേടായും   കാണൂ........

ഞാൻ   അയാളുടെ   പ്രവർത്തിയെ   ന്യായീകരിച്ചതല്ല..... കമ്പിക്കുട്ടൻ   പോലുളള    ഒരു    പോൺ സൈറ്റ്   വിസിറ്റ്  ചെയ്യുന്നവർ    കുറവായിരിക്കും, ഇനി   വിസിറ്റ്   ചെയ്താലും   പോൺലെസ്സ്   സ്റ്റോറീസ്   വായിക്കാനുളള    സാധ്യതയും    കുറവായിരിക്കും.........

ആ   സാഹചര്യത്തിൽ   'കോബ്രാ ഹീൽസ്'   മറ്റുളളവരുടെ    മുന്നിലെത്തുന്നതിലൂടെ  [ഏത്   വിധേനയായാലും]  കഥയുടെ    പ്രസിദ്ധി    കൂടുമല്ലോ.......   മോഷണമുതൽ    എന്നും   മോഷണ മുതൽ   തന്നെയാണ്.അവൻറെ   കളളി    എന്നായാലും    വെളിച്ചതാകും......അപ്പോൾ   കഥയുടെ    ബാക്കിയ്ക്കായി   വായനക്കാർ    ഓടിപ്പായും....അന്ന്   ജ്ജ്ന്    സ്ലോമോഷനിൽ    അവർക്ക്   മുന്നിൽ    കഥയിട്ടുകൊടുക്കാം.....   സോ    കൂൾ  മേഡം.........  മറ്റുളള  കഥയെ   പോലെയല്ല    'കോബ്രാ'   ഇതിൽ   ജ്ജ്ൻറെ   കഠിന പ്രയത്നം   വളരെയുണ്ട്. അത്   മോഷ്ടിക്കപ്പെട്ടപ്പോഴുളള    വിഷമം     മനസ്സിലാക്കുന്നു.  പക്ഷേ    ആ   വിഷമം   ജ്ജ്ന്    മാത്രമല്ല   മ്മക്കും    ഉണ്ട്............ എൻറെ   പ്രിയ സുഹൃത്തിൻറെ    കഥ   മോഷ്ടിക്കപ്പെട്ടു    എന്നുളള   ദുഃഖം........
അതിന്   മുന്നൊരുക്കം   എന്നോണം   ഡോക്ടർ    കൊണ്ടുവന്ന   പ്രീമിയം മെമ്പർഷിപ്പ്   നയം   പ്രശംസയർഹിക്കുന്നതാണ്....

സ്മിത   നമ്മളൊക്കെ    എഴുത്തുകാരല്ലേ..... തൂലികയിൽ    നിന്നും   അടർന്നു   വീഴുന്ന    ഓരോ   കഥയും   നമ്മുടെ   കുഞ്ഞുങ്ങളല്ലേ......  മറ്റൊരാൾ   കുഞ്ഞിനെ   അപഹരിക്കും   എന്നു   കരുതി   കുഞ്ഞിനെ   പൂർണ്ണ വളർച്ചയെത്തുന്നതിന്    മുന്നേ    കൊന്നു കളയണോ????   കാരണം    എൻറെ   മനസ്സിൽ   തിങ്ങിയ   വളരെ   കുറച്ചു   കഥകളിൽ   ഒന്നാണിത്.....  വല്ലവനും    കാണിച്ച   പോക്രിത്തരത്തിന്   മുന്നിൽ    അടിയറവ്   വെയ്ക്കാനുളളതല്ല    തൻറെ   കഴിവ്............ ഈ  കഥ   ഉപേക്ഷിക്കില്ല   എന്നു  വിശ്വസിക്കുന്നു...................പിന്നെ   ആ   വിവരംകെട്ടവൻറെ   പ്രവർത്തിയിൽ   മനംനൊന്ത്    ഞങ്ങളെ   ചതിക്കാനാണ്    ഉദ്ദേശമെങ്കിൽ    ആയിക്കോട്ടേ.............

കഥ  വായിച്ചിട്ട്   ഐപ്രായം   പറയാം...........

സസ്നേഹം

അർജ്ജുൻ.........................

asuran • 24-03-2018 05:55

കുറച്ച് കമ്പിയും തെറി വാക്കുകളും എഴുതി ചേർക്കുന്നത് ആണ് ആ ചെറ്റത്തരം തടയാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം.

അർജ്ജുൻ...... • 25-03-2018 22:18

അതേ.....അത്   നല്ല     മാർഗ്ഗമാ.....പക്ഷേ    സ്മിതയോട്    പറയണ്ട      പിന്നെ   കഥ   പൂരപ്പാട്ടാവും.... നോർമൽ    സ്റ്റേജ്    കഴിഞ്ഞാൽ    പിന്നെ   ഓവർ   പീക്  ലെവലാ.. ഞാനിപ്പൊ    അശ്വതിയുടെ   കഥ   വായിച്ചിട്ടാ    വോട്ട്സ്   ആപ്പിൽ   ചിലർക്ക്   റിപ്ളെ  ചെയ്യുന്നേ!!!!

asuran • 26-03-2018 09:01

????

Smitha • 26-03-2018 18:04

പോടാ ഒന്ന്...അത്രയ്ക്ക് തെറി ഒന്നുമില്ലാ...

Smitha • 26-03-2018 18:19

അങ്ങനെ ഒരു പ്ലാന്‍ ഉണ്ടായിരുന്നു, അസുരന്‍ ചേട്ടാ. അത് ചിലപ്പോള്‍ കഥയുടെ അന്തരീക്ഷത്തെ നശിപ്പിച്ചാലോ എന്ന്‍ പേടിച്ചാ.

അർജ്ജുൻ...... • 25-03-2018 22:09

സ്മിത,

കോബ്രാ ഹിൽസ്!!!!!!!!  സ്മിത     എന്ന   അതുല്യ  പ്രതിഭയുടെ    എനിക്കേറ്റവും  ഇഷ്ടമുളള    സൃഷ്ടി...... ഓരോ   ഭാഗത്തിലും    പ്രതിഭ വിളിച്ചോതുന്ന   അവതരണശൈലി.... ഓരോ   വാക്കുകളും  വാക്ക്യങ്ങളും  മനസ്സിനെ   പിടിച്ചുലച്ച    പ്രതീതി..... സീനറിയുടെ    വർണ്ണനയ്ക്ക്    മുന്നിൽ  തലവണങ്ങുന്നു.... .അടിപൊളി...മരണമാസ്സ്    പ്രസൻറേഷൻ....വണ്ടർഫുൾ   സ്റ്റോറി.... സത്യനാഥിൻറെ  വരവിനായി  കാത്തിരിക്കുന്നു.... അതോടൊപ്പം    അഴിഞ്ഞു  വീഴുന്ന   സകല മിസ്റ്ററിയ്ക്കും....  സത്യനാഥിൻറെ  വരവോടെ   ദിവ്യയുടെ    പ്രാധാന്യം   നഷ്ടമാകുമോ എന്നൊരു   തോന്നൽ....കാരണം    പുളളിക്കാരന്  മനസ്സ്   വായിക്കാൻ  കഴിയും    എന്നത്      തന്നെ......!!!

കഴിഞ്ഞ   പാർട്ടിൽ    മുനികുമാരൻറെ    പേര്    പറയുന്നതിന്    മുന്നേ  മുത്തശ്ശി      ഉറങ്ങിയിരുന്നു....... എന്നാൽ    ഈ   പാർട്ടിൽ    ദിവ്യ   'ശാന്തിദേവ്'  എന്നു  പറയുകയും   ചെയ്തു.... അതെങ്ങിനെ   അറിഞ്ഞു    എന്ന്   മനസ്സിലായില്ല.....!!!

സന്ന്യാസിയ്ക്ക്   സത്യനാഥിനോടുളള    മമതയും   ആദരവും     സ്നേഹവും    വരികളിൽ   സംശയാധീതമായി   തെളിയിക്കപ്പെട്ടതാണ്.... എന്നാൽ    എന്തുകൊണ്ട്    ആദ്യം     അവൻറെ    മുഖം   അദ്ദേഹത്തിന്    ഓർമ്മ   വന്നില്ല.....????

പേജ്  കൂട്ടണം    എന്ന്    പറഞ്ഞത്    കൊണ്ടാണോ   പന്ത്രണ്ടിൽ  നിന്നും   ഒൻപതായത്.....!!!!  ഇനി    അച്ഛന്   എന്തേലും  കുഴപ്പം????

പേജ്     കൂട്ടാൻ    പറഞ്ഞത്  മറ്റൊന്നും  കൊണ്ടല്ല.... ഒരു   പാർട്ടിൽ   എല്ലാപേരുടേയും   കുറച്ചു   ഭാഗം   ഉൾപ്പെടുത്തിയാൽ   അവരുമായുളള    ലിങ്ക്   നഷ്ടമാകില്ലായിരുന്നു   അതാ.......!!!!

അടുത്ത   പാർട്ടിനായുളള  കാംഷയിൽ....അതോടൊപ്പം   പാവപ്പെട്ട   മ്മടെ   ആഗ്രഹത്തിന്    വില കല്പ്പിച്ചതിലുളള    നന്ദിയിൽ......

-അർജ്ജുൻ..............

Smitha • 26-03-2018 18:17

അര്‍ജ്ജുന്‍,
ആദ്യം പേജിന്‍റെ കാര്യം പറയാം. ഇത് നേരത്തെ പേപ്പറില്‍ എഴുതിവെച്ചതാണ്. അത് നേരിട്ട് ടൈപ്പ് ചെയ്യുകയാണ് സൈറ്റിലേക്ക് അയക്കാന്‍. പേയ്ജ് കൂട്ടണമെങ്കില്‍ ഓരോ അദ്ധ്യായവും അങ്ങോട്ടും ഇങ്ങോട്ടും അഴിച്ചുപണിയേണ്ടി വരും. അത് ചിലപ്പോള്‍ മൊത്തം സ്റ്റോറിയുടെ സ്റ്റ്രക്ക്‌ച്ചര്‍ മാറ്റിയാലോ എന്നൊരു പേടി.
സാരമില്ല, ഞാന്‍ അധികം ടൈം എടുക്കാതെ സെന്‍ഡ് ചെയ്യാം.
പിന്നെ പറഞ്ഞ ഓരോ വാക്കിനും ഓരോ പവന്‍  നന്ദി...
തലകുനിക്ക്യൊന്നും വേണ്ട, അത്രയ്ക്കൊന്നുമില്ല.
വാചകമടി നിര്‍ത്തീട്ട് കോളേജ് ഡെയ്സ് എടുത്ത് വെക്ക്.

അർജ്ജുൻ...... • 26-03-2018 21:18

ഇല്ല   വെക്കൂല്ല.....
[അർജ്ജുൻ  കലിപ്പിലാണ്....]

Smitha • 26-03-2018 21:29

കലിപ്പിന്‍റെ കാരണം പറഞ്ഞാല്‍ പരിഹാരത്തിന് ആവത് ചെയ്യാം.

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 26-03-2018 21:44

കമ്പിക്കുട്ടൻ സൈറ്റ് വിസിറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നത് വെറും തെറ്റിദ്ധാരണയാണ്. MNT യിൽ ഈ സൈറ്റിലെ കഥകളെ പറ്റി troll വരെ വന്നു.

dr.kambikuttan • 26-03-2018 21:57

atheppo?

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 27-03-2018 10:03

കുറച്ചു നാളായി. മൃഗം, ചിലന്തിവല, മനഃപൂർവമല്ലാതെ അങ്ങനെ കുറെ കഥകളെ പറ്റി വമ്പൻ ചർച്ച തന്നെ നടന്നു.

dr.kambikuttan • 27-03-2018 12:33

aa post link onnu mailil ayakku bro enthanennu ariyallo dr.kambikuttan@gmail.com

thamashakaran • 22-03-2018 20:43

സ്മിത വീണ്ടും പൊളിച്ചു. വാക്കുകൾ കൊണ്ട് താങ്കൾ വീണ്ടും ഞങ്ങൾ വിസ്മയിപ്പിക്കുവാണ്. നമ്മടെ രാജാവും akh ബ്രോയും പറഞ്ഞപോലെ അവസാന പേജ് ഗംഭീരം ആക്കി. അത് വായിച്ചപ്പോൾ വല്ലാത്തൊരു ഒരു ഫീൽ അനുഭവപെട്ടു. ദിവ്യയുടെ മുനികുമാരന് വേണ്ടി കട്ട  വെയ്റ്റിംഗ്.

വീണ്ടും പറയുവാ കഥ പാതി വഴിയിൽ വെച്ച് നിർത്തരുത്. മനസിലാക്കും ഒരാൾ കഷ്ട്ടപെട്ടു എഴുതിയ കഥ ഒരു ഉളുപ്പും ഇല്ലാതെ അടിച്ചു മാറ്റി സ്വന്തം കഥ ആക്കി പോസ്റ്റുംപ്പോൾ ഒള്ള വിഷമം. അങ്ങനെ ന്തേലും കാണില്ല പെട്ടാൽ അതിനു വേണ്ട മുൻകരുതൽ എടുത്തു മുൻപോട്ടു പൊക്കുക. ഇവിടുത്തെ അഡ്മിൻസ് ആയിട്ട് ഡിസ്‌കസ് ചെയ്തു വേണ്ടത് ന്താവാണ് വെച്ചാൽ ചെയ്യുക.

Smitha • 26-03-2018 18:09

നന്ദി, തമാശക്കാരന്‍...
ഇങ്ങനെ പ്രോത്സാഹനം സ്നേഹമായിത്തന്നാല്‍ പാതിവഴിയില്‍ ഇട്ടിട്ട് പോകാന്‍ തോന്നുമോ എനിക്ക്?

thamashakaran • 26-03-2018 20:49

അങ്ങനെ ഒന്നും തോന്നരുതേ എന്നാണ് ഞങ്ങടെ പ്രാർത്ഥന.

Akh • 22-03-2018 16:06

ഹിഹിഹി

Akh • 22-03-2018 02:15

അവസാനത്തെ  മൂന്ന്  പേജുകൾ  എനിക്ക്  വളരെ  അധികം  ഇഷ്ടായി. കഥ  സൂപ്പർ  ആയി  മുൻപോട്ടു  പോകുന്നു.

ഇതിന്റെ  എല്ലാപാർട്ടും  എഴുതി  കഴിഞ്ഞത്  ആണെങ്കിൽ  ആഴ്ചയിൽ  ഓരോന്ന് പോസ്റ്റ്‌  ചെയ്യാൻ  പ്രത്യേകം  ശ്രദ്ധിക്കണം  അപ്പൊ  നല്ല  രസം  ഉണ്ടാകും  വായിക്കാൻ . പഴയ ബുക്സ്  വായിക്കുന്ന  ഒരു  ത്രില്ല്  കിട്ടും.

അല്ല  ഞാൻ  ഇത്  പറഞുന്നു  വെച്ചു  രണ്ടു  ദിവസം  കൂടുമ്പോൾ  ഓരോന്ന്  ഇടുവാൻ  ആണ്  ഉദ്ദേശിച്ചത്  എങ്കിൽ  അതു  മാറ്റേണ്ട . വേഗം  പോസ്റ്റികൊള്ളു.

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Smitha • 26-03-2018 21:13

പ്രിയ സുഹൃത്ത് അഖില്‍,
പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.
മുഴുവന്‍ എഴുതിക്കഴിഞ്ഞതാണ്. പേപ്പറില്‍.
അത് ടൈപ്പ് ചെയ്യേണ്ട ആവശ്യമേയുള്ളൂ.
ആറാം ഭാഗം സ്ക്രോള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

vip vip • 22-03-2018 01:18

സ്മിത കഥ സൂപ്പർ ആയിട്ടുണ്ട്.

Smitha • 26-03-2018 18:05

താങ്ക് യൂ വി ഐ പി വി ഐ പി...