Chapter Title : കൊച്ചമ്മ [Anurag AAA]
അവൻ ആ നിഷബ്ദത തകർത്തു..
സ്റ്റെഫി മുൻപിലും അജു പിന്നിലും ആയി നടത്തം തുടർന്നു..
സ്റ്റെഫി പെട്ടെന്ന് silent ആയതോർത്തു അജുന് ചിരി വന്നു. .അവൻ മനസിൽ ചിരിച്ചു..
അജു: ചേച്ചി ഇനി വീട്ടിൽ പോകുന്നുണ്ടോ..
സ്റ്റെഫി: ഇല്ല.
അജു: എന്നാൽ ഇതിലൂടെ പോകാം..വാ.ഇതാ എളുപ്പം.
സ്റ്റെഫി: ഇതേതാ...വേഗം എത്തുമോ..
അജു: ഇയാൾക്ക് ഇതൊന്നും അറില്ലേ.. ഇത് വേഗം മഹാറാണി യുടെ കൊട്ടാരത്തിൽ എത്തിക്കും.
സൂക്ഷിച്ച്. ..നിറയെ കുറ്റി മുള്ളാ..
അവിടെ ഒരു പാലം കണ്ടോ..
സ്റ്റെഫി: മ്മ്...
അജു: ആ വഴി.
അവർ അതിനടുത്തു എത്തി,
സ്റ്റെഫി: ഇതാണോ നല്ല വഴി..ഇതെങ്ങനെ കടക്കും, എനിക്കാകില്ലേ താഴെ വീഴാൻ..
അജു: ഞാൻ എളുപ്പ വഴി എന്നല്ലേ പറഞ്ഞേ..നല്ല വഴി എന്നല്ലാലോ..
താഴെ ഒന്നും വീഴില്ല..ഞാൻ ഇന്നലെ ഇതിലൂടെയാ വന്നേ..(അവൻ വെറുതെ തട്ടിവിട്ടു).
ചേച്ചി കയറിക്കോ ഞാൻ പിന്നാലെ ഉണ്ട്..
സ്റ്റെഫി: ഇല്ല ഇല്ല നി ആദ്യം കയറ്. .ഞാൻ എന്നിട്ട്.
അജു കൂൾ ആയി കയറി പകുതി എത്തി...
അജു: ഇനി വാ..
സ്റ്റെഫി കാലെടുത്തു വച്ചപ്പോൾ ഒരു തണ്ട് പോലുള്ള മരകക്ഷണം ഇളകുന്നു. .ആകേ അതെ ഉള്ള് ചവിട്ടാൻ..
സ്റ്റെഫി: ഞാനില്ല..എനിക് പറ്റില്ല.
അജു: ഞാൻ അങ്ങോട്ടു വരം .നിൽക്...
സ്റ്റെഫി: പഴയ വഴിയാ..നല്ലത്..
അജു: തിരിച്ചു പോകുവാണേൽ വന്നത്ത്രയും നടക്കണം..ഇതാകേ ഇതെ ഉള്ളൂ. .
എന്റെ കൈ പിടിക്ക്..
സ്റ്റെഫി അവനെ പിടിച്ചു, രണ്ടുപേരും ഒരുമിച്ച് കാലെടുത്തു വെച്ചു..അജു സൈഡിൽ കെട്ടിയ മരതണ്ടിൽ ചാരി,
അജു: എന്നോട് ചേർന്നു നിൽക്ക്..
സ്റ്റെഫി ചെറിയ ഒരു
💬 Comments
View all comments