0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

അല്പം തടവിക്കൊണ്ട് ഞാൻ പറഞ്ഞു.

"ഹേയ്…ആം സോറി വൻസ് എഗൈൻ…പിന്നെ തന്റെയും അടി മോശം അല്ലായിരുന്നു.."കവിളിൽ തടവിക്കൊണ്ട് ആവൾ പറഞ്ഞു.

"സോറി…"ഒരു ചിരിയിൽ അവൾ പറഞ്ഞു..

"സൊ…എന്ത് ചെയുന്നു…?വർക് ആണോ..? ജിമ്മിൽ ആദ്യമായി ആണലോ കാണുന്നത്.

"യെസ്…. ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയുന്നു. ഇവിടെ പുതിയതാ..അല്ല, താനെന്ത് ചെയുന്നു..?

"ഞാനൊരു ഫാഷൻ സ്റ്റോർ നടത്തുന്നുണ്ട്, ഇവിടെ അടുത്തൊരു മാളിൽ.ഒരു ബൊട്ടീക്. പിന്നെ കിക്ക് ബോക്സിങ് ഇഷ്ടാ…അല്ലറ, ചില്ലറ ചാമ്പ്യൻഷിപ്പിൽ ഒക്കെ കളിച്ചിട്ടുണ്ട്. ഇപ്പോഴും പോകും പറ്റിയാൽ..

"വൗ ഗ്രേറ്റ്‌..

"ഓക്കേ…കാണാം…പോട്ടെ….. ഓ സോറി, പേര്….?

"അഭിജിത്…അഭി എന്ന് വിളിക്കും..

"ഓക്കേ അഭി.. ഞാൻ കൃഷ്ണവേണി.. കിച്ചു.. അങ്ങനാ ഫ്രണ്ട്‌സ് വിളിക്കുന്നത്…

"ഓക്കേ.. നൈസ് സീയിങ് യൂ…"

അങ്ങനെ തല്ലിൽ തുടങ്ങി ഒരു പുതിയ ബന്ധം അവിടെ രൂപം കൊണ്ടു.. പിന്നേയും ജിമ്മിൽ പോയെങ്കിലും ഞാൻ പോകുന്ന സമയങ്ങളിലാണ് അവൾ വരാറുള്ളത്, അതിനാൽ പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ജസ്റ്റ്‌ ഹായ് ബായ് മാത്രം. ഒന്ന് ഡീറ്റൈൽ ആയി പരിചയപ്പെടാൻ ആഗ്രഹം ഉണ്ടെങ്കിലും അവസരം കിട്ടാത്തതിനാൽ കാത്തിരിക്കുന്നു…

ഒരാഴ്ച കണ്ണടച്ചു തുറക്കും മുൻപേ പോയി. വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങാൻ സമയം മാഡം എന്നെ അടുത്തേക്ക് വിളിപ്പിച്ചു.

"അഭി.. നാളെ മുതൽ ഞാൻ 1 വീക്ക്‌ ഔട്ട്‌ ഒഫ് സ്റ്റേഷൻ ആവും.

"ഓക്കേ മാം.

"മറ്റന്നാൾ ആ മോഡൽ വരും. താൻ പോയി റിസീവ് ചെയ്യണം. പിന്നെ കൂടെ നിന്ന് പ്രശനങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങളൊക്കെ നടത്തണം.

"ഓക്കേ മാം.

"എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പിന്നെന്താ നടക്കുന്നതെന്ന് ഞാൻ

💬 Comments

View all comments