0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

പ്രാക്ടീസ് ചെയുന്നത് ഞാൻ കണ്ടു.

കോച്ച് കയ്യിൽ രണ്ട് പാട് കെട്ടി നിൽപ്പുണ്ട്, അയാളുടെ നിർദ്ദേശ പ്രകാരം വേണി ബോക്സിങ് ഗ്ലൗസ് ഇട്ട കൈ കൊണ്ട് ആ പാടിൽ പഞ്ച് ചെയ്യുകയാണ്.ഇടയ്ക്ക് കാലുകൊണ്ട് കിക്കും ചെയുന്നുണ്ട്.അങ്ങോട്ട് ചെന്ന് ഇപ്പോൾ സംസാരിക്കുന്നത് ശരി അല്ല, അവൾ പ്രാക്ടീസ് കഴിഞ്ഞു ഇറങ്ങട്ടെ എന്ന് ഞാൻ കരുതി.

https://youtube.com/shorts/5CGz8edURAA?feature=share

ഞാൻ തിരിഞ്ഞു നടന്നു അക്കാദമിയുടെ ഓഫീസിനു പുറത്ത് ചെന്നിരുന്നു. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറിൽക്കൂടുതൽ ഞാനവിടെ ഇരുന്നു.

"ഹേയ്.. അഭി.. നീയെന്താ ഇവിടെ….?"

ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി. വിയർത്തൊലിച്ചു, ഒരു ഷോർട്സും ടി ഷർട്ടും ഇട്ട് വേണി എന്റെ മുന്നിൽ നിൽക്കുന്നു. എന്നെ അവിടെ കണ്ടതിന്റെ ഞെട്ടൽ അവളുടെ മുഖത്ത് വ്യക്തമായിരുന്നു.

ഞാൻ :-ഹായ്..

വേണി :-ഹായ്.. നീ.. നീ ഇവിടെ…?

ഞാൻ :-ഇതിലെ പോയതാ.. അപ്പോൾ തന്നെ ഒന്ന് കേറി കാണമെന്ന് കരുതി.

"താൻ വന്നിട്ട് കുറേ നേരം ആയോ.

"അഹ്. കുറച്ചായി.

"പിന്നെ അകത്തേക്ക് വരാത്തത് എന്താ..?

"ഞാൻ വന്നിരുന്നു, പക്ഷെ നീ പ്രാക്ടീസ് ചെയ്യുവായിരുന്നു. ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി.

"ശെ.. എന്ത് പണിയാ ചെയ്തത്..

"അത് വിട്. ഇന്നത്തെ സെഷൻ കഴിഞ്ഞോ..?

"അഹ്. കഴിഞ്ഞു.പോകാൻ ഇറങ്ങുവായിരുന്നു. നീ വാ.

നമ്മൾ രണ്ടാളും പുറത്തേക്കിറങ്ങി, അക്കാദമിയുടെ മുൻപിൽ തന്നെ ഉള്ള ഒരു ജ്യൂസ്‌ കടയിൽ നിന്ന് രണ്ട് ഷേക്ക്‌ വാങ്ങി കുടിക്കാൻ തുടങ്ങി.

വേണി :അല്ല.. നീയപ്പോൾ ഇന്ന് ജിമ്മിൽ പോയില്ലേ..

"ഇല്ലടോ.

"ഓ.. ഉഴപ്പ് ആയോ…?

"അതല്ല. ഇന്ന് സാലറി കിട്ടി. അത്

💬 Comments

View all comments