Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]
പ്രശനം വന്നതല്ലേ..
"മ്മ്…നല്ലത്.അപ്പോൾ ഇനി അടുത്ത ഷൂട്ടിന് വരുമ്പോൾ കാണാം.
"കാണണം മൈ ഫ്രണ്ട്.
"?. പിന്നെ…അമ്മയോട് അന്വേഷണം പറയണം.
"തീർച്ചയായും.
"എന്നാൽ ശരി…ബോഡിങ് പാസ്സെടുക്കാൻ സമയമായി..
"അയ്യോ.. ഒരു കാര്യം മറന്നു…"ചന്ദ്രിക അവളുടെ ഹാൻഡ് ബാഗിൽ നിന്നും ഒരു ചെറിയ ഗിഫ്റ്റ് എടുത്ത് എനിക്ക് നേരെ നീട്ടി.
"ഇതാർക്കാ…?"സംശയത്തിൽ ഞാൻ ചോദിച്ചു.
"നിനക്ക് തന്നെ…പൊട്ടിച്ചു നോക്ക്…,
സന്തോഷത്തോടെ ഞാനാ ബോക്സ് പൊട്ടിച്ചു നോക്കി. ഒരു വാച്ച് ആയിരുന്നു. HUBLOT കമ്പനിയുടെ ഒരു ലിമിറ്റഡ് എഡിഷൻ വാച്ച്.
"എനിക്കെന്തിനാ ഈ വിലകൂടിയ വാച്ച് ഒക്കെ…?"ഇടറിയ സ്വരത്തിൽ ഞാൻ ചോദിച്ചു.
"വലിയ ഫോര്മാലിറ്റി ഒന്നും വേണ്ട…എന്റെയൊരു സ്നേഹ സമ്മാനമാണിത്.
"താങ്ക്യൂ..
"ഒന്ന് പോടാ….
ചന്ദ്രിക എന്നെ അവളുടെ ശരിരീരത്തിലേക്ക് ചേർത്ത് ഇറുക്കി കെട്ടിപിടിച്ചു. അവളുടെ മുലകൾ എന്റെ നെഞ്ചിലേക്ക് ഇടിച്ചിറങ്ങി. അപ്രതീക്ഷിതമായി സംഭവിച്ചതിനാൽ ആദ്യം ഞാനൊന്ന് പതറിപ്പോയി. ഞാനെന്റെ ഇരു കൈകൾ കൊണ്ടുമവളുടെ മുതുകിൽ മെല്ലെ തടവി.
"താങ്ക്യൂ മൈ ഫ്രണ്ട് " എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക എന്റെ കവിളിൽ അവളുടെ തേൻ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു .
"ഞാനെന്നാൽ പോകട്ടെ, കാണാം…"എന്നു പറഞ്ഞവൾ എന്നിൽ നിന്നും അകന്നുമാറി എയർപോർട്ടിനകത്തേക്ക് നീങ്ങി. കണ്മുന്നിൽ നിന്നും മായുന്നത് വരെ ഞാനവളെ നോക്കി നിന്നു. എവിടെ നിന്നോ വന്നു കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചു അവൾ മടങ്ങി.
(തുടരും )
ഇഷ്ടപ്പെട്ടെങ്കിൽ ❣️ തരിക ? ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക. തെറ്റുകുറ്റങ്ങൾ പറയുക.അത് അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗമെഴുതാനുള്ള താല്പര്യം വരികയുള്ളു ?.
💬 Comments
View all comments