0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

നടുക്കായി ഒരു ബോക്സിങ് റിങ്ങും. ഞാൻ റിങ്ങിനു അടുത്തേക്ക് ചെന്നു. അവിടെ ഒരു മൂലയിലായി വേണിയിടെ അക്കാദമിയിയുടെ പേരു എഴുതിയ ടി ഷർട്ട്‌ ഇട്ട് 3-4 പേര് നിൽക്കുന്നത് കണ്ടു. അവരുടെ അടുത്തായി കാവ്യ ചേച്ചി വീൽ  ചെയറിൽ ഇരിപ്പുണ്ട്. ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

കാവ്യ :-അഹ്. അഭി.. വാ..

ഞാൻ :-ഹായ് ചേച്ചി. ലേറ്റ് ആയോ ഞാൻ.. ഇല്ലടാ.. തുടങ്ങാൻ പോകുവാ…

ഒരു കസേര എടുത്ത് ചേച്ചിയുടെ അടുത്തിട്ട് ഞാനതിൽ ഇരുന്നു. കുറച്ചു സമയത്തിനകം തന്നെ മത്സരം നിയന്ത്രിക്കാൻ ഉള്ള റഫറി അവിടെ എത്തി, ഒപ്പം 3 ജഡ്ജസും. വൈകാതെ അന്നൗൺസ്‌മെന്റ് വന്നു. ആദ്യം കമെന്ററ്റർ മെക്സിക്കൻ ബോക്സറിനെ സ്റ്റേജിലേക്ക് വിളിച്ചു.ഗബ്രിയല്ല എന്നായിരുന്നു അവളുടെ പേര്.55kg.അത്യാവശ്യം നല്ല കയ്യടി തന്നെ അവൾക്കു ലഭിച്ചു. അടുത്തതായി വേണിയെ സ്റ്റേജിലേക്ക് വിളിച്ചു.55kg.

വേണിയുടെ വെയിറ്റ് അന്നൗൺസ്‌ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. "അവൾക് 55kg യെ ഉള്ളോ…? അവളുടെ മുലയും കൊതവും മാത്രം കാണും 30 കിലോ…" ഞാൻ ചിന്തിച്ചു കാട് കയറുന്ന സമയം കൊണ്ട് വേണിയു റിങ്ങിൽ എന്റർ ചെയ്തു. ചുവപ്പ് ഷോർട്സും, ബ്ലാക്ക് ടി ഷർട്ടും ആണ് വേണി ഇട്ടിരിക്കുന്നത്. കയ്യിൽ ഇട്ടിരിക്കുന്നത് ഞാൻ ഗിഫ്റ്റ് കൊടുത്ത ഗ്ലൗസും. റിങ്ങിൽ കേറി കാണികളെ ചിയറപ്പ് ചെയ്ത ശേഷം വേണി കാവ്യ ചേച്ചിയെ നോക്കി. ചേച്ചിയുടെ അരികിൽ എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു, ഞാനും തിരിച്ചു ഒരു ചിരിയും കൂടെ ഭരതം സിനിമയിൽ ഉർവശി കൊടുക്കുന്ന പോലെ ഒരു തംബ്സ് അപ്പും

💬 Comments

View all comments