Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ആകാൻ സമയം ആയി.
"മ്.. അമ്മയോട് പറഞ്ഞോ..
"ഇല്ല.. പറയണം..
"മ്മ് അമ്മയ്ക്ക് ഒരുപാട് സന്തോഷം ആകും..
"പിന്നെ…ഈ വീക്ക് ഞങ്ങൾ ഓസ്ട്രേലിയ പോകും. ഇനി പെട്ടെന്ന് ഒരു തിരിച്ചു വരവ് കാണില്ല..
"അപ്പോൾ ആഡ് ഒക്കെ..?
"നിലവിൽ എല്ലാ കമ്മിറ്റിമെൻസും തീർന്നിട്ടുണ്ട്…ഇനി കുറച്ച് നാൾ നീ പറഞ്ഞത് പോലെ ഫാമിലിയുമായി സന്തോഷിക്കണം.
"മ്മ്…
"അഭി.. പിന്നെ ലാസ്റ്റ് ടു ഡേയ്‌സ്.. ദാറ്റ് വാസ് ഓസം.
"ഞാനല്ലേ നന്ദി പറയേണ്ടത്. താങ്ക്സ്..
"പിന്നെ അഭി…. എനിക്ക് നിന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്. പക്ഷെ അത് പ്രേമം ഒന്നുമല്ല.. അങ്ങനെ നീ കരുതരുത്. നീ അന്ന് രാത്രി മുൻകൈ എടുത്തത് കൊണ്ടാണ് നമ്മളന്ന് സെക്സ് ചെയ്തത്, അത് കൊണ്ട് മാത്രം.
"നീ എന്തിനാ ഇതൊക്കെ പറയണേ..,?
"പറയണം ഡാ.. വീ ക്യാൻ ബി ഫ്രണ്ട്‌സ് എഗൈൻ.എന്ന് കരുതി സെക്സ്…
"അയ്യേ…അല്ലെങ്കിലും വേണ്ടെനിക്ക് നിന്നെ.. നീ സെക്സിൽ പോര…
"പോടാ മൈരേ….
സംസാരിച്ച് സംസാരിച്ച് ലോഡ്ജ് എത്തിയത് അറിഞ്ഞില്ല. കാറിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഞാനവളുടെ കയ്യിൽ ഒരു മുത്തം കൊടുത്തിട്ട് പറഞ്ഞു" ഓൾ തെ ബെസ്റ്റ് ഫോർ യുവർ ലൈഫ്"
അതിനു മറുപടിയായി അവളെന്റെ തലമുടി ഒന്ന് തലോടുക മാത്രം ചെയ്തു .
ചന്ദ്രിക റാണി എന്ന അദ്ധ്യായം എന്റെ ലൈഫിൽ നിന്നും ബെൻസ് കാറും ഓടിച്ചു പോകുന്നത് ഞാൻ നോക്കി നിന്നു.
ലോഡ്ജിൽ എത്തിയ ശേഷം പോകാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് വെച്ചു. ഇടക്ക് മൊബൈലിൽ വേണിയുടെ പടം കണ്ടപ്പോൾ 2 ദിവസം ചന്ദ്രികയോട്
💬 Comments
View all comments