Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]
മാഡം തന്ന കമ്പി പരസ്യത്തിനുള്ള സ്റ്റോറി ആയിട്ട്. സ്റ്റോറി സിമ്പിൾ ആണ്. ഒരു സ്പോർട്സ് പേഴ്സൺ, ആ റോൾ ചെയ്യാൻ നല്ല ബ്രാൻഡ് വാല്യൂ ഉള്ള ഒരാള് വേണം. അയാൾ ജിമ്മിൽ ഒറ്റക്ക് വർക്ഔട് ചെയുന്നു. ഷോർട്സ് മാത്രം ആകണം വേഷം, വിത്ത് സിക്സ് പാക്ക്.കരുത്തുറ്റ ബോഡി കാണിച്ചു അയാൾ ചെയ്യാൻ പ്രയാസമുള്ള ഒരുപാട് വർക്ഔട് സിമ്പിൾ ആയി ചെയുന്നു. കമ്പനിയുടെ പേര് ബ്ലാക്ക് പാൻതേർസ് TMT ബാർസ് എന്നായത് കൊണ്ടും, കമ്പനി ലോഗോ ബ്ലാക്ക് പാൻന്തർ ആയത് കൊണ്ടും,വർക്ഔട് ചെയ്യുന്നതിന് പാരലൽ ആയി ഒരു കരിംപുലിയുടെ ഓട്ടവും ചാട്ടവും ഇര പിടിത്തവും ഒക്കെ കാണിക്കുന്നു. ഇടക്ക് കമ്പിയുടെ വീഡിയോസ് കൂടി ചേർത്തുകൊണ്ട് പരസ്യത്തിന്റ ഉചിതമായ സമയങ്ങളിൽ സ്‌ട്രെങ്ത് (ശക്തി ), ഫ്ളക്സ്ബിലിറ്റി (വഴക്കം ),റെസിസ്റ്റന്റ് ഫ്രം ഹീറ്റ്…അങ്ങനെ കമ്പനി പറയുന്ന വാഗ്ദാനങ്ങൾ കൂടി ചേർക്കുക, ഒപ്പം നല്ലൊരു BGM കൂടി. ഇതാണ് എനിക്ക് മനസ്സിൽ തോന്നിയ അല്പം സ്റ്റാൻഡേർഡ് ഉള്ള ഐഡിയ. സത്യത്തിൽ കൃഷ്ണവേണി വർക്ഔട് ഈസി ആയി ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയ ഐഡിയ ആണിത്.മല്ലികയെ കാണിക്കാൻ അന്ന് രാത്രി വൈകി ഏറെ പണിപ്പെട്ടു ഞാനൊരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി. പറ്റുന്ന പോലെ ഒരു ബ്രോച്ചർ കൂടെ തയ്യാർ ആക്കി.
പിറ്റേന്ന്. മല്ലികയുടെ ക്യാബിനിൽ.
"മ്മ്.. കൊള്ളാം.. ഗുഡ് ജോബ്. എനിക്ക് തന്റെ സ്റ്റോറി ഐഡിയ ഇഷ്ടപ്പെട്ടു.
"താങ്ക്യൂ മാം.
"ഒരു കാര്യം ചെയ്യാം, താൻ നമ്മുടെ vfx ടീമും ആയി ഒന്ന് സംസാരിച്ചു ഒരു വീഡിയോ കൂടി റെഡിയാക്ക്. എന്നിട്ട് നമുക്ക് ക്ലയിന്റുമായി
💬 Comments
View all comments