Chapter Title : കൊച്ചമ്മ [Anurag AAA]
ഉം....
അജു: നിങ്ങൾ രാവിലെ പറഞ്ഞത് പോലെ തന്നെ , ചോറുണ്ടോ ഇവിടെ..
അടുകളയിലെ നിഴൽ അകത്തേക്ക് പോയി.
അജു: ചേച്ചി ഇതെങ്ങോട്ട് പോകുന്നു..
ചെ..ഇതെന്താ ഇവിടെ ഇങ്ങനെ ...
അവൻ ആ കസേരയിൽ കയറി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റെഫി പുറത്തേക്ക് വന്നു.
സ്റ്റെഫി: നി എന്താ ഇവിടെ..
അജു: നിങ്ങളെന്താ വേഗം പോയത്...
ചോറുണ്ടോ ഇവിടെ..
സ്റ്റെഫി: നി കഴിച്ചില്ലേ ഇതുവരെ
അജു: കഴിച്ചാൽ പിന്നെയും കഴിക്കുമോ.. ഉണ്ടേൽ താ..ഇല്ലേൽ ഞാൻ പോകുന്നു.
സ്റ്റെഫി: ഞാൻ എടുക്കാം..ഇരിക്ക്.
കഴിക്കുന്നതിനു ഇടെ..
ഞാൻ കഴിക്കണം എന്നു വിചാരിച്ചതാ..പക്ഷെ ഇവരൊക്കെ എപ്പോൾ പുറത്തിറങ്ങും എന്ന് അറിയണ്ടേ..പിന്നെ ഞാൻ വേണ്ടെന്നു വെച്ചു.
സ്റ്റെഫി: ഹും..ചോറു വേണോ ..കുറച്ചുകൂടെ.
അജു: വേണ്ട....വേണ്ട...അവൻ എഴുന്നേറ്റു കൈകഴുകി.
ഇവരൊക്കെ കുറേ ദിവസം ഇവിടെ ഉണ്ടാകുമോ..
സ്റ്റെഫി: ആ കുറച്ച് ഉണ്ടാകും.. ..എന്തെ..
അജു: അല്ല..പുറത്തോക്കെ പോയില്ലേ..ഇനിപ്പോ എന്റെ ആവശ്യം ഇല്ലാലോല്ലേ..
നിങ്ങളൊന്ന് അവരോട് ചോദിക്ക്..
സ്റ്റെഫി: ഇടക്ക് ഇടക്ക് ചോദിച്ചാൽ കൊച്ചമ്മയുടെ വഴക്ക് ഞാൻ കേൾക്കണം.
നി ഇന്ന് കൊച്ചമ്മ പറഞ്ഞിട്ട് പോയാൽ മതി.
അജു: പിന്നെ ..ബില്ലും ബാക്കി തുകയും എന്റെ കയ്യിൽ ഉണ്ട്... മഹാറാണിയോട് ഒന്നു പറയണേ...ബെല്ല് അടിച്ചുകൂടല്ലോ..
സ്റ്റെഫി: ഡാ. ..പതുക്കെ.. ഞാൻ പറഞ്ഞോളാം.
സ്റ്റെഫി അകത്തേക്കും , അജു കാർ ഗാരെജിലെക്കും പോയി.
അജു: ഇവിടെ ഇരിക്കാനും സ്ഥലമില്ല.
ഇതേതാ ഇ മുറി..പൂട്ടിയിരിക്കുവാണല്ലോ..
ഒരു കസേര ഉണ്ടായിരുന്നു എങ്കിൽ,
അവൻ കാറിനു ചുറ്റും നോക്കി..
ഒന്നും ഇല്ല.
അല്ലേൽ എന്തിനാ കസേര ? ബെഞ്ച് പോലെ ഇ
💬 Comments
View all comments