0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

വലിയ വില്ലയുടെ മുൻപിലാണ് ലൊക്കേഷൻ അവസാനിച്ചത്. വില്ലയ്ക്ക് മുൻപിൽ തന്നെ മല്ലിക മാധവ്, ഇവ ഗ്രൂപ്സ് എന്ന് നെയിം ബോർഡ്‌ വെച്ചിട്ടുണ്ട്.വാച്ച്മാന് ഇരിക്കാൻ റൂം ഒക്കെ ഗേറ്റിനു മുൻപിൽ ഉണ്ടെങ്കിലും ആരെയും കണ്ടില്ല.കുറേ ഹോൺ അടിച്ചിട്ടും ആരും വന്നില്ല. ഒടുവിൽ ഞാൻ തന്നെ ഗേറ്റ് തുറന്ന് വണ്ടി അകത്തു കയറ്റി  ൽ. വീട്ടിലെ കാർ പോർച്ചിൽ വേറെയും ഒരു 3 കാർ മൂടി ഇട്ടിട്ടുണ്ട്. കാശിന്റെ കഴപ്പാ (സ്വാഭാവികം ആയും അസൂയ തന്നെ ?). വീട്ടിൽ ലൈറ്റ്  ഒന്നും ഈട്ടിട്ടില. ഇറങ്ങിയ ശേഷം ഞാൻ തന്നെ പുറത്തെ ലൈറ്റ് ഇട്ടു. ഒടുവിൽ എങ്ങനെയൊക്കെയോ മാഡത്തിനെ വലിച്ചു പുറത്തിറക്കി, അവിടെ കിടന്ന ഒരു കസേരയിൽ ഇരുത്തി. പക്ഷെ, അടുത്ത തൊല്ല ദാ വന്നു. . ആരും ഇല്ലാതെ സിറൗട്ടിൽ ഇരുത്തിയിട്ട് പോകാൻ പറ്റില്ലാലോ. ഒടുവിൽ മൊബൈൽ ഫ്ലാഷ് ഓൺ ആക്കി ഞാൻ കാർ മുഴുവൻ തപ്പി, ഒടുവിൽ വീടിന്റെ താക്കോൽ കാറിൽ നിന്നും കിട്ടി. വാതിൽ തുറന്ന് ആ ലൈറ്റ് ഇട്ടപ്പോൾ കൊട്ടാരം പോലുള്ള ആ ഹാൾ കണ്ടു ഞാൻ വായും പൊളിച്ചു നിന്നു.അസൂയ പുരണ്ടു ആ ഹാൾ മുഴുവൻ ഒന്ന് നോക്കിയ ശേഷം ഞാൻ മാഡത്തിന് അടുത്തേക്ക് പോയി. വലിച്ചിഴക്കാൻ ഉള്ള ആരോഗ്യം എനിക്കിനി ഇല്ല, അതിനാൽ ഞാൻ മാഡത്തിനെ തൂക്കി എന്റെ തോളിലേക്കിട്ട് താഴെ ആദ്യം കണ്ട റൂമിലേക്ക് കൊണ്ടിട്ടു. ആ കിങ് സൈസ് ബെഡിലേക്ക് ഇടുന്നതിനു മുൻപ് തന്നെ മാഡം എന്റെ ഷർട്ടിൽ ചെറുതായി ഒന്ന് ശര്ധിച്ചു.

"മൈര് " മാഡത്തിനെ ബെഡിലേക്ക് ഇട്ടുകൊണ്ട്

💬 Comments

View all comments