0%

Chapter Title : കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 563

ഭക്ഷണം കഴിച്ച് തീര്‍ന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു.

''നിങ്ങളെ കണ്ടു പരിചയമില്ലല്ലോ ഇവിടെ? എവിടെയാണ് താമസം''

അവര്‍ ഒന്നും മനസ്സിലാവാത്ത പോലെ കണ്ണ് മിഴിച്ച് നിന്നു. എനിക്ക് പെട്ടന്നു കാര്യം പിടികിട്ടി. മലയാളികളല്ല എനിക്ക് തെറ്റുപറ്റിയതാണ്. കണ്ടാല്‍ മലയാളി സുന്ദരി തന്നെ! പിന്നെ എവിടത്തുകാരണാവോ?

''ആപ് കഹാം സേ ഹേ? ' ഹിന്ദി അറിയാതിരിക്കില്ല എന്നെനിക്ക് തോന്നി.

''ഹൈദരബാദ്. ഓര്‍ ആപ്?''

''മേം കൊച്ചീസേ ഹൂ. ആര്‍ യൂ ന്യൂ ഹിയര്‍? '

'യെസ്. വീ ആര്‍.. വീ ആര്‍ ഓണ്‍ എ വിസിറ്റ് ഒഫ് 3 മന്ത്‌സ്. മൈ ഹസ്ബന്റ്റ് ഇസ് ഓപണിങ്ങ് എ ബിസിനസ്സ് ഹിയര്‍.''

താറ്റ്‌സ് നൈസ്. വേര്‍ ഡു യു സ്റ്റേ?''

ഞാന്‍ എന്നെ പരിചയപ്പെടുത്തി. ഡോക്റ്റര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവള്‍ അല്പം വിനയം ഭാവിച്ച പോലെ എനിക്ക് തോന്നി.

വീ ജസ്റ്റ് ലാന്‍ഡഡ് ടു ഡേയ്‌സ് ബാക്. നൗ വിത് ഹിസ് കസിന്‍സ്. വീ ആര്‍ ലുക കിങ്ങ്ങ് ഫോര്‍ എ ഹൗസ് ഓര്‍ എ വില്ല, മേയ ബീ ഫാര്‍ ഷേറിങ്ങ്.

താമസിക്കാനായി വീടന്വേഷണത്തിലാണവള്‍. തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ എന്റ ഉള്ളൊന്ന് പിടിച്ചു.

എനിക്ക് ഒരു വലിയ ഒരു ഫ്‌ലാറ്റുള്ളതും അതിന്‍ ഒരു ബെഡ് റൂം കാലിയുള്ളതും അവരോട് ഞാന്‍ പറഞ്ഞു. 2500 മാസ വാടകയാവുമെന്നും. സത്യത്തില്‍ ആ സ്ഥലത്ത് അത്രയും കുറഞ്ഞ വാടകയില്‍ വീടുകള്‍ ഇല്ല. കൂടുതല്‍ പേരും സ്വദേശികള്‍ ആയതു കൊണ്ടും കുറഞ്ഞ നിരക്കിലുള്ള ഫ്‌ലാറ്റുകള്‍ടെ പണിതിരാത്തതും അതിനു

💬 Comments

View all comments