0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

ഞാൻ ഇരിപ്പുറപ്പിച്ചു. മാഡം എന്റെ മുഖത്ത് നോക്കിയിട്ടില്ല ഇതുവരെ. ലാപ്പിൽ തന്നെ ശ്രദ്ധിച്ചു ഇരിക്കുവായിരുന്നു.

"സോ…. അഭിജിത്.തനിക്കൊരു ഡ്യൂട്ടി ഉണ്ട്.

"?

"എന്താ മുഖം ഇങ്ങനെ ഇരിക്കുന്നത്…?"ഇന്നലത്തെ കാര്യം സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ മൂഡ് ആയി ഇരിക്കുന്നത് കണ്ട് മാഡം ചോദിച്ചു.

"ഏയ്, ഒന്നുമില്ല. മാഡം പറഞ്ഞോളൂ..

"മ്മ്…ഇന്നലെ ഒരു കോകോ ഡ്രിങ്ക്സ് ആഡിനെപ്പറ്റി സംസാരിച്ചില്ലേ..

"യെസ് മാം.

"അഹ്…അത് തന്നെ. അതിന്റെ ഷൂട്ട്‌ നെക്സ്റ്റ് വീക്ക്‌ നടത്തണം. ഇവിടെ തന്നെയാണ് ഷൂട്ട്‌ . അഫ്സൽ ആണ് ആഡ് ഷൂട്ട്‌ ചെയുന്ന ഡയറക്ടർ.

"ഓക്കേ മാഡം.അല്ല, എന്റെ ഡ്യൂട്ടി…?

"പറയാമെടോ…. താനായിട്ട് ഒരു മോഡലിനെ ഇങ്ങോട്ട് കെട്ടി എടുക്കുന്നില്ലേ…

"അത്.. മാം…

"സ്റ്റോപ്പ്‌ ഇറ്റ്. സോറി ഒന്നും എനിക്കിനി കേൾക്കണ്ട.

"?

"മ്. ഓക്കേ, എവിടായിരുന്നു നിർത്തിയത്…ആഹ് മോഡൽ.

അവരുടെ കാര്യം പറയാൻ തുടങ്ങിയപ്പോൾ തന്നെ മാഡത്തിന്റെ മുഖം ഇറിറ്റേസ്റ്റഡ് ആയി.

മാഡം :-ചന്ദ്രിക. അതാണ് മോഡൽ നെയിം.

"യെസ്. അറിയാം മാം.

"മ്. അവൾ നെക്സ്റ്റ് വീക്ക്‌ വരും. താൻ വേണം അവളുടെ എല്ലാ കാര്യവും നോക്കാൻ.

"ങേ.. മാഡം എനിക്ക് കംപ്ലീറ്റ് ആയങ് മനസിലായില്ല.

"എടൊ ഇടിയറ്റ്, അവരുടെ താമസവും മറ്റ് കാര്യങ്ങളും താൻ വേണം നോക്കാൻ. മുരളി സർ അവൾക്കുള്ള ആവശ്യങ്ങൾ പറഞ്ഞു തരും.

"ഓക്കേ മാഡം.

"തീർന്നില്ല. അവളുടെ മേലിൽ ഫുൾ ശ്രദ്ധ വേണം. ഒരു വള്ളി കേസ് ആണ്.കൃത്യസമയത് ലൊക്കേഷനിൽ ഒന്നും എത്തില്ല, അത് പോലെ ഓരോ പ്രശ്‌നം ഉണ്ടാക്കികൊണ്ടിരിക്കും. 5 ദിവസ ഷൂട്ട്‌ അവളെ വെച്ചെടുക്കാൻ മിനിമം 15

💬 Comments

View all comments