Chapter Title : കൊച്ചമ്മ [Anurag AAA]
എത്താൻ വൈകും, വണ്ടി ഉണ്ടാകുമോ ടൗണിൽ ....
അങ്ങനെ റാണി ആകേ വിഷമത്തിൽ ആയി..
ആരാ ഇനിപ്പോ....അയ്യോ എന്റെ മക്കൾ..കഷ്ട്ടപെട്ടുപൊകുമല്ലൊ..
സ്റ്റെഫി: കൊച്ചമ്മ്മേ...എന്നോട് ദേഷ്യപെടുല്ലെങ്കിൽ.....
റാണി: എന്താ ...പറയ്.. അവൾ ഞെട്ടിച്ചു
സ്റ്റെഫി: നേരത്തെ പറഞ്ഞത്..അജുമോൻ..
അജുമോൻ വിളിച്ചാൽ വരും കൊച്ചമ്മേ...വേറെ വഴി ഒന്നുല്ല...അല്ലേൽ കുട്ടികൾ അവിടെ രാത്രി ഒന്നും കിട്ടാതെ.
അവൾ അതും പറഞ്ഞു തൂണിന് മറഞ്ഞു നിന്നു.... കർത്താവേ ...ഞാൻ എന്തിനാ ഇങ്ങനൊക്കെ പറഞ്ഞേ...എന്റെ പണിയും പോക്കല്ലേ. ..പുണ്യാളാ. ...മാതാവേ..മെഴുകുതിരി കത്തിച്ചെക്കാമെ....
റാണി നഖം വിരലിൽ ഉരച്ചു ആലോചിച്ചു ഇരിക്കാണ്. .
ശെരി ..നിനക്കു അറിയോ ത്രെസ്യ യുടെ നമ്പർ??
ആ കൊച്ചമ്മേ..ഞാൻ വിളിക്കാം..
അവൾക് സമാധാനം ആയി..പണി പോയില്ലേലോ...നല്ല ശമ്പളവും, പിന്നെ എല്ലാം ഫ്രീയുമാണ് ഇവിടുന്നു.. ഇടിച്ചു കയറാൻ എത്ര പെണ്ണുങ്ങളാണോ ഉള്ളത് ഒരു വഴികിട്ടാൻ കാത്തിരിക്യ എല്ലാരും...
സ്റ്റെഫി ക്കു റാണി യെ ബഹുമാനമാണ് .
റാണിക്ക് അവളെ വിശ്വാസവും...എല്ലാം സ്റ്റെഫി നോക്കിക്കൊള്ളും..കളവില്ല. ..ഉള്ളത് പറയും..
സംതോഷിപ്പിക്കാാൻ വേണ്ടി ഒന്നും കാട്ടില്ല.
സ്റ്റെഫിക്ക് ഇ വീടും അവളുടെ വീട് പോലെ തന്നെ..
അങ്ങനെ ആദ്യമായി ഒരാൻകുട്ടി റാണിയുടെ കൊട്ടാരത്തിൽ എത്തി.
അജുമോൻ..അജു. ത്രെസ്യ യുടെ മകൻ. വയസ്സ് 20. ചെറിയ പ്രായം. കാണാൻ ഐശ്വര്യമുള്ള മുഖം.
ഗോട്ട് രൂപത്തിലെ ഷേവ് ചെയ്ത് ..ഉയരവും, ആരോഗ്യവും ഉള്ള വെളുത്ത ഒരു സാധാപയ്യൻ.
അജു, വീടിനു മുൻപിലെത്തി അവന്റെ സൈക്കിൾ അവിടെ മതിലിനു അടുത്തു ചാരി വെച്ചു.
റാണി: ഇതാ..താക്കോൽ , അവന് കൊടുക്ക്,
വേഗം ടൗണിൽ പോയി നിൽക്കാൻ പറ..
വേലക്കാരി സ്റ്റെഫി,
💬 Comments
View all comments