Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]
വാ ഫുഡ് കഴിക്കാം…"ചേച്ചി അതും പറഞ്ഞു വീൽ ചെയർ തിരിച്ചു പുറത്തേക്കിറങ്ങി.പോയപാടെ ചാടിയിറങ്ങി ഞാൻ വാതിൽ അടച്ചു.
"മൈര് മൈര് മൈര്…നാറ്റിച്ചു……"തലക്കടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"ടും ടും….."കതകിൽ ആരോ മുട്ടി..
ഞാൻ :-ആരാ…?
"ഞാനാ.. വേണി…തുറന്നോ…"
ബെഡിൽ കിടന്ന ബ്ലാങ്കറ്റ് കൊണ്ടു ഞാൻ മുണ്ടുടുത്തു. വാതിൽ തുറന്നു..
രാവിലെ എഴുനേറ്റ് കുളിച്ചൊരുങ്ങി വേണി റൂമിലേക്ക് കേറി.
"നീയിത് എന്ത് പണിയ ചെയ്തേ..? രാവിലെ എഴുന്നേക്കുമ്പോൾ എന്നെക്കൂടെ വിളിച്ചൂടെ..? ഞാനീ ചേച്ചിയുടെ മുഖത്തു എങ്ങനെ നോക്കും.."അല്പം കലിപ്പിൽ ഞാൻ ചോദിച്ചു.
"ആഹാ…രാവിലെ ഫുൾ കലിപ്പിൽ ആണല്ലോ.. നീ വിട്.. ചേച്ചി കൂൾ ആണ്.
"എന്ത് കൂൾ…ഈ കോലത്തിൽ അനിയത്തിയുടെ കൂടെ കണ്ടാൽ എന്ത് കൂൾ..?
"അയ്യേ…. നീ അത്രേ എന്റെ ചേച്ചിയെപ്പറ്റി കരുതിയിട്ടുള്ളു…ഞാൻ ഈ വീട്ടിൽ ഓരോളോട് ഇങ്ങനെ ഇത്ര അടുക്കണമെങ്കിൽ എത്രത്തോളം ഞാൻ അയാളുമായി അടുത്തു എന്ന് മനസിലാക്കാൻ ഒക്കെ എന്റെ ചേച്ചിക്ക് പറ്റും. ഞാൻ അത്ര മൂത്ത് നടക്കുന്ന ഒരുത്തി അല്ലെന്നും അവൾക്കറിയാം.
"എന്നാലും.. എനിക്കൊരു ചമ്മൽ..
"ഏയ്…അതൊന്നും വേണ്ട.. കൂൾ മാൻ..
"മ്മ്…
"അല്ല.. ജോലിക്ക് പോണ്ടേ.. 8 മണി ആയി. നിന്റെ മല്ലിക മാഡം കലി തുള്ളില്ലേ…?
"അയ്യോ.. മറന്നു…ഞാൻ ഒന്ന് റെഡി ആകട്ടേ.
"ദാ.. പേസ്റ്റ്…ബ്രഷ് ഇല്ലാ…"കയ്യിൽ കരുതിയ പേസ്റ്റ് അവളെനിക്ക് നീട്ടി.
"വേണ്ട…എന്റെ പൊന്ന് കൈ വെച്ചു തേപ്പിച്ചു താ.."അവളുടെ അരയ്ക്ക് പിടിച്ചു എന്നോട് അടുപ്പിച ശേഷം ഞാൻ പറഞ്ഞു.
"മ്മ്.. പല്ലുതേപ്പ് മാത്രമല്ല, കുളിപ്പിച്ചും തരാം.. പക്ഷെ പൊന്നുമോൻ രാവിലെ തന്നെ ക്ഷീണിച്ചു പോകില്ലേ…?
"അത് സാരമില്ല, വാ..
💬 Comments
View all comments