Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]
കാർ പോസ്റ്റിലേക്ക് തട്ടി തട്ടിയില്ല എന്ന മട്ടിൽ കിടക്കുന്നത് കണ്ടത്. ആ സൈഡിൽ ലൈറ്റ് ഇല്ലാത്തതിനാൽ അടുത്തേക്ക് വന്നാൽ മാത്രമേ ആ വണ്ടിയുടെ കിടപ്പ് കാണാൻ കഴിയുകയുള്ളു. വലിയ തിരക്ക് ഇല്ലത്ത റോഡ് കൂടിയായിരുന്നു അത്. കണ്ടിട്ട് തന്നെ എനിക്കെന്തോ വശപ്പിശക് തോന്നി.. ഇനി വല്ല ആക്സിഡന്റ്റും ആയിരിക്കോ..? രണ്ടും കല്പ്പിച്ചു ഞാൻ വണ്ടിയുടെ അടുത്തേക്ക് പോയി. വണ്ടിയുടെ ഹെഡ് ലൈറ്റ് ഇപ്പോഴും കത്തി കിടക്കുകയാണ്. ഞാൻ കാറിനു അടുത്തേക്ക് കുറച്ചുകൂടി ചെന്നു. പുതിയ മോഡൽ ബ്ലാക്ക് fortuner ആണ് കിടക്കുന്നത്. ഡ്രൈവിംഗ് സീറ്റിനടുത് ചെന്ന് ഞാൻ മൊബൈൽ ഫ്ലാഷ് ഓൺ ആക്കി അകത്തേക്ക് വെട്ടം അടിച്ചു. അല്പം പണിപ്പെട്ടു ആണെങ്കിലും സീറ്റിൽ അവശതയോടെ ചാരി കിടന്ന ഡ്രൈവറുടെ മുഖം ഞാൻ കണ്ടു.
"മാഡം…"ആ മുഖം കണ്ട പാടെ എന്റെ ചുണ്ടുകൾ ശബ്ധിച്ചു.
ആയ്യോാ.. ആക്‌സിഡന്റ് വലതുമാകുമോ…? എന്റെ മനസ്സിൽ ഒരു ഭയം തോന്നി.
ഞാൻ കാറിന്റെ ഗ്ലാസിൽ തട്ടി വിളിച്ചു, പക്ഷെ മറുപടി ഒന്നും തന്നെ വന്നില്ല. ഒടുവിൽ ഡോർ ഞാൻ ഒന്ന് വലിച്ചപ്പോൾ ഓപ്പൺ ആയി വന്നു. ലോക്ക് ഇട്ടിട്ടില്ലായിരുന്നു.ഡോർ തുറന്നപ്പോൾ തന്നെ കാര്യം പിടികിട്ടി. ആക്‌സിഡന്റ് ഒന്നുമല്ല.. മാഡം അടിച്ചു പാമ്പാണ്. എന്തൊരു നാറ്റം. സത്യത്തിൽ ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആക്‌സിഡന്റ് ആയിരുന്നെങ്കിൽ ഹോസ്പിറ്റലിൽ പോയാൽ മതിയായിരുന്നു, ഇതിപ്പോൾ ?. ഞാൻ ഫോൺ എടുത്ത് അനിയണ്ണനെ വിളിച്ചു, പക്ഷെ ഔട്ട് ഒഫ് കവറേജ് ഏരിയ. പിന്നെ ഞാൻ മുരളി സർ നെ വിളിക്കാൻ നോക്കിയെങ്കിലും കണക്ട് ആയില്ല. മൈര്. ആണ് ആയിരുന്നെങ്കിൽ കളഞ്ഞിട്ട്
💬 Comments
View all comments