← Back to കോബ്രാഹില്‍സിലെ നിധി 6 [Smitha]

Comments

കോബ്രാഹില്‍സിലെ നിധി 6 [Smitha] · approved reader discussion

Aswathi • 08-02-2019 22:33

ഞാൻ ഇപ്പോഴാ ഈ കഥകൾ വായിക്കുന്നത്. വളരെ നന്നായിട്ടുണ്ട്. പിന്നെ വിമർശകർ പറയട്ടെ. ഇതെല്ലാം ഒരു അനുഭവം അല്ലെ? കുരക്കുന്ന പട്ടി കടിക്കില്ല എന്ന് ഒരു ചൊല്ല് കേട്ടിട്ടില്ലേ? ഈ വിമർശനം പറയുന്നവരോട് ഒരു കഥ എഴുതാൻ പറഞ്ഞാൽ മതി. പിന്നീട് അവരുടെ ശല്യം ഉണ്ടാവില്ല.

‎ SPIDER BOY • 19-08-2024 09:10

alby • 05-04-2018 01:52

Kalakkitto

vijayakumar • 02-04-2018 21:10

Dear smitha kutty ..eppol ansiyayuda kadha vannitundu.site
Malayalam kambi jokes ..pinna smithada story vannittilla katto..

vijayakumar • 31-03-2018 23:09

Superb smitha superb ..epozhanu story vayikkan pattiyathu...adipoloyakunnundu katto . Keep it up and continue smitha .

benzY • 30-03-2018 12:00

DhiviYa nashipichu ..avar onnu enjoY cheYatte .. ????

Pinne Sharmila DhiviYa dialogues onnum paraYan illa entha Oru powerful ..

Sharmila kidukki ..

Superb ..

ജിന്ന് ?? • 29-03-2018 15:41

നന്നായിട്ടുണ്ട്..

rashid • 29-03-2018 09:23

നല്ല ഇന്റെരെസ്റ്റിംഗ് ആവുന്നുണ്ട്, രാഹുൽ-ദിവ്യ പ്രണയം ഉണ്ടാവുമോ? കഥ ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ, ഓരോ വാക്കിലും അവതരണത്തിലും ഒരു സിനിമ കാണുന്ന feel ആണ്.

thamashakaran • 28-03-2018 21:42

ഇപ്പോഴതേം പോലെ ഗംഭീരം. അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ.

Akh • 28-03-2018 18:04

ഈ  ഭാഗവും  നന്നായിരിക്കുന്നു. അടിപൊളി 
നമ്മുടെ  നായകൻ  എത്തിയല്ലേ. സൂപ്പർ  അപ്പൊ  അടുത്ത  ഭാഗം  വേഗം  പോരട്ടെ.

asuran • 28-03-2018 15:24

അപ്പോള് നമ്മുടെ നായകൻ ലാൻഡ് ചെയ്തു അല്ലെ. കൊള്ളാം ബാക്കി കൂടി വേഗം വേണം.