0%

Chapter Title : കൊച്ചമ്മ എന്റെ കറവ പശു [Nolan]

Author : nolan Read All Parts 14.7K

അവൾ ഹാളിലേക്ക്  രംഗ പ്രവേശം നടത്തുന്നത് മുതൽ റോൾപ്ലേ തുടങ്ങും എന്ന്. അവൾ വരുന്നതു കണ്ട് അപ്പോൾ തന്നെ ഞാൻ അവൾ തന്ന ടർക്കിയും ഉടുത്തു കൊണ്ട് മുട്ടു കുത്തി കുനിഞ്ഞു നിന്നു നിലം തുടയ്ക്കാൻ തുടങ്ങി. മൂടും മുലയും ഇളക്കി അവൾ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു ബഹുമാനം കാണിച്ചു.

എന്നേ കണ്ടതും അവൾ " എന്താടാ ഇതുവരെ തുടച്ചു കഴിഞ്ഞില്ലേ? പകൽ എന്തായിരുന്നു നിനക്ക് ഇവിടെ പണി "

പെട്ടന്നുള്ള അവളുടെ റോൾ ചേഞ്ച്‌ കണ്ടു ഞാൻ  ഒന്ന് സ്തംഭിച്ചു പോയെങ്കിലും, ഉടൻ തന്നെ ഞാൻ പറഞ്ഞു " കുറേ അലക്കാനുണ്ടായി കൊച്ചമ്മേ അതാ  "

കൊച്ചമ്മ : " നിന്റെ അലക്കിന്റെ ഗുണമൊക്കെ ഞാൻ കാണുന്നുണ്ട്, നിന്നെ ഞാൻ ഒന്ന് പിടിക്കാൻ ഇരിക്കുകയായിരുന്നു "

രാജു തല താഴ്ത്തി ഒന്നും മിണ്ടാതെ നിന്നു. കൊച്ചമ്മ അവനെ ഒന്ന് അടിമുടി നോക്കി, അവന്റെ ഉറച്ച ശരീരവും, കരുത്തുറ്റ കൈകളും, ബലിഷ്ഠമായ കാലുകളും വിരിഞ്ഞ നെഞ്ചുമെല്ലാം. എന്നിട്ട് പറഞ്ഞു

" നിന്റെ തുടയ്ക്കൽ  നടക്കട്ടെ "

അനുവാദം കിട്ടിയ രാജു കൊച്ചാമ്മയ്ക്ക് എതിരായി കുനിഞ്ഞു നിന്നു കൊണ്ട് വീണ്ടും നിലം  തുടയ്ക്കാൻ തുടങ്ങി. അവന്റെ കരുത്തൻ കാലുകളും , ചന്തിക്ക് താഴെ വരെ മാത്രം ഇറക്കമുള്ള അവന്റെ ടർക്കിക്കു താഴെ കാണുന്ന അവന്റെ മസിലൻ തുടകളും നോക്കി കൊച്ചമ്മ ചോദിച്ചു

" എന്താടാ നിന്റെ മുതലാളി വന്നില്ലേ ഇതുവരെ? "

രാജു " ഇല്ല കൊച്ചമ്മേ "

കൊച്ചമ്മ ഒന്ന് ചുറ്റും നോക്കിയിട്ട് ചോദിച്ചു

💬 Comments

View all comments