← Back to കോബ്രാഹില്‍സിലെ നിധി 8 [Smitha]

Comments

കോബ്രാഹില്‍സിലെ നിധി 8 [Smitha] · approved reader discussion

Sidharth • 31-05-2018 07:54

അടുത്ത പാർട്ട് എന്നാ?

നസീമ • 26-05-2018 17:13

അടുത്ത ഭാഗം വരാൻ ഇനിയും താമസിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും എന്ന് ഞങ്ങൾ സ്മിത ഫാൻസ് അസോസിയേഷൻ അറിയിച്ച് കൊള്ളുന്നു

Smitha • 26-05-2018 17:28

നസീമേ നാളെ ഉറപ്പായും ഇടും.ഒഴിവാക്കാൻ മാക്സിമം നോക്കിയിട്ടും.... അത്ര തിരക്ക്.... തീർന്നു. ഈ സൈറ്റിൽ എഴുതാൻ വേണ്ടി മാത്ര ആണ് സ്മിത ജനിച്ചത്.
നന്ദി

Akh • 26-05-2018 17:49

ആ  സ്മിത  ചേച്ചി  വന്നോ. തിരക്ക്  ഒക്കെ  മാറി  എന്നു  കരുതുന്നു  പിന്നെ കഥകളുടെ  ബാക്കി  അധികം  വൈകാതെ  വരും  എന്നു  കരുതുന്നു

Smitha • 26-05-2018 18:14

നാളെ തന്നേ ശിശിരം, കോബ്ര, രാജി ഒക്കെ പണിതുടങ്ങും. നാളെത്തന്നെ ഏതെങ്കിലും ഒന്ന് സബ്മിറ്റ് ചെയ്യും.

Akh • 26-05-2018 18:21

അടിപൊളി  വേഗം  പോരട്ടെ. ???

Smitha • 26-05-2018 17:33

രാജാവേ
പറഞ്ഞത് കേട്ട് അവിടെ തട്ടി ഇവിടെ തട്ടി ആകെ മൊത്തം കുളിരുകോരി ഇടുവാണ്. വേണ്ട.ആൾ ഇന്ത്യ മന്ദൻ രാജാ അസോസിയേഷൻ പ്രസിഡന്റ്‌ ന് വേണ്ടി അടിനടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കുകയാണ് ഞാൻ.ഒരു പ്യൂൺ പോസ്റ്റ് എങ്കിലും കിട്ടിയാൽ ഞാൻ ഹാപ്പിയായി.

Akh • 26-05-2018 18:05

ഹഹ  രാജാവിന്റെ  അസോസിയേഷൻ  തുടങ്ങിയോ  എന്നാ  പിന്നെ  രണ്ടു  അസോസിയേഷനിലും   ഞാനും  ഉണ്ട്‌ .

അപ്പൊ  രണ്ടു  മെമ്പർ  ഷിപ്  കാർഡ്  എന്റെ  പേരിൽ  അയച്ചോളു .. ???????????☺☺☺

Smitha • 26-05-2018 18:16

രാജാവിന്റെ അസോസിയേഷൻ എന്നേ തുടങ്ങി. ആരാധകർ അത്രയല്ലേ.

Akh • 26-05-2018 18:20

??????

Akh • 26-05-2018 18:00

ഫാൻസ്‌  അസോസിയേഷൻ  ഓക്കേ  തുടങ്ങിയോ  എന്നെ കൂടി  മെമ്പർ  ആകുമോ

Smitha • 26-05-2018 18:12

അഖിലേ
ഇപ്പത്തന്നെ രാജാസാറും നസീമേം പറയുന്നത് കേട്ട് പകുതി ബോധമേയുള്ളൂ. അഖിലും കൂടി പറഞ്ഞാൽ ഫുൾ പോകും.
കഥയുടെ ബാക്കിയുമായി വരാമേ....

Akh • 26-05-2018 18:21

ഹിഹിഹി

Akh • 26-05-2018 18:23

ചേച്ചി  സമയം  കിട്ടുമ്പോൾ  എന്റെ  ഒരു  കഥ  ഇട്ടിട്ടുണ്ട്  സ്നേഹനൊമ്പരം  ക്ലൈമാക്സ്‌  അതു  വായിച്ചിട്ടു  അഭിപ്രായം അറിയിക്കണം

Akh • 26-05-2018 18:06

അൻഷിദ  നെ  കൊണ്ടുവന്നില്ല  എങ്കിൽ  ഞാനും  ഒരു  പ്രധിഷേധ യോഗം  സംഘടിപ്പിക്കും 

ഹിഹിഹി

Smitha • 26-05-2018 18:18

അഖിലേ
പ്രതിഷേധ യോഗത്തിന്റെ മുമ്പിൽ ഞാനും ഉണ്ട്

Akh • 26-05-2018 18:19

???????

നസീമ • 26-05-2018 19:30

ഹ ഹ. ഇത് ലാസ്റ്റ് കറങ്ങി തിരിഞ്ഞ് എന്റെ നേരെ വന്നോ

Akh • 26-05-2018 20:24

ഹിഹിഹി

prakash • 03-05-2018 01:36

smitha g....thangalku nalla arivundu....

prakash • 10-05-2018 19:13

smitha g...kanan illalo

ഇമ....... • 02-05-2018 15:22

Very interesting story. Best of luck smitha

asuran • 02-05-2018 04:46

എന്ത് പറ്റി. രണ്ടു ദിവസം ആയി ആളെ കാണാനേ ഇല്ലാലോ.

T A r s O N Shafi • 02-05-2018 11:52

യാത്രയിലോ അല്ലെങ്കിൽ മറ്റു തിരക്കുകൾക്ക്‌ ഇടയിൽ എങ്ങാനും ആയിരിക്കും അസുരൻ ബ്രോ, തിരക്കുകൾ മനുഷ്യസഹജം അല്ലെ,
തിരക്കുകൾക്ക്‌ ഇടയിൽ നമുക്കു  വേണ്ടി സമയം കണ്ടു എത്തി  നല്ല കഥകളും ആയി വരുന്ന സുഹൃത്തു ആണ്, കാത്തിരിക്കാം ,വൈകിയാലും വരും,വരാതിരിക്കില്ല,

asuran • 03-05-2018 10:32

വ്യക്തിജീവിതത്തിൽ തിരക്കുകൾ കാരണം ആണ് എന്നറിയാം. അല്ലാതെ സ്മിത ഇവിടെ നിന്നും ഇങ്ങനെ മാറി നിൽക്കില്ല.ചില നിമിഷങ്ങളിൽ നമ്മുടെ ആകാംക്ഷകൾ പുറത്ത് ചാടും. അങ്ങനത്തെ ഒരു നിമിഷത്തിൽ പുറത്ത് വന്ന കമന്റ് ആണ്.

പ്രിയതമൻ • 02-05-2018 00:17

സുഹൃത്തേ നിങ്ങളുടെ എഴുത്ത്... അതൊരു ഒന്നൊന്നര എഴുത്തുതന്നെയാണ് അത് പറയാതിരിക്കാൻ വയ്യ. നല്ല വെടിക്കെട്ട്‌ കണ്ടതുപോലെ... പൊളിച്ചു... അടുത്ത ഭാഗം ഇതിലും നന്നാകും എന്നറിയാം... അത് വായിക്കുവാൻ കാത്തിരിക്കുന്നു. നന്ദി ?

മൈഥിലി • 01-05-2018 17:03

Dear.. നല്ല ആകാംഷ നിറഞ്ഞ കഥ..  അടുത്ത part വരാൻ അല്ലെങ്കിൽ വായിക്കാൻ കൊതിയാകുന്നു.. പെട്ടന്ന് വരില്ലേ...? സത്യം പറഞ്ഞാൽ ഈ എഴുത്ത് കാണുമ്പോൾ ഒന്നെഴുതിയാലോ എന്ന് വരെ ആലോജിച്ചിട്ടുണ്ട്. ???????

T A r s O N Shafi • 01-05-2018 09:49

നന്നായിട്ടുണ്ട് സ്മിത, ഇതിനു മുൻപ് ഉള്ള 2 പാർട്ട് കൂടി ബാക്കി ഉണ്ടായി, അതും കൂടി ഇന്ന വായിച്ചതു,കഥ മൊഞ്ചൻ ആയി പോകുന്നുണ്ട്ട്ടോ. ഒരു പാട് ഇഷ്ടം ആയി, നല്ല crime&thriller മൂവി കാണുന്ന പോലെ ഉണ്ട്, സ്റ്റൻഡ് വിവരണം എല്ലാം സൂപ്പർ ആണുട്ടോ,പിന്നെ ഡയലോഗ്സ് , എല്ലാം പൊളിച്ചു,.ഒരു പാട് ഇഷ്ടം ആയി,അടുത്ത ഭാഗം എപ്പോഴാ വരുക,?

BenzY • 01-05-2018 08:43

VaYanakkarkku Oru ideaYum tharadhe ulla e eYuthine ethra abinadhichalum mathiYakoolaa ... Ippo venel Oru padu think cheYam but athonnum alla next partil ndavaa ennu nallavanam ariYam ..

Oru eYuthukariYude vijaYam anu athu ..

Hats off ???????

bladwin • 01-05-2018 00:56

oro part kazhiumbolum characters inte mystery koodikindubarikeya .maathacente character ill entho nighodatha olliciripundu . ithu vayikumbo entho oru prethekha thrill.katta waiting . superb work

പാപ്പൻ • 30-04-2018 22:25

Thrilling eppolum ezhuthil maintain cheyyunu....... Kalakki smitha

പൊന്നു. • 30-04-2018 21:58

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു....

Wyga • 30-04-2018 20:58

Valare nannayitund

Joyce • 30-04-2018 20:58

പണ്ടത്തെ ബാറ്റൺ ബോസ്സ് ഒക്കെ എങ്ങനെയാണ് നമ്മുടെ വായനയെ സജീവമാക്കിയത് അതേ അനുഭൂതി തരുന്ന കഥാരീതി. സുഖമുള്ള വായന.

Akh • 30-04-2018 18:58

ഒന്നും  പറയാൻ  ഇല്ല  നല്ല  ത്രില്ലിംഗ്  ആയി  മുൻപോട്ടു  പോകുന്നു . ഒരു സിനിമ  കാണുന്ന  ഫീലിംഗ് . നരിമറ്റം  നല്ലവൻ  ആയല്ലേ.

ദിവ്യ യുടെ  വിശേഷങ്ങൾ  അറിയായത്തിൽ ദുഃഖം  ഉണ്ട് . ഇതിലെ  എല്ലാ  ഭാഗങ്ങളും  അടിപൊളി  ആയിരുന്നു . നല്ല  വർണന .

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

ഡ്രാക്കുള • 30-04-2018 18:33

ഇടക്ക് പ്രീമിയം ആക്കിയത് കൊണ്ട് മുൻ പാർട്ടുകൾ വായിച്ചിട്ടില്ല. മൊത്തം വായിച്ചില്ലേൽ അതിന്റെ ആ ഒരു സുഖം കിട്ടാതില്ല. എല്ലാ പാർട്ടും വായിച്ചു ഒന്നിച്ചു commentam

thamashakaran • 30-04-2018 18:31

ഓരോ കഥാപാത്രങ്ങളിലും നിഗൂഢതാ നിറഞ്ഞു നിൽക്കുന്ന. ഓരോ പേജ് കഴിയുംപ്പോഴും അടുത്തതിൽ ന്ത് എന്ന് അറിയാൻ ഒള്ളു ഒരു ആകാംഷ ഒണ്ട്. ത്രില്ലിംഗ് സ്റ്റോറി. ഇഷ്ട്ടപെട്ടു ഒത്തിരി ഇഷ്ട്ടപെട്ടു.

അജ്ഞാതവേലായുധൻ • 30-04-2018 18:12

അടിപൊളി.അടുത്ത പാർട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ജിന്ന് ?? • 30-04-2018 17:12

കഥ ഫുൾ ത്രില്ലിംഗ് ആണ്..
നല്ല സസ്പെൻസ് ഉണ്ട്.. ആരണ്ടൊക്കെയോ പറഞ്ഞ പോലെ നമ്മുടെ ദിവ്യ മാറ്ററിൽ നിന്ന് പോയല്ലോ..ഒരു വിവരവും ഇല്ല.
എന്തായാലും നിഘൂടതകൾ അടുത്ത കാലത്തൊന്നും മാറുമെന്ന് തോന്നുന്നില്ല..
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

ബാബു • 30-04-2018 15:22

ഈ പാർട്ടും നന്നായിട്ടുണ്ട്

asuran • 30-04-2018 14:57

Plot thickens mystery deepens. വേറെ ഒന്നും പറയാനില്ല. നിഗൂഢമായ കഥാപാത്രങ്ങൾ. അവരെ എല്ലാം കൃത്യമായ ഇടവേളകളിൽ ഒരു പാവക്കൂത്ത് നടത്തി വായനക്കാരന്റെ കിളി കളയുന്ന എഴുത്തുകാരി. ഇൗ ആകാംഷ അടക്കാൻ കഴിയുന്നില്ല. ബാക്കി ഭാഗങ്ങൾ വേഗം പോരട്ടെ.

deva • 30-04-2018 14:51

adipoly

kevin • 30-04-2018 14:04

adipoli...suspense koodi koodi varukayanallo...

Imtiaz • 30-04-2018 14:01

ഈ ഭാഗവും തകർത്തു , രാഹുൽ നാരായണന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ടല്ലോ

നസീമ • 30-04-2018 13:35

ഇത് ഫുൾ സസ്പെൻസ് ആണല്ലോ.. കഴിഞ്ഞ ഭാഗത്തെ വില്ലൻ ഈ ഭാഗത്ത് നല്ലവന്‍ ആയിരിക്കും. എല്ലാ കഥാപാത്രങ്ങളുടെയും മിസ്റ്ററി അടുത്ത് തന്നെ പുറത്താകും എന്നു കരുതാമല്ലേ.. ഡെൽഹിക്ക് പോയ നമ്മുടെ ദിവ്യയെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ..
ഇത് പോലെ അടിപൊളി ആയിട്ട് അടുത്ത ഭാഗം പെട്ടെന്ന് വരാൻ കാത്തിരിക്കുന്നു

Vijayakumar • 30-04-2018 12:17

Fkrst comments ente thanna ayathil valara santhoshamundu katto...superb smitha superb.excellent work ..kadha valara valara nannakunnundu katto...keep it up and continue smitha

rashid • 30-04-2018 12:07

അടിപൊളി, ഇതിപ്പോ രാഹുൽ നാരായണന്റെ റോൾ എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ, ദിവ്യയുടെ ഡൽഹി വിശേഷങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്തായാലും കൊള്ളാം.

ജിന്ന് ?? • 30-04-2018 11:49

വായിച്ചിട്ട് പറയാം സ്മിത കൊച്ചെ..
കാത്തിരിക്കുക ആയിരുന്നു