Chapter Title : കൊച്ചമ്മ [Anurag AAA]
ഇവിടെ കിടന്ന് കെട്ടു പോകട്ടെ, അടുത്ത വളത്തിൽ നിന്നും കുറയ്ക്കാല്ലോ..
ജോസ്, അജുനെ വിളിച്ചു..സംസാരിച്ചു..
ജോസ്: നിനക്ക് ഞാൻ തരാം 1 ഓ 2 ഓ, ഇത് ഞാൻ എടുക്കട്ടെ.
അജു: ജോസേട്ടാ...നിങ്ങൾക് ഞാൻ പറഞ്ഞതിനു പറ്റുമെങ്കിൽ എടുത്തോ...
ജോസ്: വേണ്ട...കൊച്ചമ്മേ...ഇത് ആരും എടുക്കില്ല.
അജു: കൊച്ചമ്മ ആ 12000 അങ്ങ് കൊടുത്തേക്ക്..അതിന് ഇത് കൊടുക്കേണ്ട..
(അജു, റാണിയുടെ കയിൽ നിന്ന് തുക വാങ്ങി തങ്കമണിക്കു കൊടുത്തു,). അജു:തങ്കമണിയെ.. ഇതിൽ നിന്ന് മാറ്റിവെച്ചത് കൂട്ടി അങ്ങ് കൊടുത്തേക്ക്.
ജോസ് പോയി...
അജു: ഇത് ഞാൻ എടുത്തോളാം. .ഇവരുടെ കൂലി ഞാൻ കൊടുത്തോളാം. .. കൊച്ചമ്മ വണ്ടിയിൽ കയറിക്കോളൂ..
(അജു അവരെ വീട്ടിലാക്കി , നേരെ കവലയിലേക് വിട്ടു)
അജു: രാഘവേട്ടാ...
രാഘവൻ: ആ..ഇതാര്...
അജു: ഇപ്പോ വെള്ളരിക്ക് എത്രയാ മൊതവ്യാപാരം.?
രാഘവൻ: അതൊക്കെ..നി സുകുമാരനോട് ചോദിക്ക്..അവനാ..മൊത്തവ്യാപാരം.
അജു..സുകുമാരനെയും കൂട്ടി എല്ലാം ചേർത്തു കച്ചവടം ആക്കി.. വണ്ടികൂലി ഉൾപ്പടെ 45000 രൂപ.
അജു: നമ്മൾ തമ്മിലെ ആദ്യത്തെ അല്ലേ..ഞാൻ ഒന്നും അധികം ചോദിക്കില്ല. ചേട്ടൻ അത് അറിഞ്ഞാൽ മതി.
സുകുമാരൻ: ഇത് ജോസ് അല്ലേ,
അജു: ജോസ് ഒക്കെ പോയി...പിന്നെ ചരക് വേഗം എടുക്കണം,.ഇപ്പോ തന്നെ..
സുകുമാരൻ: ലോറി ഞാൻ വിടാം..
അജു: ശെരി..ഞാൻ ഇവിടെ ഉണ്ടാകും..
തങ്കമണി....ഔസെപ്പേ ഇതൊക്കെ ലോറി വന്നാൽ കയറ്റി കൊടുക്കണം. എവിടേക്കും പോകരുത്..
അജു: സ്റ്റെഫ്. ..സ്റ്റെഫ്. .
സ്റ്റെഫി: എന്തായി...
അജു; കൊച്ചമ്മയെ വിളിക്ക്. ഞാൻ മുൻപിലുണ്ട്.
റാണിയും സ്റ്റെഫി യും ഉമ്മറത്തേക്ക് വന്നു.
കൊച്ചമ്മേ..ഇതാ...ബില്ല്. .
മൊത്തം 45000 രൂപ..
💬 Comments
View all comments