Chapter Title : കൊച്ചമ്മ എന്റെ കറവ പശു [Nolan]
ഇന്നലെ അവൾ പറഞ്ഞപോലെ ഒരു ആക്സിഡന്റോ മരണവാർത്തയോ ഒന്നും അവൾ കണ്ടില്ല. പക്ഷെ കണ്ടത് കൗതുകമുള്ള മറ്റൊരു വാർത്തയായിരുന്നു. വിടർന്നു വിരിയുന്ന അവളുടെ കണ്ണുകൾ കണ്ട് ഞാനും എഴുന്നേറ്റ് പേപ്പറിലേക് കണ്ണോടിച്ചു.
അതിൽ കണ്ട വാർത്തയുടെ സംഗ്രഹം ഇപ്രകാരം ആയിരുന്നു.
" മദ്യലഹരിയിൽ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു വീണ മധ്യവയ്സ്കൻ ചെന്ന് വീണത് പിടികിട്ടാപുള്ളിയായ കള്ളന്റെ ദേഹത്തേക്ക്. കുറ്റിക്കാട്ടിൽ നിന്നും ഞരുക്കം കേട്ടു ചെന്ന നാട്ടുകാർ ബോധമില്ലാതെ കിടന്ന കള്ളനെ പിടിച്ച് പോലീസിൽ ഏല്പിച്ചു. മധ്യവയ്സ്കൻ ചെറിയ പരിക്കുകളോടെ പ്രഥമ ശ്രീശൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. "
സ്തംഭിച്ചു പോയ അവൾ അന്തം വിട്ട് മിണ്ടാതെ എന്നെ നോക്കി നിൽകുമ്പോൾ, അവളെയും വാരിയുടത്തു കൊണ്ട് ഞാൻ അവരുടെ മാസ്റ്റർ ബെഡ്‌റൂമിലേക്കു നടന്നകന്നു.
****ശുഭം *****
💬 Comments
View all comments