← Back to കോബ്രാഹില്‍സിലെ നിധി 9 [Smitha]

Comments

കോബ്രാഹില്‍സിലെ നിധി 9 [Smitha] · approved reader discussion

നസീമ • 05-06-2018 00:09

എന്തിനാണെന്ന് അറിയില്ലെങ്കിലും ജയകൃഷ്ണനും സിദ്ധാര്‍ത്ഥനും എന്തോ ഡ്രാമ കളിക്കുക ആണെന്ന് മനസ്സ് പറയുന്നു. ദിവ്യയുടെ വരവിനായി കാത്തിരിക്കുന്നു.

എന്നാലും എന്താ ഹോസ്പിറ്റലിൽ കാര്യം. ഒരു ജിജ്ഞാസ കൊണ്ട്‌ ചോദിച്ചത്‌ ആണ്. എന്തായാലും സന്തോഷമുള്ള കാര്യം ആയത് കൊണ്ട്‌ ഒരു സമാധാനം ഉണ്ട്

Smitha • 05-06-2018 10:40

നസീമ കുട്ടീ....
ദിവ്യ വരുന്നു അടുത്ത അധ്യായത്തിൽ. ഹോസ്പിറ്റലിൽ ആണ്. അസുഖമായി വന്നതല്ല കെട്ടോ.

ബാബു • 04-06-2018 07:17

ഡോക്റ്ററുടെ id ഏതാണ് ഒന്നും ഇടാമോ?

stalu • 03-06-2018 23:04

Nice story

Smitha • 05-06-2018 10:38

താങ്ക് യൂ വെരി മച്ച് സ്റ്റാളൂ...

ബാബു • 03-06-2018 20:22

എന്റെ id ഇടണോ

അഭിരാമി • 03-06-2018 11:43

ഹായ് സ്മിതേച്ചി കുറെ നാളിന് ശേഷം ചേച്ചീടെ കഥ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി സ്മിതേച്ചിയോട് ഒരു  reqest ഉണ്ടാർന്നു. ഒരു കഥ ഏഴുത്തുന്നതിനെ പറ്റി. ചേച്ചീടെ മെയിൽ ഐഡി ഒന്നു ഷെയർ ചെയ്യുമോ?? അല്ലെങ്കിൽ ഡോക്ടറോട് ചോദിച്ചാൽ എൻറെ
മെയിൽ ഐഡി കിട്ടുമല്ലോ?. ഒന്നു മെയിൽ അയക്കാൻ നോക്കുമോ

Smitha • 03-06-2018 11:51

abhiraami dhairyamaayi ID ivide share cheyyoo

അഭിരാമി • 06-06-2018 10:11

അതു വേണോ സ്മിതേച്ചി??

Joseph • 02-06-2018 13:51

Only readed first part smitha will read after posting your 30 parts

Smitha • 02-06-2018 20:34

I would like to ask you not to take such strong decisions, dear Joseph. Posting of the complete chapters will take at least four months...

Please read the story whenever it is posted on the site.

Joseph • 03-06-2018 10:03

Ok will read from 2 to 9 chapter ?

kevin • 02-06-2018 12:43

super....adutha bhagathinu vendi ithrayum kathirippikkalle...plzz

Smitha • 02-06-2018 12:56

കെവിന്‍ ...
എന്നെ ഏറ്റവും മുറിപ്പെടുത്തുന്ന പേരാണ് താങ്കളുടേത്. ഇപ്പോള്‍ കണ്ണുകള്‍ നിറയുന്നത് കെവിനെയും നീനുവിനെയും ഓര്‍ക്കുമ്പോള്‍ ആണ് ...

asuran • 02-06-2018 22:04

F**k. Please don't remind such things. We are here to forget the stress of real life. Atleast i am.

I was never in front of any stone idols in my life, but here o god please let the karma visit on the lives of all that bastards in their lives.

Anu • 02-06-2018 12:03

ദിവ്യക്ക് ഒന്നും സംഭവിക്കില്ല അല്ലെ സ്മിത കോബ്ര ഗ്യാങിന്റെ ചീഫ് അല്ലെ ഒന്നും ഇല്ലേലും രാജകുമാരി ഒരു സർപ്പദംശനം ettavare ചികില്സിക്കുന്ന ആളും .ദൂരെ കോപ്പൻ ഹകിൽ ഏതോ ഒരു ഹോസ്പിറ്റലിൽ ഇരുന്നു ഈ സ്റ്റോറി പോസ്റ്റ് ചെയ്യുന്നതെന്ന് കണ്ടു താങ്കൾക്ക് സുഖം എന്നു കരുതുന്നു ടേക്ക് കെയർ & stay safe

Smitha • 02-06-2018 12:54

അനു, ജീവിതത്തിലേ ഏറ്റവും സന്തോഷമുള്ള സമയങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. സുഖത്തിന്‍റെയും. ആശംസയ്ക്ക് നന്ദി.

Vijayakumar • 02-06-2018 10:50

Superb smitha superb ...pinna thirakkinidayilum kadhakal post chayunnathil kanikkunna aa nalla manasina  abhinandikkathirikkan avilla smitha ...pinna ee rahul oru police officer ano oru doubt...pinna divykku onnu sambhavikkilla annu viswaikkunnu.adutha bhagathinayee kathirikkunnu smitha...

Smitha • 02-06-2018 12:53

കുറെ ആകാംക്ഷകള്‍ വിജയകുമാര്‍ ഇവിടെ പങ്കുവെക്കുന്നുണ്ട് ഇവിടെ. കഥയോടുള്ള ഇഷ്ടം കൊണ്ടാണ് അത് എന്നറിയുന്നതില്‍ ഒത്തിരി അഭിമാനം.

BenzY • 02-06-2018 10:02

Ingane thril aduppikandu vegam adutha part tharoo ..

Thirakkil Anu ennu eriYam ennalum Oru poothikondu choYchathaa...

Smitha • 02-06-2018 10:36

ഇല്ല, അങ്ങനെയൊന്നുമില്ല ബെന്‍സീ. ഉടനേ തന്നെ ഇടാം അടുത്ത ഭാഗവും.

ഈപ്പച്ചൻ മുതലാളി • 02-06-2018 09:26

കിടിലൻ... ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വന്നതിൽ സന്തോഷമുണ്ട്.. കഥ ഗംബീരമാവുന്നുണ്ട്... കിടു..വെട്ടി6ഫോർ നെക്സ്റ്റ് പാർട്ട്...

Smitha • 02-06-2018 10:35

സന്തോഷമായ് ഈപ്പച്ചന്‍ മുതലാളീ. അടുത്ത ഭാഗം ഉടനേ എത്തും.

മൈക്കിളാശാൻ • 02-06-2018 08:35

ദൈവമേ, എന്റെ ദിവ്യക്കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ.

Smitha • 02-06-2018 10:34

ഞാന്‍ ആഗ്രഹിച്ചത് തന്നെ മൈക്കിളാശാന്‍ ചെയ്തിരിക്കുന്നു, പ്രാര്‍ത്ഥന...

Prakash • 02-06-2018 02:54

Shishira pushpam

Smitha • 02-06-2018 10:34

ശിശിരവും രാജിയും ഒക്കെ ഉടനേ വരും

rashid • 02-06-2018 00:54

കലക്കി, കഥ കൂടുതൽ നിഗൂഢമാവുകയാണല്ലോ,  അടുത്ത ഭാഗം വേഗം വരട്ടെ.

Smitha • 02-06-2018 10:33

ഉടനേ ഇടാം റഷീദ് ഭായ്

പൊന്നു.? • 01-06-2018 21:23

ഉഗ്രൻ..... അടുത്ത ഭാഗം പെട്ടന്ന് പോരട്ടേ....

????

Smitha • 01-06-2018 21:33

ഓക്കേ, പെട്ടെന്ന്‍ തന്നെ അയക്കാം കേട്ടോ..

ജബ്രാൻ (അനീഷ്) • 01-06-2018 17:34

Super..... Divyak onnum sambavikkilla, ennu viswasikkunnu.....

Smitha • 01-06-2018 21:32

കോബ്രാഗാങ്ങിന്‍റെ ലേഡി ചീഫ് അല്ലേ ദിവ്യ? അങ്ങനെ സമാധാനിക്കാം.

ബാബു • 01-06-2018 16:55

ഹായ് സ്മിത കഥ വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. എത്രയും ദിവസം എവിടെ ആയിരുന്നു ഒരു വിവരവും ഇല്ലാരുന്നു

Smitha • 01-06-2018 21:31

ഞാന്‍ അല്‍പ്പം ലേറ്റ് ആയിട്ടാണേലും വന്നു. ബാബു എവിടെയാരുന്നു?

ബാബു • 02-06-2018 07:50

ഞാൻ ഇവിടെ തന്നെ ഉണ്ട് എന്നും കമ്പി കുട്ടനിൽ വരാറുണ്ട് ചില കഥകള്ക്കൊക്കെ കമന്റ്‌ ഇടാറുണ്ടല്ലോ

ബാബു • 02-06-2018 22:10

റിപ്ലൈ ഇല്ലേ

asuran • 01-06-2018 16:40

കഥ നന്നായി പോകുന്നു. നായകന് നായികയെ രക്ഷിക്കാനുള്ള സന്ദർഭം ഒരുങ്ങുകയാണലോ. രാഹുൽ ദിവ്യയെ രക്ഷിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.

ജീവിതത്തിന്റെ തിരക്കിനിടയിലും ഇവിടെ എഴുതാൻ കാണിക്കുന്ന ഡെഡിക്കേഷന് ഒരു പ്രത്യേക നന്ദി.

Have a pleasant and safe stay at Copenhagen.

Smitha • 01-06-2018 21:30

ആകാംക്ഷയോടെ, ഈശ്വരാ, അസുരന്‍ജിയെപ്പോലെ ഒരാള്‍ കാത്തിരിക്കുമ്പോള്‍ ലേറ്റ് ആകണമെന്ന്‍ വിചാരിച്ചാലും എങ്ങനെ സാധിക്കും?

കുട്ടൂസ് • 01-06-2018 15:17

വൗ പൊളിച്ചടുക്കി........
ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി താൻ വരുവേ.......

ആ ഡയലോഗ് കറക്റ്റ് ആയി ഇപ്പോൾ.............

Smitha • 01-06-2018 21:28

കുട്ടൂസ് എനിക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ്...
സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു.
ഞാന്‍ ഡയലോഗും.

Smitha • 01-06-2018 12:50

രാജാ സാര്‍,
കഥകളുടെ ലോകത്ത് നിന്ന്‍ ഇടവേളയെടുക്കുന്ന എഴുത്തുകാരനല്ല താങ്കള്‍ എന്ന്‍ ആയിരക്കണക്കിന് വായനകാര്‍ക്ക് അറിയാം. അത് അവരെ മാത്രമല്ല താങ്കളെ ആരാധനയോടെ, ആദരവോടെ കാണുന്ന എനിക്കും എന്ത് സങ്കടം വരുത്തും എന്നും താങ്കള്‍ക്കറിയാം.അത് കൊണ്ട് ഈ സൈറ്റ് എന്ന ബഹിരാകശത്തിലെ വ്യതസ്തമായ ഒരു  ധ്രുവനക്ഷത്രമായി താങ്കള്‍ എഴുതിക്കൊണ്ടിരുന്നെ പറ്റൂ. അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു, ശരരാന്തലിന്റെ ബാക്കി.
ഗ്രീഷ്മയുടെ ബാക്കിയും.

Akh • 01-06-2018 12:45

അങ്ങ്  അകലെ  ഡെന്മാർക്കിലെ  ഒരു  ഹോസ്പിറ്റലിൽ  ഇരുന്നു  കൊണ്ട്  ഈ  കഥ  പോസ്റ്റ്‌  ചെയ്ത  താങ്കളുടെ  ഡെഡികേഷൻ നു  മുൻപിൽ  ?????????

ഹോസ്പിറ്റലിൽ  ആണെന്ന്  കേട്ടപ്പോൾ  ആദ്യം  ഭയന്ന്  പിന്നെ  സന്തോഷകരമായ  കാര്യത്തിന്  വേണ്ടി  ആണെന്ന്  അറിഞ്ഞപ്പോൾ  ആ  ഭയം  എല്ലാം  പോയി.

പിന്നെ  കഥയെ  കുറിച്ച്.

കുറച്ചു  നാൾ  കാത്തിരുന്നു  കിട്ടിയത്  കൊണ്ട് വളരെ  അധികം  സന്തോഷത്തോടെ  സ്വികരിച്ചു . എല്ലാപ്രവിശ്യത്തെയും  പോലെ  ഈ  പാർട്ടും  നന്നായിരുന്നു.

ദിവ്യ  തിരിച്ചു വരുന്നു  എന്നു  അറിഞ്ഞപ്പോൾ  തന്നെ  മനസ്സിൽ  കുളിർമഴ  പെയ്തിറങ്ങി , ആ  മഴ  ഇല്ലാതാക്കാൻ  ആയി ആ  ജയകൃഷ്ണനും  ഗാങ്ങും  ശ്രമിക്കുന്നത്  കണ്ടപോൾ പേടി  ആയി  .

ദിവ്യ ക്കും  ഒന്നും സംഭവിക്കില്ല  എന്നു  വിശ്വസിക്കുന്നു .

അടുത്ത  ഭാഗങ്ങൾ  ക്കായി  കാത്തിരിക്കുന്നു.....

Smitha • 01-06-2018 12:55

സന്തോഷകരമായ, ഒരു പക്ഷെ ജീവിതത്തില്‍ ഇത് പോലെ വേറെ ഒരു സന്തോഷം ഇനി കാണില്ല, കാര്യത്തിന് ആണ് അഖില്‍ ഇവിടെ എത്തിയത്. ഭയന്നു എന്ന്‍ കേട്ടപ്പോള്‍ താങ്കളുടെ മനസ്സ് എനിക്ക് വായിക്കാന്‍ പറ്റി. എന്നോടുള്ള ആ ദയാവായ്പ്പിനെ നമസ്ക്കരിക്കുന്നു.
ദിവ്യ അടുത്ത അധ്യായത്തില്‍ തിരിച്ചുവരുന്നു.

എന്‍റ്റെറിംഗ് വിത്ത് എ ബാങ്ങ്...!!

Akh • 01-06-2018 13:16

അതിനായി  കാത്തിരിക്കുന്നു

Smitha • 01-06-2018 12:36

ഇനി താമസം വരില്ല

Akh • 01-06-2018 12:31

രാജാവിന്  ലീവോ ??. ഒന്നു  പോ  രാജാവേ  വേഗം  കഥകളുടെ  ഭാണ്ഡകെട്ടുകളും  ആയി വാ . ???
ഇടവേള  ഒന്നും  പ്രതീക്ഷിക്കണ്ട ??

Smitha • 01-06-2018 12:51

പിന്നേ, ഇടവേള...രാജാ സാര്‍ എന്നാ ഇടവേള ബാബുവാണോ?

Akh • 01-06-2018 13:15

ഹിഹി ????

alby • 01-06-2018 12:25

Rajappa,kuttanil leave illa

Smitha • 01-06-2018 12:52

മാത്രമല്ല കുട്ടന്‍ തമ്പുരാന്‍ ലീവും തരത്തില്ല.

Smitha • 01-06-2018 13:58

ഞങ്ങൾ ഒക്കെ കൂടെയില്ലേ, പിന്നെന്താ?

dr.kambikuttan • 01-06-2018 14:09

ehtna bro madutho kambikuttan? ningalokke ellathe enthu kambikuttan.

Smitha • 02-06-2018 10:37

ഈ ഉറപ്പ് ഒന്ന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. നന്ദി, രാജാ സാര്‍.

ബാബു • 05-06-2018 12:45

Hai ഡോക്ടർ താങ്കളുടെ male id theramo

ബാബു • 05-06-2018 12:46

ഡോക്ടർ male id ഏതാ

Akh • 01-06-2018 14:41

രാജാവ്  ധൈര്യം  ആയി  നീന്തികൊള്ളു  ഞങ്ങൾ  ഒരു  കൂട്ടം  ജനത  പുറകെ  ഉണ്ട്‌ .

നീന്തി  നീന്തി രാജാവിന്റെ  കൈകൾ കഴക്കുമ്പോൾ  ആ  കൈകൾക്ക്  കരുത്ത്  ഏകനായി  ഒരു  കൂട്ടം ആരാധകർ  രാജാവിന്റെ  കൂടെ  ഉള്ളപ്പോൾ  എന്തിനു  രാജാവ്  ഭയക്കണം .

പിന്നെ  തനിച്ചു  ആയതു  ഫീൽ  ചെയ്‍തത്  ഞങ്ങളെക്കാൾ  വേഗത്തിൽ  അങ്ങ്  നീന്തിയത്  കൊണ്ടാണ്  കുറച്ചു  സ്‌പീഡ്‌  കുറച്ചാൽ  ഞങ്ങളും  അങ്ങയുടെ  ഒപ്പം  എത്തും  അപ്പോ  നമുക്ക്  ഒരുമിച്ചു  ഈ സമുദ്രത്തിൽ  നീരാടി തിമിർക്കാം... 

എല്ലാ പ്രശ്നങ്ങളും  എത്രയും  പെട്ടന്  മാറി  രാജാവ്  പൂർണ  ആരോഗ്ഹ്യവനായി ഞങ്ങളുടെ  മുൻപിൽ  പ്രത്യക്ഷപ്പെടുന്നതും  കാത്ത്  ഞാൻ  ഇവിടെ  ഉണ്ടാകും ...

എന്നു സ്വന്തം 

അഖിൽ

kalamsakshi • 01-06-2018 11:41

നീണ്ട കത്തിരിപ്പിന്ന് ശേഷം വന്നതിന് വളരെ സന്തോസം. വളരെ നന്നായിട്ടുണ്ട് മനസ്സിൽ ഓരോ കഥാപാത്രവും വീണ്ടും പുനർജനിച്ചത്പോലെ

Smitha • 01-06-2018 12:35

ഇനി താമസിക്കില്ല.

Smitha • 01-06-2018 12:37

ഇനി മുതൽ താമസം വരില്ല

kalamsakshi • 01-06-2018 18:06

നന്ദി അടുത്ത ഭാഗം വേഗം പോരട്ടെ