Chapter Title : കൊച്ചമ്മ [Anurag AAA]
മന്ത്രിച്ചു അവൻ കാറിൽ കയറി..
റാണി ഒന്നും പറഞ്ഞില്ല..
കണ്ണാടിയിൽ അജു ഇടക്ക് ഇടക്ക് പിന്നിലെക്ക് നോക്കും, കൊച്ചമ്മ തന്നെ ഇടക്ക് നോക്കുന്നുണ്ട്..
കർത്താവേ...ഫസ്റ്റ് ഇമ്പ്രെഷൻ ബാഡ് ഇമ്പ്രെഷൻ ആയല്ലോ...
അജു നേരെ നോക്കി വണ്ടി ഓടിച്ചു...
കൊച്ചമ്മ: അവിടെ ..കാർ നിർത്തു..
അജു അവിടെ എന്നത് ഏകദേശം മനസിലാക്കി ഒരിടത്ത് നിർത്തി,
കൊച്ചമ്മ പുറത്തേക്ക് ഇറങ്ങി, കൂടെ അവനും
ഓ. ...പ്രാർത്ഥനാ ഐറ്റംസ്...അവൻ ഊഹിച്ചു..
കൊച്ചമ്മ കടയിൽ കയറി..കൊന്തയും. ..ഫോട്ടോസും ഒക്കെ വാങ്ങി വന്നു..
പോകാം എന്നു പറയുന്നതിനു മുൻപേ...അജു വണ്ടി എടുത്തു..
പിന്നെയാനു അവനത് ഓർത്തത്...
അജു കാർ നിർത്തി,
റാണി എന്ത് പറ്റി എന്ന ഭാവത്തിൽ അവനെ നോക്കി..
അജു: സോറി കൊച്ചമ്മേ...പോകാം, പറയുന്നതിനു മുൻപേ വണ്ടി എടുത്തു പോയി..ശെരിക്കും പോകാമായിരുന്നോ!??
റാണിക്ക് അതുകേട്ടു ഒന്നും പറയാൻ കഴിഞ്ഞില്ല..തന്നെ നോക്കുന്ന അജുനെ നോക്കി റാണി കൈകൊണ്ട് പോകാൻ സൂചന കൊടുത്തു.
റാണിയുടെ മനസ് ശെരിക്കും ഒഴിഞ്ഞ പാത്രം പോലെ ആയി...
വീട്ടിൽ എത്തി അവൾ വേഗം നോയയും പിടിച്ചു അകതെക്കു കയറി.
അജു: (മനസ്സിൽ) നിൽക്കണോ പോകണോ..
ആ..സ്റ്റെഫി ന്റെ അടുത്ത് പോകാം, ഹോ..അതും നടക്കില്ല.. അവൻ ഒന്നും മനസിലാവതെ നെറ്റിയും കണ്ണും ചേർത്ത് ഉഴിഞ്ഞു.
ആ...ഇന്നലത്തെ ബാക്കി കൊടുക്കണ്ടേ..
അവൻ വണ്ടിയിൽ നിന്ന് ബില്ലും ബാക്കി തുകയും എടുത്ത് , കാളിംഗ് ബെല്ലിൽ വിരൽ അമർത്തി.
ടിം ടോങ്..ടിം..ടോങ്..(ഇതെന്തു ബെല്ല്, !)
സ്റ്റെഫി ആയിരുന്നു വന്നത്..
പുറംതിരിഞ്ഞു നിൽക്കുന്ന അജുനെ കണ്ട് നി എന്തിനാ ബെല്ല് അടിച്ചത് അവൾ ആരാഞ്ഞു..
അജു:
💬 Comments
View all comments