0%

Chapter Title : കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 585

ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ ചോദിക്കും. അവള്‍ക്ക് കൂടുതലായും അറിയേണ്ടത് നര്‍സുമാരെപറ്റിയായിരുന്നു. ഡോക്റ്റര്‍മാരും നര്‍സുമാരും തമ്മില്‍ അവിഹിതം ഉണ്ടാകുമെന്നാണ് അവള്‍ടെ അഭിപ്രായം, എനിക്കും അങ്ങനെ വല്ലതുമുണ്ടോ എന്നാണവള്‍ക്കറിയേണ്ടത്. മിക്ക ദിവസവും അതേ ചോദ്യങങ്ങള്‍ തന്നെ ചോദിക്കും. ഞാന്‍ നിരാകരിക്കുകയും ചെയ്യും. എന്നാലും അവള്‍ക്ക് വിശ്വാസം വരാത്ത പോലെ. ഒരിക്കല്‍ ഞാന്‍ പറഞ്ഞു

നിന്നെ പോലെ ഏതെങ്കിലും ഒരു നര്‍സുണ്ടായിരുന്നെങ്കില്‍ പിന്നെ ഞാന്‍ ഹോസ്പിറ്റലില്‍ തന്നെ താമസിച്ചേനേ..

എന്നിട്ടെന്താ എന്നു ഹോസ്പിറ്റലില്‍ പോണത്. ഒരു ദിവസം പോലും ഇവിടെ ഇരിക്കുന്നില്ലല്ലോ. അവള്‍ടെ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്കാദ്യം പിടികിട്ടിയില്ല.

അവള്‍ വീട്ടിലുണ്ടായിട്ട് ഞാന്‍ എന്തുകൊണ്ട് ഒരു ദിവസം അവള്‍ടെ കൂടെ ചിലവഴിച്ചില്ല. നര്‍സായിരുന്നു അവള്‍ എങ്കില്‍ ഞാന്‍ ഹോസ്പിറ്റലില്‍ താമസമാക്കാനും മാത്രം സമയം കണ്‍ടെത്തുമായിരുന്നല്ലോ. എന്റെ മനസ്സില്‍ ലഡ്ഡുകള്‍ പലതു പൊട്ടി.

വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നു പറഞ്ഞതു പോലെ എനിക്ക് വീട്ടിലിരിക്കാനുള്ള യോഗമുണ്ടായി. എന്നാല്‍ നല്ല ആരോഗ്യത്തോടെയായിരുന്നില്ല എന്നു മാത്രം.

ഒരു പ്രത്യേകതരം ഇന്‍ഫ്‌ലുവന്‍സ വൈറസ് പൊട്ടിപ്പുറപ്പെട്ട ഒരു സീസണായിരുന്നു അത്. ഹോസ്പിറ്റല്‍ മുഴുവനും പനിക്കാരെ കൊണ്ട് നിറയും. ഡോക്റ്റര്‍മാരും നര്‍സുമാരും മാറി മാറി പനിക്കു കീഴ്‌പ്പെടും. സാധാരണയായി എനിക്ക് അങ്ങനെ പനിയൊന്നും വരാത്തതാണ്. പക്ഷെ അന്ന് എന്ത് സംഭവിച്ചു എന്നു ഉറപ്പില്ല.

രാവിലെ കാപ്പി കൊണ്ടു വന്ന ശേഷം എന്റെ അനക്കം ഇല്ലാത്തതു കണ്ട് ജ്യോതി വല്ലാതെ പരിഭ്രമിച്ചു എന്നു തോന്നുന്നു. എന്നെ പിട്ടിച്ചുണര്‍ത്തിയപ്പോള്‍ അവള്‍ എന്റെ ചൂട് അറിഞ്ഞു.

യൂ ഹാവ് ഫീവര്‍.

എന്റെ വായില്‍ നിന്ന് ഒരു മുരള്‍ച്ച മാത്രമേ വന്നുള്ളു. നല്ല കടുത്ത

💬 Comments

View all comments