Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ബുദ്ധിമുട്ട് ഉണ്ടോ …?
"കേരള വരെ ഞാൻ ഡ്രൈവ് ചെയ്യേണ്ടി വരുമോ മാഡം.
"ഇല്ലടോ…ഇടയ്ക്ക് ഞാനും ഡ്രൈവ് ചെയ്യും. തനിക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഒറ്റയ്ക്ക് പൊക്കോളാം.. ഒരു സീരിയസ് ബിസിനസ് ഡീൽ ഉണ്ടായിരുന്നു.. ഒറ്റയ്ക്കു അത്രയും ദൂരം ഡ്രൈവ് ചെയ്യണമല്ലോ എന്നോർത്തപ്പോൾ ആണ് തന്നെപ്പറ്റി ആലോചിച്ചത്.ടേക്ക് യുവർ ടൈം ആൻഡ് തിങ്ക്.
ഒന്ന് ആലോചിച്ച ശേഷം ഞാൻ പറഞ്ഞു…
"ഓക്കേ മാഡം.. ഞാൻ ഡ്രൈവ് ചെയാം..
"ആർ യൂ ഷുവർ..
"യെസ് മാം.
"ഓക്കേ തെൻ. ഐ വിൽ കാൾ യൂ ലേറ്റർ.
"ഓക്കേ മാം.
ഞാൻ ഫോൺ വെയ്ച്ചു.
ചന്ദ്രിക :-ആരാ അഭി.
"മല്ലികയാ…
"എന്ത് പറ്റി..? ഡ്രൈവിനെ പറ്റിയൊക്കെ പറയുന്നത് കേട്ടു.?
"അത്.. അവർ പറഞ്ഞു ഇന്ന് നാട്ടിൽ പോകണ്ട എന്ന്. മറ്റന്നാൾ കാറിൽ ഒരുമിച്ച് പോകാം എന്ന്. എന്തോ ബിസിനസ് കാര്യം ഉണ്ടെന്ന്..അത് കഴിഞ്ഞു ഒരുമിച്ച് പോകാമെന്നു പറഞ്ഞു.
ചന്ദ്രികയുടെ അമ്മ :-ആഹാ.. അത് നന്നായി. അപ്പോൾ മോനിനി രണ്ട് ദിവസം ഇവിടെ നിൽക്കാമല്ലോ…?
ചന്ദ്രിക :-അതെ…നീയിനി പോകുന്നത് വരെ ഇവിടെ നിന്നോ…
ഞാൻ :-ഏയ്.. അത് ബുദ്ധിമുട്ട് ആകും.
ചന്ദ്രിക:-പോടാ.. നീയിനി ഇവിടെ നിന്നാൽ മതി മറ്റന്നാൾ പോകാം. ലോഡ്ജിൽ നിന്ന് സാധനങ്ങൾ ഒക്കെ പോകാൻ നേരം എടുക്കാം…അവിടെ ഇരിക്കട്ടെ. ഇടാനുള്ള തുണിയൊക്കെ ഇവിടെ ഉണ്ട്.
ലോഡ്ജിൽ പോകാൻ താല്പര്യം ഇല്ലാത്തതിനാലും ഇവിടെ നിൽക്കാൻ മനസ്സ് കൊണ്ട് മുൻപേ ഉറപ്പിച്ചതിനാലും ഞാൻ എതിരൊന്നും പറഞ്ഞില്ല. ചന്ദ്രിക അവളുടെ ബോയ്ഫ്രണ്ട് പാട്രിക്ക് ഉപയോഗിച്ചിരുന്ന ചില ഡ്രെസ്സുകൾ എനിക്ക്
💬 Comments
View all comments