← Back to കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍]

Comments

കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍] · approved reader discussion

Prabhina • 05-09-2019 07:30

ഇത് കോപ്പി അടിച്ചതല്ലെങ്കിൽ ഇതിന്റെ ബാക്കി എഴുതി മേലെ പറഞ്ഞപോലെ കോപ്പി അടുക്കുന്നവരുടെ തന്ത അല്ല നിങ്ങളുടെ തന്ത എന്നു തെളിയിക്കേണ്ടി ഇരിക്കുന്നു. എന്ന് തോന്നുന്നു.

പമ്മന്‍ ജൂനിയര്‍ • 05-09-2019 21:44

കാര്യം പറഞ്ഞാല്‍ മനസ്സിലാവാത്തത് പല ഗുണം കാണിക്കുന്നോര്‍ക്കാണ്. ഞാന്‍ എഴുതിയത് നോവല്‍ അല്ല, എന്ത് എഴുതണം വേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരും പറയുന്നത് കേട്ട് നിലപാട് മാറ്റുന്നവന്‍ അല്ല ഞാന്‍ കാരണം... അത് തന്നെ... മെയ്ഡ് വിത്ത് വണ്‍ ഡാഡ്.

Anju • 21-09-2021 14:55

????

JOSEPH • 03-09-2019 13:36

കൊള്ളാം ബ്രോ.

Shas • 03-09-2019 04:25

Copy

പമ്മന്‍ ജൂനിയര്‍ • 03-09-2019 07:59

എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കഥയാണ്. അത് വേറൊരുത്തന്‍ ഇവിടെ മോഷ്ടിച്ചെഴുതി. ഇപ്പോള്‍ ഞാന്‍ തന്നെ അത് വീണ്ടും ഇവിടെ അയച്ചുകൊടുത്തു. ഇതിന്റെ തന്ത ഞാന്‍ തന്നാണ്. അല്ലാതെ കോപ്പി എന്ന് പറയാന്‍ കോപ്പിയടിക്കുന്നവരുടെ തന്തമാരല്ല എന്റെ തന്ത.

Athi • 03-09-2019 14:54

Ethintta bhakki undavilla?
Theerchayayum yazityanam

സനു • 03-09-2019 18:29

Hahaha

Shas • 04-09-2019 04:08

കോപ്പി അടിക്കാത്ത thanthakundayathanankil ഇതിന്റെ ബാക്കി ഇട് എന്നിട്ട് പറയാം ശേരിക്കുള്ള തന്തയ്ക്ക് undayathano എന്ന്

പമ്മന്‍ ജൂനിയര്‍ • 05-09-2019 05:40

ഇതൊരു കഥയാണ്. നോവല്‍ അല്ല. എന്ത് പ്രഹനസമാ സജീ....

Bineesh • 06-09-2019 16:47

Parayunna reply ku polum oru originality illa, ellam cinema dialogue, katha munne vannath thanne anu,ith copy anu.

പൊന്നു.? • 03-09-2019 00:39

സൂപ്പർ......

????

പാവം ചെക്കൻ • 03-09-2019 00:35

മുൻപ് വന്ന കഥ തന്നെ എന്നാലും ബ്രോ അടുത്ത പാർട്ടും എഴുതണം...ഇതുപോലെ തന്നെ.. മൂഡ് വേണം...

പമ്മന്‍ ജൂനിയര്‍ • 05-09-2019 05:40

ഇതൊരു കഥയാണ്. നോവല്‍ അല്ല.

Shen • 03-09-2019 00:00

Vere level❤️❤️

Ajith P Ravi • 02-09-2019 23:51

Baki koodi ezhuthu please

പമ്മന്‍ ജൂനിയര്‍ • 05-09-2019 05:41

ഇതൊരു കഥയാണ്. നോവല്‍ അല്ല.

räbi • 02-09-2019 23:44

Gud story. Gud writing.
നിലവാരമുള്ള നല്ലൊരു story! ?

ചെകുത്താൻ • 02-09-2019 22:28

അയ്യേ ഇട്ട കഥ പിന്നെയും പോസ്റ്റ്‌ ചെയ്യാതെ ഇവിടെ പൂർത്തി ആകാതെ കിടക്കുന്ന ഒത്തിരി കഥകൾ ഇല്ലേ അത് പബ്ലിഷ് ചെയ്യൂ

Siraj • 02-09-2019 22:22

ഈ കഥ കുറെ മുൻപെ വന്നതാണ്

NITHU • 03-09-2019 22:37

അറബിനാട്ടിലെ ആ സുന്ദരി
എന്ന കഥയുടെ പേര് മാറ്റി അവതരിപ്പിച്ചതാണല്ലോ

പമ്മന്‍ ജൂനിയര്‍ • 05-09-2019 05:42

കോപ്പിയടിച്ച ... മോന്‍ പേര് മാറ്റി നേരത്തെ ഇവിടെ പോസ്റ്റിയതില്‍ ഞാനെന്ത് പിഴച്ചൂ  ബ്രോ. ഇത് എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തേ എഴുതിയ കഥയാണ്.