0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

താഴേക്ക് നോക്കുന്നതിനു മുൻപ് തന്നെ എനിക്കൊരു രക്ഷകൻ അവിടെ വന്നെത്തി. മരത്തിന്റെ ചില്ലയിൽ ഒരു വവ്വാൽ വന്നു ചിരകിട്ടടിച്ച് ശബ്ദം ഉണ്ടാക്കി പോയി.

"കൊറോണ പരത്തിയിട്ട് ഈ കോപ്പിന് മതിയായില്ലേ "എന്ന് മല്ലിക അകത്തു നിന്നുകൊണ്ട് പറയുന്നത് ഞാൻ കേട്ടു, അതിന് പിന്നാലെ തന്നെ ജന്നൽ അടക്കുന്ന ശബ്ദവും കേട്ടു. വവ്വാൽ കാത്തു എന്ന് തോനുന്നു. എന്നിരുന്നാലും ആ റൂമിലെ ലൈറ്റ് ഓഫ്‌ ആകുന്നത് വരെ ഞാനവിടെ കിടന്നു. എഴുന്നേൽക്കുമ്പോൾ കർട്ടൻ മാറികിടക്കുകയാണെങ്കിലോ, മല്ലിക പുറത്തേക്ക് നോക്കുകയോ ചെയ്‌താൽ തീർന്നില്ലേ കഥ.അഞ്ച് മിനിറ്റോളം ഞാനാ കിടപ്പ് കിടന്നു. മല്ലിക റൂമിൽ നിന്നും പോയി എന്ന് ഉറപ്പ് വന്നതും ഒട്ടും സമയം കളയാതെ ഞാൻ മതിൽ ചാടി ബൈക്കിനടുത്തേക്ക് ഓടി. എന്ത് മൈരിനാണ് ഞാനിതൊക്കെ ചെയ്തതെന്ന് തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഒരു നൂറ് തവണ ഞാൻ എന്നോട് തന്നെ ചോദിച്ചു, അതിനു ഉത്തരമായി എന്റെ മനസ്സ് മറുപടിയും തന്നു…"നിനക്ക് കഴപ്പാണ് മൈരേ….അല്ല പിന്നെ.".

"നീയിത്രയും നേരം എവിട ആയിരുന്നു. ഞാൻ വിളിച്ചിട്ടും നീ എടുത്തില്ലല്ലോ…?" വീട്ടിലേക്ക് താമസിച്ചു ചെന്ന് കേറിയ എന്നോട് അനിയണ്ണൻ ചോദിച്ചു.

"ഇന്ന് ജിമ്മിൽ നല്ല തിരക്കായിരുന്നു. താമസിച്ചു പൊയി..

"നീ വിളിച്ചിട്ട് എടുക്കാത്ത എന്താ…?

"അത് എടുക്കാൻ പറ്റിയ സാഹചര്യത്തിൽ അല്ലായിരുന്നു." മൈര്.. ഇങ്ങേരു വിളിച്ചില്ലായിരുന്നെങ്കിൽ ആ മല്ലികയുടെ ന്യൂഡ് കാണാമായിരുന്നു, ഞാൻ മനസ്സിൽ ഓർത്തു

"അതേത് സാഹചര്യം.

"ഞാൻ വണ്ടി ഓടിക്കുവായിരുന്നു അണ്ണാ..

"മ്മ്.. സമയം 10 ആയി. നിനക്കുള്ള ഫുഡ്‌ പാർസൽ വാങ്ങി. ഞാൻ കഴിച്ചു. നീ കുളിച്ചിട്ട് വന്നു കഴി.

💬 Comments

View all comments