← Back to ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Comments

?കൊച്ചിൻ കാർണിവൽ 2 [Harry Potter] · approved reader discussion

Najad • 04-08-2023 16:00

Super❤?

പൊന്നു.? • 15-05-2023 18:19

കൊള്ളാം..... നല്ല പൊളപ്പൻ കഥ.

????

✖‿✖•രാവണൻ ༒ • 12-05-2023 09:18

♥️♥️♥️
കാത്തിരിക്കുന്നു

മാലാഖ • 10-05-2023 09:33

തുടരണം waiting for next part

Harry potter • 10-05-2023 14:48

Sure bro?

Das • 09-05-2023 09:20

കൊള്ളാം. തുടരുക ?

Harry potter • 10-05-2023 14:48

?

Jaison John • 08-05-2023 23:05

Beo just married  next part iduvo

Harry Potter • 08-05-2023 23:28

ഉണ്ടാവും ബ്രോ. അത് ചെറിയ കഥ ആയതിനാൽ 2 പാർട്ടിൽ തീർക്കാൻ ഇരുന്നതാഞ്. മുക്കാൽ ഭാഗത്തോളം എഴുതിയും കഴിഞ്ഞിരുന്നു. എന്നാൽ മൊബൈൽ പോയതിനാൽ ഇനി ഒന്നേ എന്ന് എഴുതി തുടങ്ങണം. എന്തായാലും അടുത്ത പാർട്ട്‌ വരും. പക്ഷെ ടൈം എടുക്കും

Jaison John • 09-05-2023 15:51

Ok bro ithinteyo... thankqlude ella kadhem njan onnennu vayichu thudangi super

JKK • 08-05-2023 02:02

Bro nyz aanu plz continue

പപ്പു • 08-05-2023 16:50

നിങ്ങളുടെ സ്റ്റോറിയുടെ ബാക്കി എവിടെ

Harry potter • 10-05-2023 14:48

?

ഹസി? • 06-05-2023 15:40

❤️❤️❤️

Jack dani • 06-05-2023 13:12

❤️❤️❤️
Super
Next part eppo....?

Ramesh Nair • 06-05-2023 11:59

Good Story ،please upload the next part

Harry potter • 10-05-2023 14:48

Sure bro

Joy • 05-05-2023 10:58

Machane kazhinjathunnu comment kuravanennu karuthy part idan marakkalle
Njangale pole ullavar waiting aanu next part inu vendi

Harry potter • 10-05-2023 14:49

?

Killmonger • 05-05-2023 10:14

Speed കുറച്ച് കൂടുതൽ ആണ് എന്ന് തോനുന്നു... But sync ഉണ്ട്.. So sync പോവാതെ speed കുറയ്ക്കാൻ പറ്റുമെങ്കിൽ പൊളിക്കും...

Harry potter • 10-05-2023 14:49

അധികം സ്ലോ ചെയ്യാൻ പറ്റുന്നില്ല ബ്രോ

Spp • 04-05-2023 22:21

കിടിലൻ? next part waiting....✋

Harry Potter • 04-05-2023 23:37

Thanku?. ASAP എഴുതി തുടങ്ങി. Tuesday പോസ്റ്റ്‌ ചെയ്യാൻ max ശ്രമിക്കും ?

Sreekumar • 04-05-2023 22:08

Pettennu tha next part

Harry Potter • 04-05-2023 23:37

Sure bro

ഗീത • 04-05-2023 20:27

പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?

Harry Potter • 04-05-2023 23:37

Sure bro❣️

Rajesh • 04-05-2023 19:15

Supper

കളിക്കാരൻ • 04-05-2023 17:47

പൊളി

Harry Potter • 04-05-2023 23:38

❣️

chechi • 04-05-2023 17:43

super story... continue...

balu • 04-05-2023 17:32

കഥ പൊളിച്ചു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

ഗീത • 04-05-2023 20:26

പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?

Armpit_Lover • 04-05-2023 17:04

Nice story ❤️

Unni • 04-05-2023 16:28

Poli Saadhanam bro.....pics okke adipoli...keep going and upload next part soon

സച്ചി • 04-05-2023 15:51

പൊളി സാനം ?
കഥ നല്ല രീതിയിൽ വരുന്നുണ്ട്
അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക

സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം
വീഡിയോ ഇട്ടതും തെറ്റാണു
ശിക്ഷ എല്ലാവർക്കും കൊടുക്കണമല്ലോ

madhu • 04-05-2023 15:33

hi

Ningal ningalude reethiyil ezhuthu...vayanakkarude ishtam anusarichu ezhutharuthu....u on ur way...thats nice

regards
Madhu

അന്തസ്സ് • 04-05-2023 13:56

Nice bro

Kunjaaan • 04-05-2023 15:37

Come oN???

Shihas • 04-05-2023 12:56

Pls continue writing.

Harry Potter • 04-05-2023 13:30

Sure bro❣️

Kuttu • 07-05-2023 02:40

നല്ല കിടിലൻ എഴുത്ത്...ഓരോ രംഗങ്ങളും നേരിൽ കാണുന്ന feel.....page കൂട്ടി അധികം post അടിപ്പിക്കാതെ ഓരോ ഭാഗങ്ങളും post ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു..... അടുത്ത ഭാഗങ്ങൾ വരുന്നത് നോക്കിയിരിക്കാൻ കുറച്ചു കാലത്തിനുശേഷം ഒരു കഥ ആയി.... Harry potter bro ഇത് പോലെ detail ആയി വിസ്തരിച്ചു തന്നെ ഇനിയും മുന്നോട്ട് കഥ മുന്നോട്ട് പോകട്ടെ ❤?

Midhun • 04-05-2023 12:26

Superrr???

Harry Potter • 04-05-2023 13:30

?

Yash • 04-05-2023 12:04

ഇത് ഒകെ ആണ് കഥ പൊളിച്ചു മുത്തെ....next part vegam varattee

Harry Potter • 04-05-2023 13:30

ASAP എഴുതി ഇടാം ❣️

Kadha • 04-05-2023 11:50

റിയലിസ്റ്റിക് ആയ എഴുത്ത്

Harry Potter • 04-05-2023 13:31

?

സച്ചി • 04-05-2023 15:51

പൊളി സാനം ?
കഥ നല്ല രീതിയിൽ വരുന്നുണ്ട്
അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക

സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം

പപ്പു • 04-05-2023 16:56

സ്റ്റോറി പൊളി

ഡാവിഞ്ചി • 04-05-2023 11:47

കഥ മുൻപോട്ട് പോട്ടെ.... ആശംസകൾ....

Harry Potter • 04-05-2023 13:31

Thnx bro?