Chapter Title : കൊച്ചമ്മ [Anurag AAA]
അവൾ നിന്നത് തന്നെ..നഴ്സിംഗ് നു പോകണം എന്ന പറഞ്ഞേക്കുന്നെ. അതൊക്കെ കഴിഞെ അവളെ കിട്ടുള്ളു..
അജു: അതൊക്കെ മതി, അല്ലാതെ വെറുതെ അവരുടെ നല്ല സമയം വെറുതെ ഓരോ വീട്ടിലും ആയിപ്പോകും.
സ്റ്റെഫി: ജെന്നിയോ..
അജു: ഞാൻ അങ്ങോട്ട് പോയിട്ട് എത്ര ആയി അല്ലേ ചേച്ചി. ജെന്നി റിസൾട്ട് വന്നിട്ട് നോക്കാം എന്ന പറഞ്ഞേ.. അവൾക് ഇഷ്ടമുള്ളതിനു പോകട്ടെ.. എനിക്കോ ഡിഗ്രി ഇല്ല. അവളെങ്കിലും എടുക്കട്ടെ.
സ്റ്റെഫി: നിനക് എന്നതിന ഡിഗ്രി..ഡിഗ്രി ഉള്ളവര് നിന്റെ ജോലിക്കാരല്ലേ..(സ്റ്റെഫി ചിരിച്ചു , കൂടെ അജുവും)
(റാണിക്ക് സ്റ്റെഫിയോട് അജു പരിധിക്ക് ആപ്പുറം അടുക്കുന്നത് ഇഷ്ട്ടമേ അല്ല, ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഇന്നലെ രാത്രി മുതൽ റാണിയും അജുവും പഴയ റാണിയും അജുവും അല്ല)
റാണി ചെടിയൊക്കെ നനക്കുവാൻ തുടങ്ങി, സ്റ്റെഫി: കൊച്ചമ്മേ ...അജുമോൻ പറയാണേ അവനും ഡിഗ്രി വേണം ന്ന്..
(അതും പറഞ്ഞ് ചിരിച് സ്റ്റെഫി അകത്തേക് കയറി)
റാണി യും സ്റ്റെഫിയോട് ചിരിച് ചെടി നോക്കുവാൻ തുടർന്നു.....
അജു, റാണിയെ നോക്കികൊണ്ടാണ് പുഷ് അപ് ചെയ്യുന്നത്...
റാണി ഇടയ്ക്ക് ഇടയ്ക്ക് അജുനെ നോക്കിപ്പോകും.
ഇന്നലത്തെ അതൊക്കെ കഴിഞ്ഞപ്പോൾ റാണിക് നാണം കൂടിയത് പോലെ ആയി. അവന്റെ നോട്ടം കൂടിയപ്പോൾ റാണി പൈപ്പെടുത്ത് അവന്റെ നേരെ പിടിച്ചു കൊടുത്തു.
അജു: ചെ...റാണി കൊച്ചമ്മേ..എന്താ ഇത്..ചെയ്യുമ്പോൾ ആണോ..
റാണി: ആദ്യം നിന്റെ നോട്ടം മാറ്റ്.
അജു:എന്ത് നോട്ടം.. വേണേൽ തിരിച്ചും നോക്കിക്കോ..അതിനു വെള്ളം അടികണോ.. ആകെ നനഞ്ഞു.
ബ്രേക് ഫാസ്റ്റിനിടെ..
അജു: റാണി ഇഡ്ഡലി പാത്രത്തിൽ വെച്ചു കൊടുത്തപ്പോൾ..
അജു,
💬 Comments
View all comments