0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

ഉയർന്നു " കുളിസീൻ ആകുമോ…? ഒന്ന് കണ്ട് നോക്കിയാലോ..? ".

ആ മതിൽ ചാടിയ നിമിഷത്തിൽ തന്നെ ഒരു മനുഷ്യന് വേണ്ട മിനിമം മര്യാദ എന്നിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. എയർ വെൻറ് നല്ല ഉയരത്തിൽ ആയിരുന്നതിനാൽ അവിടെ കിടന്ന ഒരു താവൂക് കട്ട വെന്റിന് താഴെയായി ഇട്ട ശേഷം അതിൽ കയറി എയർ വെൻറ് വഴി നോക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ, നോ രക്ഷ. ഇനിയും കുറേ ഉയരമുണ്ട്. നിരാശയാൽ ഞാൻ ആ ഭിത്തിയിൽ ചാരി നിന്നു.

"ഗ്ക്.. പ്ര്ര്ര്ർ….. പ്ര്ര്ര്ർ.."കക്കൂസിൽ നിന്നു നല്ല ശബ്ദത്തിൽ ഗ്യാസിന്റെ ശബ്ദം കേട്ടു.

"മൈര്.. ഇവൾ തൂറാൻ മുട്ടിയിട്ട് ആയിരുന്നോ ചീറി പാഞ്ഞു വന്നത്…?"ഞാൻ ഭിത്തിയിൽ ചാരി നിന്നു ചിരിച്ചു. ഞാൻ എന്തൊക്കെയാണ് മനസ്സിൽ കണ്ടത്. ഇൽലീഗൽ ആക്ടിവിറ്റി, സ്മഗ്ഗ്ലിങ്, കളി.. പറി.. അവസാനം തീട്ട കേസ് ആയിപ്പോയി. എനിക്ക് നന്നേ ചിരി വന്നു. എന്നിരുന്നാലും ഞാനത് അടക്കിപിടിച്ചിരുന്നു.എങ്ങാനും ശബ്ദം പുറത്ത് വന്നാൽ ഊമ്പും. കക്കൂസിൽ ഫ്ളക്ഷ് അടിച്ച് ലൈറ്റ് ഓഫ്‌ ആയതും ഞാൻ കല്ലിൽ നിന്നും താഴെക്കിറങ്ങി.വല്ല സീനും കാണാമെന്നു കരുതി ചാടിയിട്ട് ഇപ്പോൾ സമയം കളഞ്ഞത് മിച്ചം. എന്തായാലും വന്നതല്ലേ…തുണി മാറ്റുന്നതെങ്കിലും കാണാൻ പറ്റിയെങ്കിൽ എന്നോർത്തു ഞാൻ റൂമിലെ ജന്നൽ തുറക്കാൻ നോക്കി. പക്ഷെ, ഞാൻ ജനലിന്റെ അടുത്ത് എത്തിയതും റൂമിലെ ലൈറ്റ് ഓഫ്‌ ആയി. ഓ ഷിറ്റ്.മല്ലിക റൂമിൽ നിന്നും പുറത്ത് പോയെന്ന തോന്നുന്നത്.മല്ലിക ഹാളിൽ ആണ് ഇരിക്കുന്നതെങ്കിൽ വീടിനു മുൻപിൽ പോയാലേ ജന്നൽ വഴി കാണാൻ പറ്റുള്ളൂ, പക്ഷെ അത് റിസ്ക് ആണ് .

💬 Comments

View all comments