0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 3.5K

കൊച്ചമ്മ

Kochamma | Author : Anurag AAA


കൊച്ഛ്മ്മേ. ..ഊണ് കാലമായി, എടുത്തുവെച്ചിട്ടുണ്ട്.... അടുകളയിൽ നിന്നും വേലക്കാരി സ്റ്റെഫി യുടെ ശബ്ദം  കൊച്ചമ്മയിലേക്..
ആ...അവരും കൂടി വന്നിട്ട്....പോരേ..
അവരിനി ഊണ് കഴിഞ്ഞെ വരൂൂ കൊച്ചമ്മേ..
സമയം 2 കഴിഞ്ഞില്ലേ.... സ്റ്റെഫി അവളുടെ കൊച്ചമ്മ റാണി സാബുവിനോടായ്  പറഞ്ഞു.
റാണി സാബു അവളുടെ വലിയ  വീട്ടിൽ  വേലക്കാരി യോടൊപ്പം കഴിയുകയാണ്...
റാണി അവളുടെ അനിയന്റെ രണ്ടു പെണ്മക്കളെയും നോക്കി ഇരിക്കുകയായിരുന്നു..സ്കൂൾ തുറക്കും മുൻപേ നാളെ വരാം എന്നും പറഞ്ഞ്  കഴിഞ്ഞ 6ആം തീയതി  വിളിച്ചതാ ഇന്ന് 9 ആയി, റാണിക്ക്  രണ്ടു പേരെയും കാണാൻ കൊതിയായി..നോയ യും നിമ്മി ക്കും സ്കൂളിലേക്ക് വേണ്ടതൊക്കെ അവൾ വാങ്ങിവെച്ചിട്ട് ഒരാഴ്ചയായി, കുറേ അവരെ കാത്തു, പിന്നെ റാണിയും സ്റ്റെഫിയും
ചേർന്നു അങ്ങ് വാങ്ങി, സ്റ്റെഫി ക്കു ഒരാണും പെണ്ണും അതിങ്ങൾക് വേണ്ടതും റാണി കൊടുക്കും.
നിമ്മിക്കും നോയ്യകും വേണ്ടി മേക്കപ്പ് സെറ്റ്, ബാഗ്,  കുടകൾ, സകലതും വാങ്ങി, ഇനി അവര് വന്നിട്ട് വേണം ഷൂം ഉടുപ്പുകളുമൊക്കെ വാങ്ങാൻ.
ഒന്നു വിളിച്ചു നോക്കാൻ ഇവിടെ റൈഞ്ചും ഇല്ല,..റാണി ആത്മഗതം നെടുവീർപ്പിലൊതുക്കി.
4 അേക്കറിലുള്ള ഒരു പറമ്പ്, ചുറ്റും റബ്ബറും, മുളകും, ഏറ്റവും അടുത്തുള്ളത് സ്റ്റെഫിന്റെ വീട് 4 പറമ്പിന് അപ്പുറെ..
വീടിന്റെ പിന്നിലെ 36 ഏക്കർ വരുന്ന റബ്ബർ തോട്ടം, 20 എക്ക്റിലെ അടയ്ക്ക തോട്ടം, പിന്നെ കുറേ കുരുമുളകും.
താഴെ അടിവാരത്തു പരന്നു കിടക്കുന്ന കൃഷി, അതിൽ വാഴയും ചേമ്പും പിനാപ്പിളും മഞ്ഞളും ചീരയും ഒക്കെ കൂടി 39 ഏക്കർ

💬 Comments

View all comments