Chapter Title : ?കൊച്ചു കൊച്ചു സന്തോഷങ്ങൾ 02? [പോഗോ]
വേണ്ട... തിരുമ്മിത്തരാൻ പറ്റോയില്ലേ...???""" അവൾ എടുത്ത വായിൽ ചോദിച്ചു...
"""അയ്യോ... പറ്റും... പറ്റും...!!!""""
"""നീയെന്തിനാ കണ്ണാ എന്നെ വെറുതെ ദേഷ്യമ്പിടിപ്പിക്കുന്നേ...??? വാ... നോക്കി നിക്കാതെ വന്നു തിരുമിത്താ.... വാ...!!!""""
കട്ടിലിൽ കാലുകൾ നീട്ടിയിരുന്ന അവളുടെ അടുത്തായി ഞാനിരുന്നു... നല്ല വെളുത്തു ഭംഗിയുള്ള കാലുകളെ ഞാൻ പതിയെ പാദങ്ങളിൽ നിന്നും തഴുകാൻ തുടങ്ങി... കാൽ വണ്ണയിലെ നനുത്ത ചെമ്പൻ രോമങ്ങളെയും തഴുകിക്കൊണ്ട് എന്റെ കൈകൾ മുട്ടോളം കിടന്ന പാവാടയുടെ തുമ്പിൽ വരെയെത്തി... പാവാടയെ മെല്ലെ മുകളിലേയ്ക്കുയർത്തിയ കൈകളിൽ അമ്മു ബലമായി പിടിച്ചു... പിന്നെ എന്റെ കണ്ണിലേക്കു നോക്കി....
"""കണ്ണാ... സത്യത്തിൽ നിനക്കെന്നെ കുറച്ചെങ്കിലും ഇഷ്ടമുണ്ടോ...??? അതോ വെറുതെ... വെറുതെയൊരു നേരത്തെ....!!!"""" അവൾ കാലുകൾ കട്ടിലിൽ നിന്നും താഴെയാക്കി കുന്തക്കാലിലിരുന്ന എന്റെ തോളിൽ കൈയിട്ട് കണ്ണുകളിൽ തന്നെ തറപ്പിച്ചു നോക്കി.... ആ കണ്ണുകളിൽ നിന്നും ചോർന്ന കണ്ണുനീരിൽ എന്റെ കൈ നനഞ്ഞു.... അച്ഛന്റെ മരണശേഷം അമ്മു കരയുന്നത്... അല്ലെങ്കിൽ അവളുടെ കണ്ണുകൾ നിറഞ്ഞു കാണുന്നത് ഇതാദ്യമാണ്...
അവളുടെ ചോദ്യവും അതോടൊപ്പമുള്ള കണ്ണുനീരും എന്റെ ചങ്കിനെ തകർത്തത് തെല്ലൊന്നുമല്ല... യഥാർത്ഥത്തിൽ അവൾ ചോദിച്ചത് സത്യമല്ലേ... തന്റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ലല്ലോ....
"""അതേ... ഒരു നേരത്തെ സുഖം...!!! അതുതന്നെയായിരുന്നു എന്റെ ഉദ്ദേശം... പക്ഷേ ഇപ്പോൾ നീയിങ്ങനെ ചോദിക്കുന്നതിന് മുന്നേ വരെ...!!!"""" എന്റെ മറുപടി കേട്ടതും അവളൊന്നു ഞെട്ടി... പിന്നെ പതിയെ സ്ഥായി ഭാവം വീണ്ടെടുത്തു....
"""നീയെന്താടായിങ്ങനെ...??? നീയെന്തിനായെന്നെക്കൊണ്ടിങ്ങനെ തെറ്റുചെയ്യിക്കുന്നേ...??? നീ... നീയൊറ്റയൊരുത്തൻ കാരണമല്ലേ ഞാനിങ്ങനെ തലതെറിച്ചവളായത്...!!!""" അവളെന്റെ തോളിലേയ്ക്ക് ചെരിഞ്ഞു കൊണ്ട് ഏങ്ങലടിച്ചു....
"""ഞാനോ...??? ഞാനെന്ത് ചെയ്തൂന്നാ നീയീപ്പറയുന്നേ...???""" എന്റെ ചോദ്യം കേട്ടതും അവൾ
💬 Comments
View all comments